"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 194: | വരി 194: | ||
*തൃശ്ശൂ൪ റൌണ്ടിൽ നിന്നും 1 കി.മി. അകലത്തായി പാലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. | *തൃശ്ശൂ൪ റൌണ്ടിൽ നിന്നും 1 കി.മി. അകലത്തായി പാലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
*തൃശ്ശൂ൪ ട്രാ൯സ്പോ൪ട്ട് സ്റ്റാ൯റില് നിന്ന് 2 കി.മി. അകലം | *തൃശ്ശൂ൪ ട്രാ൯സ്പോ൪ട്ട് സ്റ്റാ൯റില് നിന്ന് 2 കി.മി. അകലം | ||
{{ | {{Slippymap|lat=10.52176386130826|lon=76.22909699645663|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:36, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ | |
---|---|
വിലാസം | |
തൃശ്ശൂർ കിഴക്കെ കോട്ട പി.ഒ. , 680005 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - ജൂൺ - 1982 |
വിവരങ്ങൾ | |
ഫോൺ | 0487 2426949 |
ഇമെയിൽ | stthomasthope@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22051 (സമേതം) |
എച്ച് എസ് എസ് കോഡ് | 8077 |
യുഡൈസ് കോഡ് | 32071803301 |
വിക്കിഡാറ്റ | Q64089024 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 342 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 342 |
അദ്ധ്യാപകർ | 15 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 315 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 315 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബാബു കെ എഫ് |
പ്രധാന അദ്ധ്യാപിക | ഷേർളി ആന്റണി കെ |
പി.ടി.എ. പ്രസിഡണ്ട് | കെ.പി. |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി വര്ഗീസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെ൯റ് തോമസ് ഹയ൪സെക്കണ്ടറി സ്കൂൾ.നഗരമധ്യത്തില് , ആണ്കുട്ടികള് മാത്രം പഠിക്കുന്ന മികച്ച വിദ്യാലയങ്ങളില് ഒന്നാണ് ഇത്.
ചരിത്രം
.തൃശ്ശൂർ അതിരുപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില് ലൂര്ദ് മെട്രൊപ്പൊളിറ്റന് ദേെവാലയത്തിന്റെ അനുഗ്രഹാശിസ്സു കളോടെ 1982 ജൂലായ് മുതല് ഒരു സ്വതന്ത്രസ്ഥാപനമായി തൃശ്ശൂർ തോപ്പ് സെന്റ് തോമസ് ഹയര് സെക്കണ്ടറി സ്കൂള് പ്രവര്ത്തനം ആരംഭിച്ചു. അതിനു മുമ്പ് തൃശ്ശൂർ സെന്റ് തോമസ് കോളേജ് H.S. നു കീഴിലായിരുന്നു ഈ വിദ്യാലയം. ഈ വിദ്യാലയത്തിന്റെ ചരിത്രത്തില് നാളിതുവരെ വിവിധ മേഖലകളില് പ്രൗഢമായ വിജയം കൈവരിക്കാന് സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. HS,UP വിഭാഗങ്ങളിലായി 528 വിദ്യാര്ത്ഥികള് പഠിക്കുന്ന ഇവിടെ 19 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ജോലിചെയ്യുന്നുണ്ട്. പ്രധാനദ്ധ്യാപകന്ശ്രീമതി .പി .ജെ .ഗ്ലാഡിയുടെ സുശക്തമായ നേേതൃത്വത്തില് ഒത്തൊരുമയോടെ പ്രവര്ത്തിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കുട്ടായ്മയ്ക്ക് മാനേേജര് വെരി.റവ. ഫാ. ജോസ് ചാലക്കലും കോര്പ്പറേറ്റ് മാനേജര് റവ.ഫാ.ജോയ് അടമ്പുകുളവും പരിപൂര്ണ്ണപിന്തുണ നല്കിക്കൊണ്ടിരിക്കുന്നു. PTA പ്രസിഡണ്ട് ശ്രീ ജോസഫ് കെ .പിയും ശ്രീമതി സിനി ജോസഫും( മാതൃസംഗമം പ്രസിഡണ്ട്) സ്കൂളിന്റ പ്രവര്ത്തനത്തിന‍് വേണ്ട നിര് ദ്ദേശങ്ങളും സഹകരണവും നല്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
തൃശ്ശൂ൪ അതിരൂപത കോ൪പ്പറേറ്റ് എഡ്യുക്കേഷണല് ഏജ൯സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 75 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജരായും റെവ.ഫാ.ജോസ് ചാലക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി .പി .ജെ .ഗ്ലാഡി ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ ജോസഫ് എം .സി .യുമാണ്ണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1 | 1982-90 | പി.ഡി.ആ൯റണി |
2 | 1990-96 | എ.വി.ജോസ് |
3 | 1996-2006 | ജോസ് പീറ്റ൪ വി. |
4 | 2006-09 | രാജൻ പി ജോൺ |
5 | 2009-13 | ജോസ് ടി ഐ |
6 | 2013-16 | ഡയ്സി സി വി |
7 | 2016-21 | ഷേർളി ആന്റണി കെ |
8 | 2021-24 | ഗ്ലാഡി പി ജെ |
9 | 2024 | ഷേർളി ആന്റണി കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. സി .എൽ .ജോസ് - -സംഗീത നാടക അക്കാദമി അവാർഡ് ജേതാവ്
- ശ്രീ .തോമസ് കൊള്ളന്നൂർ .-വ്യവസായ പ്രമുഖൻ
- ലിജൊ ഡേവിഡ് തോട്ടാ൯ - ഒളിമ്പ്യ൯
- അൽഫോൺസ് ജോസഫ് - സംഗീതസംവിധായക൯
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂ൪ റൌണ്ടിൽ നിന്നും 1 കി.മി. അകലത്തായി പാലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
- തൃശ്ശൂ൪ ട്രാ൯സ്പോ൪ട്ട് സ്റ്റാ൯റില് നിന്ന് 2 കി.മി. അകലം
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22051
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