"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=അമൃത സി എസ്സ്  
|പ്രധാന അദ്ധ്യാപിക=അമൃത സി എസ്സ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഡി സന്തോഷ്
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് ഡി
|എം.പി.ടി.എ. പ്രസിഡണ്ട്=തുഷാര
|എം.പി.ടി.എ. പ്രസിഡണ്ട്=തുഷാര
|സ്കൂൾ ചിത്രം=gmghsscdlm.jpg
|സ്കൂൾ ചിത്രം=gmghsscdlm.jpg

22:42, 14 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം
വിലാസം
ചടയമംഗലം

ഗവ.എംജി.എച്ച്.എസ്സ്.എസ്സ് ചടയമംഗലം. പി.ഒ
,
ചടയമംഗലം പി.ഒ.
,
691534
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1960
വിവരങ്ങൾ
ഫോൺ0474 2475027
ഇമെയിൽgmghsscdlm@gmail.com
കോഡുകൾ
സ്കൂൾ കോഡ്40023 (സമേതം)
എച്ച് എസ് എസ് കോഡ്2023
യുഡൈസ് കോഡ്32130200101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചടയമംഗലം
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ285
പെൺകുട്ടികൾ288
ആകെ വിദ്യാർത്ഥികൾ573
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ ദേവരാജൻ
പ്രധാന അദ്ധ്യാപികഅമൃത സി എസ്സ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് ഡി
എം.പി.ടി.എ. പ്രസിഡണ്ട്തുഷാര
അവസാനം തിരുത്തിയത്
14-06-2024Pradeepmullakkara
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



Amrutha CS (HM)
AMRUTHA CS HEADMISTRESS

കൊല്ലം ജില്ലയിലെ പ്രസിദ്ധമായ "ജടായുപാറ"സ്ഥിതി ചെയ്യുന്ന ചടയമംഗലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് മഹാത്മാഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ. 1960 ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും നിലവാരമുള്ള വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

. ഐതിഹ്യമുറങ്ങുന്ന ജഡായു പാറയുടെ നാട്ടിൽ ജഡായു ശില്പത്തിനൊപ്പം തലയുയർത്തിനിൽക്കുന്ന ചടയമംഗലത്തെ വിജ്ഞാനദീപം ആണ് ഗവ.മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ. നാടിനും വിദ്യാലയത്തിനും ഒരുപോലെ അഭിമാനാർഹമായ നേട്ടങ്ങൾ സമ്മാനിച്ചു കൊണ്ട് അതിൻറെ ജൈത്രയാത്ര തുടരുന്നു .1960-ൽ പഞ്ചായയത്ത് സ്കൂളായിആരംഭിച്ച് തുടർന്ന് വിവിധങ്ങളായ അപ്ഗ്രേഡിലൂടെ സർക്കാർ ഹൈസ് കൂളായി പ്രവർത്തനമികവോടു കൂടി മുന്നോട്ടു പോകുന്ന ഈ വിദ്യാലയം 2000ൽ ഹയർ സെക്കൻഡറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .

അക്കാദമികവും സർഗാത്മകവുമായ മേഖലകളിൽ ചിട്ടയായ പ്രവർത്തനത്തിലൂടെയും പരിശീലനത്തിലൂടെയും ലഭ്യമാകുന്ന ഉത്തമ വിദ്യാഭ്യാസം കുട്ടികളുടെ സർവതോന്മുഖമായ വികാസം ഇവിടെ സാധ്യമാക്കുന്നു .അതിനൂതന ഹൈടെക് വിദ്യാഭ്യാസം ലഭ്യമാക്കുന്ന ഏക പ്രാദേശിക കേന്ദ്രമായ ഈ സർക്കാർ വിദ്യാലയം ഉയരുമ്പോൾ നാടുണരുന്നു എന്നത് തികഞ്ഞ യാഥാർഥ്യമാണ്. കാലഘട്ടത്തിൻറെ പ്രതിനിധീയായി നിന്നുകൊണ്ട് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിയുന്ന ആർജ്ജവമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ ഈ വിദ്യാലയം ഇന്നും അതിൻറെ പ്രവർത്തനങ്ങളിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ ക്ലാസുകളും ഹൈടെക് സൗകര്യം. എല്ലാ ക്ലാസുകളിലും ഇന്റർനെറ്റ് സൗകര്യം. അത്യാധുനിക സൗകര്യമുള്ള സയൻസ് ലാബ്, പതിനായിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ വിശാലമായ ലൈബ്രറി. കലാ കായിക പ്രവർത്തി പരിചയ മേളകളിലെ മികച്ച മികവുകൾ,SSLC, ഹയർസെക്കണ്ടറി തുടങ്ങിയ പൊതുപരീക്ഷ കളിലെ തുടർച്ചയായ ഉന്നത വിജയങ്ങൾ,NMMS,USS,NTSE സ്കോളർഷിപ്പ് പരിശീലനങ്ങൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്,.‍ലിററിൽ കൈററ്സ് , ജെ. ആർ.സി യൂണിററുകൾ .നാടിന്റെ എല്ലാഭാഗത്തേക്കും സ്കൂൾ ബസ് സൗകര്യം.വിവിധങ്ങളീയ ക്ലബ്ബ് പ്രവർത്തനങ്ങൾ,പ്രഭാത ഭക്ഷണ പദ്ധതി,യോഗ-കരാട്ടെ പരിശീലനം,ജൈവ കൃഷി, ORC, കുട്ടി ഡോക്ടർ പദ്ധതികൾ, തുടങ്ങി അക്കാദമികവും സർഗാത്മകവുമായ നിരവധി പ്രവർത്തനങ്ങളിലൂടെ ചടയമംഗലം ഗവ.മഹാത്മാഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ അതിന്റെ ജൈത്രയാത്ര തുടരുന്നു.

