"സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 178: | വരി 178: | ||
|1955-62 | |1955-62 | ||
| | | | ||
|റവ.ഫാ. സഖറിയാസ് പൂവത്തിങ്കൽ | |റവ. ഫാ. സഖറിയാസ് പൂവത്തിങ്കൽ | ||
|- | |- | ||
|2 | |2 | ||
വരി 184: | വരി 184: | ||
|1962-73 | |1962-73 | ||
| | | | ||
|ഫാ.റ്റി.എം. | |ഫാ. റ്റി.എം.മൈക്കിൾ | ||
|- | |- | ||
|3 | |3 | ||
വരി 190: | വരി 190: | ||
|1973-82 | |1973-82 | ||
| | | | ||
|ഫാ.കെ.എ.ഐസക്ക് | |ഫാ. കെ.എ.ഐസക്ക് | ||
|- | |- | ||
|4 | |4 | ||
വരി 196: | വരി 196: | ||
|1983-86 | |1983-86 | ||
| | | | ||
|ഫാ.മാത്യു | |ഫാ. മാത്യു മുണ്ടുവാലയിൽ | ||
|- | |- | ||
|5 | |5 | ||
വരി 202: | വരി 202: | ||
|1986-89 | |1986-89 | ||
| | | | ||
|പി.ജെ. ജോസഫ് | |ശ്രീ പി.ജെ. ജോസഫ് | ||
|- | |- | ||
|6 | |6 | ||
വരി 208: | വരി 208: | ||
|1989-90 | |1989-90 | ||
| | | | ||
|എം.ജെ.ആഗസ്തി | |ശ്രീ എം.ജെ.ആഗസ്തി | ||
|- | |- | ||
|7 | |7 | ||
വരി 214: | വരി 214: | ||
|1990-93 | |1990-93 | ||
| | | | ||
|കെ.സി.തോമസ് | |ശ്രീ കെ.സി.തോമസ് | ||
|- | |- | ||
വരി 221: | വരി 221: | ||
|1993-95 | |1993-95 | ||
| | | | ||
|സി.എം. ജയിംസ് | |ശ്രീ സി. എം. ജയിംസ് | ||
|- | |- | ||
|9 | |9 | ||
വരി 227: | വരി 227: | ||
|1995-97 | |1995-97 | ||
| | | | ||
|കെ സി തോമസ് | |ശ്രീ കെ. സി. തോമസ് | ||
|- | |- | ||
|10 | |10 | ||
വരി 233: | വരി 233: | ||
| 1997-2000 | | 1997-2000 | ||
| | | | ||
|ഫാ.റ്റി.റ്റി. തോമസ് | |റവ. ഫാ. റ്റി.റ്റി. തോമസ് | ||
|- | |- | ||
|11 | |11 | ||
വരി 239: | വരി 239: | ||
|2000-2004 | |2000-2004 | ||
| | | | ||
|രാജമ്മ കെ ജോർജ്ജ് | |ശ്രീമതി രാജമ്മ കെ. ജോർജ്ജ് | ||
|- | |- | ||
| 12 | | 12 | ||
വരി 245: | വരി 245: | ||
|2004 | |2004 | ||
| | | | ||
| തങ്കമ്മ ജോസഫ് | |ശ്രീമതി തങ്കമ്മ ജോസഫ് | ||
|- | |- | ||
|13 | |13 | ||
വരി 251: | വരി 251: | ||
|2004-2007 | |2004-2007 | ||
| | | | ||
| റ്റി ജെ ദേവസ്യ | |ശ്രീ റ്റി ജെ. ദേവസ്യ | ||
|- | |- | ||
|13 | |13 | ||
വരി 257: | വരി 257: | ||
|2007 | |2007 | ||
| | | | ||
| മാത്യു ജെ പന്തപ്പള്ളിൽ | |ശ്രീമതി മാത്യു ജെ. പന്തപ്പള്ളിൽ | ||
|- | |- | ||
|14 | |14 | ||
വരി 263: | വരി 263: | ||
|2007-2010 | |2007-2010 | ||
| | | | ||
| പി എ തോമസ് | |ശ്രീമതി പി. എ. തോമസ് | ||
|- | |- | ||
|15 | |15 | ||
വരി 269: | വരി 269: | ||
|2010-2013 | |2010-2013 | ||
| | | | ||
| മേരി തോമസ് | |ശ്രീമതി മേരി തോമസ് | ||
|- | |- | ||
|16 | |16 | ||
വരി 275: | വരി 275: | ||
|2013-2015 | |2013-2015 | ||
| | | | ||
| | |ശ്രീ ജോർജ്കുട്ടി ജേക്കബ് | ||
|- | |- | ||
|17 | |17 | ||
വരി 281: | വരി 281: | ||
|2015-2016 | |2015-2016 | ||
| | | | ||
| ഗ്രേസമ്മ ജോർജ്ജ് | |സിസ്റ്റർ ഗ്രേസമ്മ ജോർജ്ജ് | ||
|- | |- | ||
|18 | |18 | ||
വരി 287: | വരി 287: | ||
|2016-2017 | |2016-2017 | ||
| | | | ||
| എൽസമ്മ കെ എസ് | |ശ്രീമതി എൽസമ്മ കെ. എസ്. | ||
|- | |- | ||
|19 | |19 | ||
വരി 293: | വരി 293: | ||
|2017-2023 | |2017-2023 | ||
| | | | ||
|ജോയ്സൺ ജോസ് | |ശ്രീമതി ജോയ്സൺ ജോസ് | ||
|- | |- | ||
|20 | |20 | ||
വരി 299: | വരി 299: | ||
|2023 | |2023 | ||
