സെന്റ് എഫ് എക്സ് എൽ പി എസ് പുത്തൻചിറ

Schoolwiki സംരംഭത്തിൽ നിന്ന്
(ST. FXL P S PUTHENCHIRA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് എഫ് എക്സ് എൽ പി എസ് പുത്തൻചിറ
വിലാസം
കൊമ്പത്തുകടവ്

കൊമ്പത്തുകടവ്
,
കൊമ്പത്തുകടവ് പി.ഒ.
,
680689
,
തൃശ്ശൂർ ജില്ല
സ്ഥാപിതം5 - 6 - 1952
വിവരങ്ങൾ
ഫോൺ0480 2894880
ഇമെയിൽputhenchirafxlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23529 (സമേതം)
യുഡൈസ് കോഡ്32071601601
വിക്കിഡാറ്റQ64090822
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുത്തൻചിറ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ86
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ലീന എം. എ (സിസ്റ്റർ. ലിനെറ്റ് chf)
പി.ടി.എ. പ്രസിഡണ്ട്ശ്രീ .ജോർജ് ഇ .ഡി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി .ബിത അനൂപ്
അവസാനം തിരുത്തിയത്
22-08-202423529


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊമ്പത്തുകടവ് ഗ്രാമത്തിൻറെ തിലകക്കുറിയായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വിശുദ്ധ മറിയം ത്രേസ്സ്യ സ്ഥാപിച്ച ഹോളി ഫാമിലി കോണ്ഗ്രിഗേഷനിലെ പാവനത്മ എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു .കുട്ടികളിൽ ദൈവ അറിവ് പകർന്നു കൊടുത്തു അതുവഴി കുടുംബങ്ങളെ നവീകരിക്കുക എന്ന ഉദ്ദേശതോടുകൂടിയാണ് കൊമ്പത്തുകടവ് എന്ന ഗ്രാമ പ്രദേശത്തു 1952 ജൂൺ 5 നാണ് ഈ  വിദ്യാലയം ആരംഭിച്ചത്.ചുറ്റുപാടും ഉള്ള കുടുംബങ്ങളിൽ നിന്ന് ധാരാളം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു .2000  വരെ ഇവിടെ 8 ഡിവിഷനുകളിലായി 200 ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു എങ്കിലും പിന്നീട് കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നു .2014 വിദ്യാലയം പുതുക്കി പണിതതോടെ വീണ്ടും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി .എന്ന് ഈ വിദ്യാലയത്തിൽ നാലു അധ്യാപകരും 118 കുട്ടികളുമാണ് ഉള്ളത് .

ഭൗതികസൗകര്യങ്ങൾ

എല്ലാ സൗകര്യങ്ങളോടു കൂടിയ ക്ലാസ്സ്‌ മുറികൾ

ഐ ടി ലാബ്

സ്മാർട്ട് ക്ലാസ്സ്‌റൂം

സ്കൂൾ ലൈബ്രറി

നക്ഷത്രവനം

കളിമുറ്റം

പാചകപ്പുര

ഭക്ഷണശാല

പാർക്ക്

പച്ചക്കറിത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവൃത്തി പരിചയമേളകളിൽ ഉപജില്ലാതലത്തിൽ വർഷങ്ങളായി മുൻപന്തിയിൽ ഈ വിദ്യാലയം നിൽക്കുന്നു . കലാകായിക മത്സരങ്ങളിലും ഇവിടുത്തെ കുട്ടികൾ ഉന്നത വിജയം നേടിയിട്ടുണ്ട്.

മുൻ സാരഥികൾ

  • സിസ്‌റ്റർ അന്ന ജോസഫീന
  • സിസ്‌റ്റർ ബനവന്തുര
  • സിസ്‌റ്റർ ലാവൂര
  • സിസ്‌റ്റർ ഗോൺസാഗ  
  • സിസ്‌റ്റർ മേരി ആഗ്‌നസ്
  • സിസ്‌റ്റർ ലീനസ്
  • സിസ്‌റ്റർ ജോസി കാവുങ്ങൽ
  • സിസ്‌റ്റർ ജാക്യുലിന്
  • സിസ്‌റ്റർ സൗമ്യ
  • സിസ്‌റ്റർ ലിനറ്റ്‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map