"സെന്റ് എഫ് എക്സ് എൽ പി എസ് പുത്തൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
No edit summary |
||
വരി 29: | വരി 29: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=86 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
വരി 36: | വരി 36: | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ലീന എം. എ (സിസ്റ്റർ. ലിനെറ്റ് chf) | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ ലീന എം. എ (സിസ്റ്റർ. ലിനെറ്റ് chf) | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ .ജോർജ് ഇ .ഡി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി .ബിത അനൂപ് | ||
|സ്കൂൾ ചിത്രം=23529_school_main_building.jpg | |സ്കൂൾ ചിത്രം=23529_school_main_building.jpg | ||
|size=350px | |size=350px |
12:12, 22 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് എഫ് എക്സ് എൽ പി എസ് പുത്തൻചിറ | |
---|---|
വിലാസം | |
കൊമ്പത്തുകടവ് കൊമ്പത്തുകടവ് , കൊമ്പത്തുകടവ് പി.ഒ. , 680689 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 5 - 6 - 1952 |
വിവരങ്ങൾ | |
ഫോൺ | 0480 2894880 |
ഇമെയിൽ | puthenchirafxlps@gmail.com |
വെബ്‍സൈറ്റ് | www.stfxlpschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23529 (സമേതം) |
യുഡൈസ് കോഡ് | 32071601601 |
വിക്കിഡാറ്റ | Q64090822 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുത്തൻചിറ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 86 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ലീന എം. എ (സിസ്റ്റർ. ലിനെറ്റ് chf) |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ .ജോർജ് ഇ .ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി .ബിത അനൂപ് |
അവസാനം തിരുത്തിയത് | |
22-08-2024 | 23529 |
ചരിത്രം
കൊമ്പത്തുകടവ് ഗ്രാമത്തിൻറെ തിലകക്കുറിയായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വിശുദ്ധ മറിയം ത്രേസ്സ്യ സ്ഥാപിച്ച ഹോളി ഫാമിലി കോണ്ഗ്രിഗേഷനിലെ പാവനത്മ എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു .കുട്ടികളിൽ ദൈവ അറിവ് പകർന്നു കൊടുത്തു അതുവഴി കുടുംബങ്ങളെ നവീകരിക്കുക എന്ന ഉദ്ദേശതോടുകൂടിയാണ് കൊമ്പത്തുകടവ് എന്ന ഗ്രാമ പ്രദേശത്തു 1952 ജൂൺ 5 നാണ് ഈ വിദ്യാലയം ആരംഭിച്ചത്.ചുറ്റുപാടും ഉള്ള കുടുംബങ്ങളിൽ നിന്ന് ധാരാളം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു .2000 വരെ ഇവിടെ 8 ഡിവിഷനുകളിലായി 200 ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു എങ്കിലും പിന്നീട് കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നു .2014 വിദ്യാലയം പുതുക്കി പണിതതോടെ വീണ്ടും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി .എന്ന് ഈ വിദ്യാലയത്തിൽ നാലു അധ്യാപകരും 118 കുട്ടികളുമാണ് ഉള്ളത് .
ഭൗതികസൗകര്യങ്ങൾ
എല്ലാ സൗകര്യങ്ങളോടു കൂടിയ ക്ലാസ്സ് മുറികൾ
ഐ ടി ലാബ്
സ്മാർട്ട് ക്ലാസ്സ്‌റൂം
സ്കൂൾ ലൈബ്രറി
നക്ഷത്രവനം
കളിമുറ്റം
പാചകപ്പുര
ഭക്ഷണശാല
പാർക്ക്
പച്ചക്കറിത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവൃത്തി പരിചയമേളകളിൽ ഉപജില്ലാതലത്തിൽ വർഷങ്ങളായി മുൻപന്തിയിൽ ഈ വിദ്യാലയം നിൽക്കുന്നു . കലാകായിക മത്സരങ്ങളിലും ഇവിടുത്തെ കുട്ടികൾ ഉന്നത വിജയം നേടിയിട്ടുണ്ട്.
മുൻ സാരഥികൾ
- സിസ്‌റ്റർ അന്ന ജോസഫീന
- സിസ്‌റ്റർ ബനവന്തുര
- സിസ്‌റ്റർ ലാവൂര
- സിസ്‌റ്റർ ഗോൺസാഗ
- സിസ്‌റ്റർ മേരി ആഗ്‌നസ്
- സിസ്‌റ്റർ ലീനസ്
- സിസ്‌റ്റർ ജോസി കാവുങ്ങൽ
- സിസ്‌റ്റർ ജാക്യുലിന്
- സിസ്‌റ്റർ സൗമ്യ
- സിസ്‌റ്റർ ലിനറ്റ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23529
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