| | | | ||
| | |ശ്രീ ഷാജി ജോസഫ് | ||
|- | |- | ||
|21 | |21 | ||
വരി 305: | വരി 305: | ||
|2023 | |2023 | ||
| | | | ||
| | |ശ്രീ ജോജി തോമസ് | ||
|- | |- | ||
[[പ്രമാണം:33026_Jojisir.jpg|ജോജി തോമസ്|പകരം=|thumb|ശ്രീ. ജോജി തോമസ്]] | [[പ്രമാണം:33026_Jojisir.jpg|ജോജി തോമസ്|പകരം=|thumb|ശ്രീ. ജോജി തോമസ്]] | ||
|} | |} | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
13:50, 6 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് അലോഷ്യസ് എച്ച്.എസ്സ്,മണലുങ്കൽ/ചരിത്രം
സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ | |
---|---|
വിലാസം | |
മണലുങ്കൽ മണലുങ്കൽ പി.ഒ. , 686503 , കോട്ടയം ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 04812 552616 |
ഇമെയിൽ | aloysiusmanalumkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33026 (സമേതം) |
യുഡൈസ് കോഡ് | 32100800109 |
വിക്കിഡാറ്റ | Q87660032 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 6 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 92 |
ആകെ വിദ്യാർത്ഥികൾ | 180 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോജി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ഷാജൻ ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജീന ജോയ് |
അവസാനം തിരുത്തിയത് | |
06-09-2024 | Sitc33026 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അലോഷ്യസ് എച്ച്.എസ്സ്,മണലുങ്കൽ.
ചരിത്രം
സെന്റ് അലോഷ്യസ് English Middle School 1929 ൽ ബഹുമാനപ്പെട്ട മൂങ്ങാമാക്കൽ മത്തായിച്ചന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. മൂങ്ങാമാക്കൽ കുടുംബാംഗങ്ങളായ ചാക്കോ ജോസഫ്, ഔസേപ്പ് വർക്കി, ചാക്കോ തോമസ്, മത്തായി തൊമ്മൻ,മത്തായി ജോസഫ് എന്നീ സഹോദരൻമാരാണ് ഈ മഹത് സംരഭത്തിൽ ബഹു:മത്തായിച്ചനോടോപ്പം സഹകരിച്ചു പ്രവർത്തിച്ചത്. അന്ന് മണലുങ്കൽത്തകിടിയിൽ മൂന്നേക്കർ സ്ഥലം വാങ്ങിച്ച് സ്കൂൾ കെട്ടിടം പണിയുകയാണുണ്ടായത്. 1829 -ൽ ബഹുമനപ്പെട്ട മത്തായി അച്ചന്റെ നേതൃത്വത്തിൽ സെന്റ് അലോഷ്യസ് വിദ്യാലയം സ്ഥാപിച്ചു.
ബഹുമാനപ്പെട്ട റ്റി.എം ചക്കോ കാട്ടുപറമ്പിൽ ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ. പ്രിപ്പേർട്ടറി , ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്നീ ക്രമത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു. 1949-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ. എം.സി ജോസഫ് ആയിരുന്നു. സ്കൂൾ ആരംഭിക്കുന്നതിലും ഹൈസ്കൂൾ ആയി ഉയർത്തുന്നതിലും അന്നത്തെ നമ്മുടെ നിയമസഭാ സാമാജികനായിരുന്ന ബഹു: പി.റ്റി.ചാക്കോ വളരെയധികം സഹായിച്ചിട്ടുണ്ട്.
മാനേജ്മെന്റ്
പാലാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസി മാനേജ്മെന്റ് ആയിട്ടുള്ള ഈ സ്കൂൾ കേരള ഗവൺമെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്ക്കൂൾ ആണ്. പാലാ രൂപതാധ്യാക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്കൂളിന്റെ രക്ഷാധികാരിയായും റവ.ഫാ.ജയിംസ് കുടിലിൽ ലോക്കൽ മനേജരായും മേൽനോട്ടം വഹിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായ് 17 ക്ലാസ്സ് മുറികളും ,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, ഓഫീസ് റൂം എന്നിവ ഉൾപ്പെടുന്നു. കമ്പ്യൂട്ടർ ലാബിൽ പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്.
