"സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 28: വരി 28:


}}
}}
== ലിറ്റിൽ കൈറ്റ്സ്... രണ്ടാമത്തെ ബാച്ച് ==
35 കുട്ടികൾ അംഗങ്ങളായുള്ള ലിറ്റിൽ കൈറ്റ്സിന്റെ മാസ്റ്ററായി ശ്രീ.വില്യം, മിസ്ട്രസായി ശ്രീമതി അനിത ജോസഫ് എന്നിവർ ചാർജെടൂത്തു. ഒരു പ്രിലിമിനറി ക്യാമ്പ്, ഒരു സ്കൂൾ ലെവൽ ക്യാമ്പ് ഇവയുൾപ്പെടെ 30 റുട്ടീൻ ക്ലാസ്സുകൾ കുട്ടികൾക്ക് ലഭിച്ചു.
=== പ്രിലിമിനറി ക്യാമ്പ് ===
17 ആഗസ്റ്റ് 2019 ന് നടന്ന പ്രിലിമിനറി ക്യാമ്പിന്റെ നേതൃത്വം ഈ അധ്യാപകർക്കായിരുന്നു. 34 കുട്ടികൾ ക്യാമ്പിന്റെ ഗുണഭോക്താക്കളായിരുന്നു.
=== സ്കൂൾ ലെവൽ ക്യാമ്പ് ===
28 സെപ്റ്റംബർ 2019 ന് നടന്ന സ്കൂൾ ലെവൽ ക്യാമ്പിൽ ശ്രീമതി ലിന്റ പീറ്റർ ടീച്ചർ ക്ലാസ്സുകൾ
കൈകാര്യം ചെയ്തു. ക്യാമ്പിന്റെ നേതൃത്വം മാസ്റ്ററായി ശ്രീ.വില്യം, മിസ്ട്രസായി ശ്രീമതി രാസ്വി ടി
എന്നീ അധ്യാപകർക്കായിരുന്നു. 34 കുട്ടികൾ പങ്കെടുത്തു.
198

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2330720" എന്ന താളിൽനിന്ന് ശേഖരിച്ചത്