"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 170: വരി 170:
[[പ്രമാണം:14755.സയൻസ് ലാബ്.jpeg|ലഘുചിത്രം|സയൻസ് ലാബ്]]

കുട്ടികളിൽ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു. പ്രതിവാര ക്വിസുകൾ.ചോദ്യപ്പെട്ടി, ബുള്ളറ്റിൻ ബോർഡ്, ലഘുപരീക്ഷണങ്ങൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു.  ഉപജില്ലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചാമ്പ്യൻപട്ടം വിദ്യാലയത്തിനാണ്. 2017 മുതൽ ബെസ്റ്റ് സ്കൂൾ ട്രോഫി വിദ്യാലയത്തിനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് ശക്തിപകരാനായി മികച്ച ശാസ്ത്ര ലാബും ജില്ലയിലെ തന്നെ ആദ്യത്തെ സയൻസ് പാർക്കും വിദ്യാലയത്തിലുണ്ട്.

2023-24 അധ്യയന വർഷത്തിൽ ആവിഷ്കാർ അഭിയാന്റെ ഭാഗമായി നടത്തിയ ജില്ലാതല സയൻസ് ഫെസ്റ്റിൽ മട്ടന്നൂർ ഉപജില്ലയെ പ്രതിനിധീകരിച്ച് വിദ്യാലയത്തിലെ ഋഷി എസ് കാർത്തിക്, ആര്യനന്ദ എന്നിവർ പങ്കെടുത്തു.

== സാമൂഹ്യശാസ്ത്ര ക്ലബ്ബ് ==
== സാമൂഹ്യശാസ്ത്ര ക്ലബ്ബ് ==
വരി 176: വരി 178:
== ഗണിത ക്ലബ്ബ് ==
== ഗണിത ക്ലബ്ബ് ==
നിത്യ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ് ഗണിതം. ഗണിതമില്ലാതെ ശാസ്ത്രമില്ല. അതുകൊണ്ടുതന്നെ ശാസ്ത്രങ്ങളുടെ റാണിയായ ഗണിതത്തിൽ കുട്ടികൾക്ക് അറിവും താല്പര്യവും വളർത്താനായാണ് ഗണിത ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നത്. ക്വിസ് മത്സരങ്ങൾ, പസിലുകൾ, പ്രഹേളികൾ, ഗണിത മാഗസിനുകൾ, ബുള്ളറ്റിൻ ബോർഡുകൾ, കൈയെഴുത്ത് മാസികകൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ഗണിത ശാസ്ത്രമേളയിൽ നിലവിൽ ചാമ്പ്യന്മാരാണ് വിദ്യാലയം. ശ്രീമതി ശ്രീകല, ശ്രീമതി ശ്രീബ, ശ്രീമതി പ്രേമജ തുടങ്ങിയവർ ഗണിതം ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

2023-24 വർഷത്തിൽ എൽ പി, യു പി വിഭാഗം ഗണിതശാസ്ത്ര മേളയിൽ വിദ്യാലയം ഓവറോൾ ചാമ്പ്യൻ പട്ടം നേടി. വിദ്യാലയത്തിലെ നിവേദ്യ നുമാത്സ് സംസ്ഥാന തലത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

== ഇക്കോ ക്ലബ്ബ് ==
== ഇക്കോ ക്ലബ്ബ് ==
308

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2347216" എന്ന താളിൽനിന്ന് ശേഖരിച്ചത്