ഭൗതികസൗകര്യങ്ങൾ
- നവീനവും മികച്ചതുമായ സ്കൂൾ കെട്ടിടം
- വിശാലമായ കളിസ്ഥലം
- Football Ground
- ക്രിക്കറ്റ്,ഫുട്ബോൾ,ഷട്ടിൽ,അതലറ്റിക്സ് എന്നിവക്ക് കോച്ചിങ്ങ്
- വായിച്ചു വളരാൻ വിപുലമായ ലൈബ്രറി
- Basket Ball Court
- സ്ക്കൂൾ ബസ്സ് സൗകര്യം.
- സ്മാർട്ട് ക്ലാസ്സ് റൂമുകൾ
- കംമ്പ്യൂട്ടർ ലാബിൽ ഏകദേശം 15 കമ്പ്യൂട്ടറുകൾ .
- ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
നമ്മുടെ സ്കൂൾ
നമ്മുടെ സ്കൂളിന്റെ ഫേസ് ബുക്ക് പേജ്
സ്കൂളിന്റെ ഫേസ് ബുക്ക് പേജ് ലിങ്ക് |
ഫേസ് ബുക്ക് ലിങ്ക് 1 |
S.S.L.C. റിസൾട്ട്
2023-24 അധ്യയന വർഷത്തിലും SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു. 35 കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ 6 കുട്ടികൾക്ക് ലഭിച്ചു.
പുറംകണ്ണികൾ
സ്കൂളിന്റെ യൂ ട്യൂബ് പേജ് ലിങ്ക് |
യൂ ട്യൂബ് പേജ് ലിങ്ക് 1 |
മേൽവിലാസവും സ്കൂളിന്റെ ക്യുആർ കോഡും
സെന്റ് അലോഷ്യസ് എച്ച്.എസ്സ് മണലുങ്കൽ മണലുങ്കൽ പി.ഒ. |
പാഠ്യേതര പ്രവർത്തനങ്ങൾ
- ആർട്സ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- മാത്തമാറ്റിക്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഐ.ടി ക്ലബ്ബ്
- കെ.സി. എസ് എൽ.
- അഡാർട്ട്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നേർക്കാഴ്ച്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ |-
ക്രമ നംമ്പർ |
വർഷം | പേര് | ||
---|---|---|---|---|
1 | 1955-62 | റവ. ഫാ. സഖറിയാസ് പൂവത്തിങ്കൽ | ||
2 | 1962-73 | ഫാ. റ്റി.എം.മൈക്കിൾ | ||
3 | 1973-82 | ഫാ. കെ.എ.ഐസക്ക് | ||
4 | 1983-86 | ഫാ. മാത്യു മുണ്ടുവാലയിൽ | ||
5 | 1986-89 | ശ്രീ പി.ജെ. ജോസഫ് | ||
6 | 1989-90 | ശ്രീ എം.ജെ.ആഗസ്തി | ||
7 | 1990-93 | ശ്രീ കെ.സി.തോമസ് | ||
8 | 1993-95 | ശ്രീ സി. എം. ജയിംസ് | ||
9 | 1995-97 | ശ്രീ കെ. സി. തോമസ് | ||
10 | 1997-2000 | റവ. ഫാ. റ്റി.റ്റി. തോമസ് | ||
11 | 2000-2004 | ശ്രീമതി രാജമ്മ കെ. ജോർജ്ജ് | ||
12 | 2004 | ശ്രീമതി തങ്കമ്മ ജോസഫ് | ||
13 | 2004-2007 | ശ്രീ റ്റി ജെ. ദേവസ്യ | ||
13 | 2007 | ശ്രീമതി മാത്യു ജെ. പന്തപ്പള്ളിൽ | ||
14 | 2007-2010 | ശ്രീമതി പി. എ. തോമസ് | ||
15 | 2010-2013 | ശ്രീമതി മേരി തോമസ് | ||
16 | 2013-2015 | ശ്രീ ജോർജ്കുട്ടി ജേക്കബ് | ||
17 | 2015-2016 | സിസ്റ്റർ ഗ്രേസമ്മ ജോർജ്ജ് | ||
18 | 2016-2017 | ശ്രീമതി എൽസമ്മ കെ. എസ്. | ||
19 | 2017-2023 | ശ്രീമതി ജോയ്സൺ ജോസ് | ||
20 | 2023 | ശ്രീ ഷാജി ജോസഫ് | ||
21 | 2023 | ശ്രീ ജോജി തോമസ് |
പ്രവേശനോത്സവം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പരിസ്ഥിതി ദിനം
വായന ദിനാചരണം
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33026
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 6 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