"ജി.എൽ.പി.എസ്. പുതുക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73: വരി 73:


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
സ്കൂളിലെ ഭൗതികസൗകര്യങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...നിലവിൽ സ്കൂളിൽ10 ക്ലാസ് മുറികളും ഒരു ഹാളും അടുക്കളയും സ്റ്റേജും അടങ്ങിയതാണ്.പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവും,ഭിന്നശേഷിസൗഹൃദ ടോയ്ലറ്റുും ഉണ്ട്.കുടിവെള്ളത്തിനായി സ്വന്തമായി കിണർ പ്യൂരിഫയർ,കൂടാതെ സർക്കാർ സംവിധാനത്തിലെ പൊതുടാപ്പും ഉണ്ട്.വിശാലമായ കളിസ്ഥലം,സ്വന്തമായി സ്കൂൾ വാഹനം.ധാരാളം പുസ്തകങ്ങൾ അടങ്ങിയ സ്കൂൾ ലൈബ്രറിയും കൂടാതെ ഓരോ ഡിവിഷനും ക്ലാസ് ലൈബ്രറികളും ഉണ്ട്.സ്മാർട്ട് ക്ലാസ് മുറികൾ,ശിശു സൗഹൃദ പ്രീ പ്രൈമറി വിഭാഗം,ചിൽഡ്രൻസ് പാർക്ക്, ഓരോ കെട്ടിടങ്ങളിലേക്കും റാമ്പ് സൗകര്യവും ഇവിടെയുണ്ട്.വിവിധങ്ങളായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഉതകുന്ന രീതിയിൽ സജ്ജീകരിക്കാവുന്ന തരത്തിൽ പ്രത്യകമായ സൗണ്ട് സിസ്റ്റം.250 കുട്ടികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനാകുന്ന മുരളീധരൻ മെമ്മോറിയൽ ഊട്ടുപുരയും ഈ വിദ്യാലയത്തിനു സ്വന്തം
സ്കൂളിലെ ഭൗതികസൗകര്യങ്ങൾ - സ്കൂളിൽ10 ക്ലാസ് മുറികളും ഒരു ഹാളും അടുക്കളയും സ്റ്റേജും അടങ്ങിയതാണ്.കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവും,ഭിന്നശേഷിസൗഹൃദ ടോയ്ലറ്റുും ഉണ്ട്.കുടിവെള്ളത്തിനായി സ്വന്തമായി കിണർ പ്യൂരിഫയർ,കൂടാതെ സർക്കാർ സംവിധാനത്തിലെ പൊതുടാപ്പും ഉണ്ട്.വിശാലമായ കളിസ്ഥലം,സ്വന്തമായി സ്കൂൾ വാഹനം.ധാരാളം പുസ്തകങ്ങൾ അടങ്ങിയ സ്കൂൾ ലൈബ്രറിയും കൂടാതെ ഓരോ ഡിവിഷനും ക്ലാസ് ലൈബ്രറികളും ഉണ്ട്.സ്മാർട്ട് ക്ലാസ് മുറികൾ,ശിശു സൗഹൃദ പ്രീ പ്രൈമറി വിഭാഗം,ചിൽഡ്രൻസ് പാർക്ക്, ഓരോ കെട്ടിടങ്ങളിലേക്കും റാമ്പ് സൗകര്യവും ഇവിടെയുണ്ട്.വിവിധങ്ങളായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഉതകുന്ന രീതിയിൽ സജ്ജീകരിക്കാവുന്ന തരത്തിൽ പ്രത്യകമായ സൗണ്ട് സിസ്റ്റം.250 കുട്ടികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനാകുന്ന മുരളീധരൻ മെമ്മോറിയൽ ഊട്ടുപുരയും ഈ വിദ്യാലയത്തിനു സ്വന്തം


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2457591" എന്ന താളിൽനിന്ന് ശേഖരിച്ചത്