ജി.എൽ.പി.എസ്. പുതുക്കോട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തുടർച്ചയായി പത്തു വർഷത്തിലധികം ഉപജില്ലാ സ്കൂൾ കലോത്സവകിരീടം നില നിർത്തിയ വിദ്യാലയം

പരിസ്ഥിതി സൗഹൃദ വിദ്യാലയം എന്ന നിലയിൽ വിദ്യാഭ്യാസ വകുപ്പിന് പുറമെ പഞ്ചായത്ത് ബ്ലോക്ക് വിവിധ സന്നദ്ധ സംഘടനകൾ നടത്തിയ പരിശോധനകൾക്കടിസ്ഥാനമാക്കി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്

വർഷങ്ങളായി ഉപജില്ലയിലെ LSSസ്കോളർഷിപ്പ് പരീക്ഷയിലും മികച്ച വിജയശതമാനം

2023-24 കൊണ്ടോട്ടി ഉപജില്ല സാമൂഹ്യ ശാസ്ത്രമേളയിൽ മൂന്നാം സ്ഥാനം