അടിസ്ഥാന സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി
  • ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

sl No Name of HM From To
1 എൻ എം നീലകണ്ഠൻ നായർ 01.06.1960 23.09.1970
2 ഏ ദേവകിഅമ്മ 01.01.1971 13.07.1971
3 വി ഗോപാലകൃഷ്ണപിള്ള 31.08.1971 09.06.1972
4 പി വൽസലാമ്മാൾ 22.06.1972 22.05.1974
5 എ ഫാത്തിമ ബീവി 22.05.1974 29.07.1974
6 എൻ രാമയ്യാപിള്ള 07.08.1974 05.06.1976
7 കെ ദിവാകരൻ 14.06.1976 01.11.1976
8 കെ പീതാംബരൻ 01.11.1976 31.05.1977
9 പി എം ഇബ്രാഹിം കുട്ടി 02.06.1977 06.06.1977
10 എൻ സത്യവാൻ 13.06.1977 25.05.1978
11 എം ചെല്ലപ്പൻ 06.06.1978 31.05.1980
12 കെ സുമതിക്കുട്ടിയമ്മ 02.06.1980 07.05.1982
13 കെ ജി മാലതിക്കുട്ടിയമ്മ 07.05.1982 19.05.1983
14 സി ജോർജ് 19.05.1983. 01.06.1987
15 എസ് ഷൗക്കത്തലി 01.06.1987 22.06.1987
16 എൽ ഹംസാബീവി 22.06.1987 07.12.1989
17 ജെ മേരി ബ്ലെയിസി 07.12.1989 31.05.1990
18 ജെ കുട്ടപ്പൻ നായർ 01.06.1990 31.03.1991
19 ബി രവീന്ദ്രൻ 19.06.1991 01.06.1992
20 റെയ്ച്ചൽ മത്തായി 01.06.1992 31.03.1993
21 ബി. കൃഷ്ണമ്മ 26.05.1993 31.05.1995
22 കെ രാമചന്ദ്രൻ 31.05.1995 31.03.1996
23 ടി എൻ രാധമ്മാൾ 21.05.1996 31.03.1998
24 എ കെ സുവർണ്ണാദേവി 06.05.1998 31.05.2001
25 എസ് മുരളീധരൻ 01.06.2001 22.05.2002
26 പി സുലോചനാഭായി 10.06.2002 07.05.2003
27 പി എം മേരിക്കുട്ടി 07.05.2003 31.05.2006
28 എസ് സുദർശനൻ 31.05.2006 07.06.2006
29 എൻ നകുലൻ 28.06.2006 31.03.2007
30 എം മെഹർനിസ്സ 09.07.2007 14.06.2011
31 ജി ഡി അജിതകുമാരി 29.07.2011 20.12.2012
32 എൻ സുരേന്ദ്രൻ 18.02.2013 12.06.2013
33 മോഹനലാൽ 12.06.2013 04.06.2014
34 സുരേഷ് ജെ 17.07.2014 01.06.2015
35 പി ആർ ഷീലാകുമാരി അമ്മ 08.07.2015 07.06.2022
36 അമൃത. സി .എസ്സ് 12-12-2022
DEEPA DEVARAJAN PRINCIPAL

അദ്ധ്യാപകർ-2022

Sl No Name Post Subject
1 അമൃത. സി എസ്സ് ഹെഡ്മിസ്ട്രസ്സ്
2 ലതികമ്മ വി HST ഹിന്ദി
3 ഉഷ കെ എസ് HST ഇംഗ്ലീഷ്
4 ഹരിജ കെ എസ് HST ബയോളജി
5 സുനിൽ എ HST സോഷ്യൽ സയൻസ്
6 രേഖ എസ് HST മലയാളം
7 കവിത എസ് HST ഫിസിക്സ്
8 ദിവ്യ ആർ HST മാത്‍സ്
9 അനസ് കെ എസ് HST മാത്‍സ്
10 ബിബിൻബാബു PET ഫിസിക്കൽ എഡ്യുക്കേഷൻ
11 രഞ്ജിത HST കെമിസ്ട്രി
12 ഗംഗാകുമാരി വി എസ് UPST ഗണിതം
13 ജലീസ എ UPST സോഷ്യൽസയൻസ്
14 ബനാസിർ UPST സയൻസ്
15 നൗഫൽ എം UPST അറബിക്

അനധ്യാപക സ്റ്റാഫുകൾ

Sl No പേര് തസ്തിക
1 പ്രമോദ്കുമാർ. എം ജി ക്ലർക്ക്
2 മോഹനക്കുറുപ്പ് ഓഫീസ് അസിസ്റ്റന്റ്
3 കൃഷ്ണൻ പോറ്റി ഓഫീസ് അസിസ്റ്റന്റ്
4 നസീം FTM
5 ജിഷ സ്കൂൾ കൗൺസിലർ

ഉപതാളുകൾ

സ്‌കൂളിനെ കുറിച്ചുള്ള വാർത്തകൾ അറിയാൻ സന്ദർശിക്കുക വാർത്താ ജാലകം

വഴികാട്ടി

ചടയമംഗലം ജംഗ്ഷനിൽ നിന്നും 300 മീറ്റർ മാറി ചടയമംഗലം- കടയ്ക്കൽ റോഡിൽ പഞ്ചായത്ത് ഗ്രൗണ്ടിന്സമീപമായി സ്ഥിതിചെയ്യുന്നു. {{#multimaps: 8.869892,76.8724752| width=800px | zoom=16 }} |} |

|} [[ചിത്രം:[[ചിത്രം:/home/user/Desktop/mg/DSC05265.JPG |കണ്ണി=Special:FilePath//home/user/Desktop/mg/DSC05265.JPG]]