44037-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44037
യൂണിറ്റ് നമ്പർLK/2018/44037
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
അവസാനം തിരുത്തിയത്
09-07-2024Gghsss

ലിറ്റിൽ കൈറ്റ്സ് ആപ്പ്റ്റിറ്റ്യൂഡ് ടെസ്റ്റ്

ജൂൺ 14 ന് എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തുകയുണ്ടായി.

   

ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഡിജിറ്റൽ പോസ്റ്ററുകൾ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ തയ്യാറാക്കി.