ജി.എൽ.പി.എസ്. പുതുക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(18352 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. പുതുക്കോട്
വിലാസം
പുതുക്കോട്

ജി.എൽ.പി.എസ്. പുതുക്കോട്
,
പുതുക്കോട് പി.ഒ.
,
673633
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഇമെയിൽglpsputhukode@gmail.com
കോഡുകൾ
സ്കൂൾ കോഡ്18352 (സമേതം)
യുഡൈസ് കോഡ്32050200408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ബി.ആർ.സികൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ,ചെറുകാവ്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ190
പെൺകുട്ടികൾ181
ആകെ വിദ്യാർത്ഥികൾ371
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചന്ദ്രദാസൻ
സ്കൂൾ ലീഡർറൈഫ ഫാത്തിമ
ഡെപ്യൂട്ടി സ്കൂൾ ലീഡർനില
പി.ടി.എ. പ്രസിഡണ്ട്രാജേഷ് സഹദേവൻ
എം.പി.ടി.എ. പ്രസിഡണ്ട്അനുപമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മലപ്പുുറം വിദ്യാഭ്യാസജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ ആണ് സ്ഥിതിചെയ്യുന്നത്

ചരിത്രം

മലപ്പുറം ജില്ലയിലെ മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ ചെറുകാവ് പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പുതുക്കോട്, കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിലെ ഭൗതികസൗകര്യങ്ങൾ - സ്കൂളിൽ10 ക്ലാസ് മുറികളും ഒരു ഹാളും അടുക്കളയും സ്റ്റേജും അടങ്ങിയതാണ്.കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി

നിലാവ് മാസിക

പൊതുവിജ്ഞാന ക്വിസ്

ബോധവൽക്കരണ ക്ലാസുകൾ

കരാട്ടെ ക്ലാസ്

ശാസ്ത്രീയ നൃത്ത ക്ലാസുകൾ

ക്ലബുകൾ

ഹരിത കാർഷിക ക്ലബ്

പരിസ്ഥിതി ക്ലബ്

ക്ലബുകളുടെ കൂടുതൽ പ്രവർത്തനങ്ങളെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകരുടെ പേര് കാലഘട്ടം
1 വേലപ്പൻ നായർ
2 ഗ്രേസി ലീലാവതി
3 രാഘവൻ നായർ
4 സുബ്രഹ്മണ്യൻ മാസ്റ്റർ[യൂ.സിറ്റി]
5 ഹംസ മാസ്റ്റർ
6 സുബ്രഹ്മണ്യൻ മാസ്റ്റർ[pkd]
7 മാധവിക്കുട്ടി
8 ശങ്കരവാരിയർ
9 വിലാസിനി
10 ത്രേസ്യാമ്മ ജോർജ്
11 സൂസമ്മ
12 വൽസമ്മ ലൂയിസ്
13 ഇബ്രാഹിം
14 ഗോപികൃഷ്ണൻ.പി
15 ബാലകൃഷ്ണൻ നിട്ടൂളി
16 ചന്ദ്രദാസൻ.കെ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വവിദ്യാർത്ഥിയുടെ പേര് മേഖല
1
2
3

അംഗീകാരങ്ങൾ

സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

രാമനാട്ടുകര-പാറമ്മൽ ബൈപ്പാസിൽ നിന്നും ബസ്/ഓട്ടോ മാർഗ്ഗം എത്താം(2.5 കി.മീ)

വൈദ്യരങ്ങാടി ഭാഗത്ത് നിന്നും 3.5 കി.മീ

കാരാട് ഭാഗത്ത് നിന്നും 2കി.മീ

പെരിങ്ങാവ് ഭാഗത്ത് നിന്നും2.7കി.മീ


Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പുതുക്കോട്&oldid=2531541" എന്ന താളിൽനിന്ന് ശേഖരിച്ചത്