"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 47: | വരി 47: | ||
== ലിറ്റിൽ കൈറ്റ്സ് രണ്ടാം ബാച്ച് == | == ലിറ്റിൽ കൈറ്റ്സ് രണ്ടാം ബാച്ച് == | ||
ഉത്തരവ് നം.കൈറ്റ്/2024/1562(23) തിയതി 13.07.2024 അനുസരിച്ച് രണ്ടാം ബാച്ചിന് പ്രവർത്തനാനുമതി ലഭിച്ചു. | ഉത്തരവ് നം.കൈറ്റ്/2024/1562(23) തിയതി 13.07.2024 അനുസരിച്ച് രണ്ടാം ബാച്ചിന് പ്രവർത്തനാനുമതി ലഭിച്ചു. | ||
[[പ്രമാണം:44037 LK Batch2.jpg|നടുവിൽ|ലഘുചിത്രം|671x671ബിന്ദു|ബാച്ച് - 2 ലെ വിദ്യാർത്ഥികൾ]] | |||
==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്== | ==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്== | ||
ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി ജൂലൈ 26ന് സ്കൂളിൽ വച്ച് പ്രിലിമിനറി ക്യാമ്പ് നടത്തുകയുണ്ടായി. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല മാസ്റ്റർ ട്രെയിനർ കോഡിനേറ്റർ ശ്രീ സതീഷ് സാർ ആയിരുന്നു ക്ലാസ് എടുത്തത്. | ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി ജൂലൈ 26ന് സ്കൂളിൽ വച്ച് പ്രിലിമിനറി ക്യാമ്പ് നടത്തുകയുണ്ടായി. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല മാസ്റ്റർ ട്രെയിനർ കോഡിനേറ്റർ ശ്രീ സതീഷ് സാർ ആയിരുന്നു ക്ലാസ് എടുത്തത്. |
20:19, 18 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
44037-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44037 |
യൂണിറ്റ് നമ്പർ | LK/2018/44037 |
അംഗങ്ങളുടെ എണ്ണം | 40 (ഒന്നാം ബാച്ച്) |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിന്ധു ഐ ജെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അരുൺ ടി എസ് |
അവസാനം തിരുത്തിയത് | |
18-09-2024 | Gghsss |
44037-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44037 |
യൂണിറ്റ് നമ്പർ | LK/2018/44037 |
അംഗങ്ങളുടെ എണ്ണം | 40 (രണ്ടാം ബാച്ച്) |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശോഭ കെ ഫ്രാൻസിസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനീഷ് കുമാർ ജി |
അവസാനം തിരുത്തിയത് | |
18-09-2024 | Gghsss |
ലിറ്റിൽ കൈറ്റ്സ്
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതി.
ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ
ലിറ്റിൽ കൈറ്റ്സ് ഒന്നാം ബാച്ച്
അഭിരുചി പരീക്ഷാ മുന്നൊരുക്കം
അഭിരുചി പരീക്ഷയ്ക്കായി എട്ടാം ക്ലാസ് കുട്ടികൾക്ക് അറിയിപ്പ് നൽകി. അപേക്ഷിച്ച കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൈറ്റ് വിക്ടേഴ്സിൽ സംപ്രേക്ഷണം ചെയ്‍തിരുന്ന അഭിരുചി പരീക്ഷാ ക്ലാസുകൾ കുട്ടികളെ കാണിക്കുകയും, കുട്ടികൾക്ക് സ്ക്രാച്ച്, ടർട്ടിൽ ബ്ലോക്ക്സ് പോലുളള പ്രോഗ്രാമിങ് സോഫ്‍റ്റ്‍വെയറുകൾ മനസ്സിലാക്കുന്നതിനും 2023-2026 ബാച്ചിലെ കുട്ടികൾ സഹായിച്ചു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
ജൂൺ 15 ന് പുതിയ 2024- 2027 ബാച്ചിന്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 162 കുട്ടികൾ പങ്കെടുത്തു. വളരെ കൃത്യതയോടെ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടന്ന പരീക്ഷ കുട്ടികൾക്ക് പ്രത്യേക അനുഭവം ആയിരുന്നു.
അഭിരുചി പരീക്ഷ റിസൽട്ട്
അഭിരുചി പരീക്ഷയുടെ റിസൽട്ട് ജൂൺ 24 ന് വന്നു. പരീക്ഷ എഴുതിയ 162 കുട്ടികളിൽ 155 പേർ യോഗ്യത നേടി. റിസൽട്ട് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. കുട്ടികളെ നേരിട്ട് അറിയിച്ചു. ജൂൺ 25 ന് എല്ലാ കുട്ടികളെയും വിളിച്ച് അനുമോദിച്ചു. ജൂൺ 26 ന് മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി.
ലിറ്റിൽ കൈറ്റ്സ് രണ്ടാം ബാച്ച്
ഉത്തരവ് നം.കൈറ്റ്/2024/1562(23) തിയതി 13.07.2024 അനുസരിച്ച് രണ്ടാം ബാച്ചിന് പ്രവർത്തനാനുമതി ലഭിച്ചു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി ജൂലൈ 26ന് സ്കൂളിൽ വച്ച് പ്രിലിമിനറി ക്യാമ്പ് നടത്തുകയുണ്ടായി. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല മാസ്റ്റർ ട്രെയിനർ കോഡിനേറ്റർ ശ്രീ സതീഷ് സാർ ആയിരുന്നു ക്ലാസ് എടുത്തത്.
ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഡിജിറ്റൽ പോസ്റ്ററുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കി.
ലിറ്റിൽ കൈറ്റ്സ് പ്രിലിമനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് രണ്ടാമത്തെ യൂണിറ്റിന്റെ പ്രിലിമിനറി ക്യാമ്പ് അന്നേ ദിവസം നടത്തുകയുണ്ടായി. മാസ്റ്റർ ട്രെയിനറായ ശ്രീ. സതീഷ് സർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് ശീമതി. ആനി ഹെലൻ ടീച്ചർ ആശംസകൾ അറിയിച്ച