"വി.വി എച്ച് എസ്സ് എസ്സ് പോരേടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പോരേടം വിവേകാനന്ഭ ഹയർസൈക്കന്ററി സ്കുൾ എന്ന വിദ്യാ ഭ്യാ സ സ്താപവനം കോല്ലം ജീല്ല യിൽ കൈാട്ടാരക്കര താലുക്കിൽ ചടയമംഗലം പ  യത്തിൽ ചടയമംഗലത്തു നിന്നും 5 കിലോ മീ റ്റർ പടി  റ് മാറി പോരേടം എന്ന സ്തലത്ത് സ്തിതി ചൈയ്യുന്നു.ഈ സ്താപനം 1982 ലാണ് സ്താപിതമായത്.ഗവിന്ദ പിളള ആവർകളുെ മാനാജുമൗ ലാണ് പ്‍റവർത്ത്നം ആരം.എട്ടാം ക്ലാസ് മുതൽ (പവർത്തനമാരംഭിച്ച സ്കുളിൽ തുടർ വർഷങ്ങളിൽ 9,10ക്ലാസുകൾ ആരംഭിക്കുകയും1990-കളിൽ എച്ച്.എസ്.വിഭാഗത്തിൽ 17 ടിവിഷൻ വരൈ വർഭ്ഭിക്കുകയും ചെയ്തു.
പോരേടം വിവേകാനന്ദ വൊക്കേഷണൽ & ഹയർസൈക്കന്ററി സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനം കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം പഞ്ചായത്തിൽ ചടയമംഗലത്തു നിന്നും 5 കിലോ മീറ്റർ പടിഞ്ഞാറ് മാറി പോരേടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ സ്ഥാപനം 1982 ലാണ് സ്ഥാപിതമായത്. ശ്രീ ഗോവിന്ദ പിളള ആവർകൾ മാനേജരായാണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യ വർഷം എട്ടാം ക്ലാസ് പ്രവർത്തനമാരംഭിച്ച സ്കൂളിൽ തുടർ വർഷങ്ങളിൽ 9,10 ക്ലാസുകൾ ആരംഭിക്കുകയും 1990 കളിൽ എച്ച്.എസ്. വിഭാഗത്തിൽ 17 ഡിവിഷൻ വരെയായി വർദ്ധിക്കുകയും ചെയ്തു.
1994-ൽ(ശീ കല‍ മവു സ്കുളി മാനേജ്മെന് പഭവി എ റ്റേടുത്തു1995ല
1994-ൽ ശ്രീ  കല‍ഞ്ഞൂർ മധു അവർകൾ സ്കൂളിൻ്റെ മാനേജർ പദവി എറ്റെടുത്തു. ഏകദേശം 3 ഏക്കറിലായിട്ടാണ് സ്കുൾ  സ്ഥിതി ചെയ്യുന്നത്.1995-ൽ വോക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചു.1998-ൽ ഹയർ സെക്കന്ററി ആരംഭിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി ഏകദേശം 1500 ൽ അധികം കുട്ടികൾ ഈ സ്കൂളിൽ പഠിച്ചു വരുന്നു.
ഏകദൈശം 3 ഏക്കറിലയിട്ടാണ് സ്കുൾ  സ്തിചെയ്യുന്നത്.ഹൈസ്കൂൾ,ഹയർ സെക്കന്ദറി , വൊക്കെഷനൽ  ഹയർസെക്കന്റരി,എന്നിങനെ മൂന്ന് വിഭാഗങൽ  ഉൻഡ്ഡ്. 1500 ഒാളം കുട്ടികൾ പഠിക്കുന്നു.1995-ൽ വോക്കേ,ഷ​ണൽ ഹയർ സെക്കന്ററി ആരംഭീച്ചു.1998-ൽ ഹയർ സെക്കന്ററി ആരംഭീച്ചു
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
വരി 82: വരി 80:


== മാനേജ്‍മെന്റ്==
== മാനേജ്‍മെന്റ്==
പോരേടം ബദറുദീൻ ആണ് സ്കുളിന്റെ ഇപ്പോഴത്തൈ മാനേജർ  .
ശ്രീ പോരേടം എം ബദറുദീൻ അവർകൾ ആണ് സ്കുളിന്റെ ഇപ്പോഴത്തൈ മാനേജർ  .


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''  
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''  


ഗോപാല  ക്ഷ്ണ കുറുപ്പ്
ശ്രീ ഗോപാലകൃഷ്ണ കുറുപ്പ്


ചന്ദ്രചൂഡൻ പിള്ള                                    പ്രിൻസിപ്പളന്മാർപ്രകാസ്കുമാർ.കെ(ഫയർസെക്കറെറ്ററി)
ചന്ദ്രചൂഡൻ പിള്ള                                    പ്രിൻസിപ്പളന്മാർപ്രകാസ്കുമാർ.കെ(ഫയർസെക്കറെറ്ററി)
വരി 104: വരി 102:


==വഴികാട്ടി==
==വഴികാട്ടി==
ചടയമംഗലം ജംഗ്ഷനിൽനിന്നും ചടയമംഗലം പൊരേടം പള്ളിയ്ക്കൽ റോഡിൽ  അഞ്ചു കിലോമീറ്റർ ദൂരം പോരേടം ഗണപതി നട ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് 100 മീറ്റർ സഞ്ചരിച്ച് സ്ക്കൂളിൽ എത്തിച്ചേരാം.
ചടയമംഗലം ജംഗ്ഷനിൽ നിന്നും ചടയമംഗലം പള്ളിയ്ക്കൽ റോഡിൽ  അഞ്ചു കിലോമീറ്റർ ദൂരെ പോരേടം ഗണപതി നട ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് 100 മീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം.
{{Slippymap|lat= 8.855686|lon=76.844153 |zoom=16|width=800|height=400|marker=yes}}
{{Slippymap|lat= 8.855686|lon=76.844153 |zoom=16|width=800|height=400|marker=yes}}
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2543273" എന്ന താളിൽനിന്ന് ശേഖരിച്ചത്