വി.വി എച്ച് എസ്സ് എസ്സ് പോരേടം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
വി.വി എച്ച് എസ്സ് എസ്സ് പോരേടം
വിലാസം
പോരേടം

പോരേടം പി.ഒ.
,
691534
സ്ഥാപിതം1 - 6 - 1982
വിവരങ്ങൾ
ഫോൺ0474 2475123
ഇമെയിൽvhsporedom@gmail.com
കോഡുകൾ
സ്കൂൾ കോഡ്40022 (സമേതം)
എച്ച് എസ് എസ് കോഡ്2040
വി എച്ച് എസ് എസ് കോഡ്902030
യുഡൈസ് കോഡ്32130200106
വിക്കിഡാറ്റQ105813640
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചടയമംഗലം
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ226
പെൺകുട്ടികൾ310
ആകെ വിദ്യാർത്ഥികൾ560
അദ്ധ്യാപകർ62
ഹയർസെക്കന്ററി
ആൺകുട്ടികൾ411
പെൺകുട്ടികൾ300
ആകെ വിദ്യാർത്ഥികൾ800
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ171
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ245
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു അർജുൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസോജു ഡാനിയൽ
പ്രധാന അദ്ധ്യാപകൻറംലി എം എസ്
പി.ടി.എ. പ്രസിഡണ്ട്അൻസാർ ഹുസൈൻ
അവസാനം തിരുത്തിയത്
10-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസൗകര്യങ്ങൾ

പോരേടം വിവേകാനന്ഭ ഹയർസൈക്കന്ററി സ്കുൾ എന്ന വിദ്യാ ഭ്യാ സ സ്താപവനം കോല്ലം ജീല്ല യിൽ കൈാട്ടാരക്കര താലുക്കിൽ ചടയമംഗലം പ യത്തിൽ ചടയമംഗലത്തു നിന്നും 5 കിലോ മീ റ്റർ പടി റ് മാറി പോരേടം എന്ന സ്തലത്ത് സ്തിതി ചൈയ്യുന്നു.ഈ സ്താപനം 1982 ലാണ് സ്താപിതമായത്.ഗവിന്ദ പിളള ആവർകളുെ മാനാജുമൗ ലാണ് പ്‍റവർത്ത്നം ആരം.എട്ടാം ക്ലാസ് മുതൽ (പവർത്തനമാരംഭിച്ച ഈ സ്കുളിൽ തുടർ വർഷങ്ങളിൽ 9,10ക്ലാസുകൾ ആരംഭിക്കുകയും1990-കളിൽ എച്ച്.എസ്.വിഭാഗത്തിൽ 17 ടിവിഷൻ വരൈ വർഭ്ഭിക്കുകയും ചെയ്തു. 1994-ൽ(ശീ കല‍ മവു ഈ സ്കുളി മാനേജ്മെന് പഭവി എ റ്റേടുത്തു1995ല ഏകദൈശം 3 ഏക്കറിലയിട്ടാണ് സ്കുൾ സ്തിചെയ്യുന്നത്.ഹൈസ്കൂൾ,ഹയർ സെക്കന്ദറി , വൊക്കെഷനൽ ഹയർസെക്കന്റരി,എന്നിങനെ മൂന്ന് വിഭാഗങൽ ഉൻഡ്ഡ്. 1500 ഒാളം കുട്ടികൾ പഠിക്കുന്നു.1995-ൽ വോക്കേ,ഷ​ണൽ ഹയർ സെക്കന്ററി ആരംഭീച്ചു.1998-ൽ ഹയർ സെക്കന്ററി ആരംഭീച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനൾ
  • ലിറ്റിൽ കൈറ്റ്സ്

സീട് ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്‍മെന്റ്

പോരേടം ബദറുദീൻ ആണ് സ്കുളിന്റെ ഇപ്പോഴത്തൈ മാനേജർ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ഗോപാല ക്ഷ്ണ കുറുപ്പ്

ചന്ദ്രചൂഡൻ പിള്ള പ്രിൻസിപ്പളന്മാർപ്രകാസ്കുമാർ.കെ(ഫയർസെക്കറെറ്ററി)


എൻ. തുളസീധരൻ ഉണ്ണീത്താൻ

ചന്ദ്രമതി അമ്മ ല‍ളിത

വൽസല കുമാരി ഗീത.എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ചടയമംഗലം ജംഗ്ഷനിൽനിന്നും ചടയമംഗലം പൊരേടം പള്ളിയ്ക്കൽ റോഡിൽ അഞ്ചു കിലോമീറ്റർ ദൂരം പോരേടം ഗണപതി നട ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് 100 മീറ്റർ സഞ്ചരിച്ച് സ്ക്കൂളിൽ എത്തിച്ചേരാം. {{#multimaps: 8.855686,76.844153 |zoom=18 }}