ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43066-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43066
യൂണിറ്റ് നമ്പർLK/2018/43066
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മേരി മഹി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മേരി ആഞ്ചില
അവസാനം തിരുത്തിയത്
19-04-2024PRIYA


ലിറ്റിൽ കൈറ്റ്സ്... നാലാമത്തെ ബാച്ച്

25 കുട്ടികൾ അംഗങ്ങളായുള്ള ലിറ്റിൽ കൈറ്റ്സിന്റെ മിസ്ട്രസുമാർ ശ്രീമതി മേരി ആ‍ഞ്ചല, ശ്രീമതി മേരി മഹി എന്നിവരായിരുന്നു.

29 റുട്ടീൻ ക്ലാസ്സുകൾ കുട്ടികൾക്ക് ലഭിച്ചു.

വിഷയങ്ങളിലൂടെ...

  • അനിമേഷൻ
  • മലയാളം ടൈപ്പിംഗ്
  • ഹാർഡ് വെയർ
  • റോബോട്ടിക്സ്
  • പൈത്തൺ പ്രോഗ്രാമിംഗ്
  • മൊബൈൽ ആപ്പ്
  • സ്ക്രാച്ച് മുതലായവ

സ്കൂൾ ലെവൽ ക്യാമ്പ്..

03 ഡിസംബർ 2022ന് നടന്നു

25 കുട്ടികൾ ക്യാമ്പിന്റെ ഗുണഭോക്താക്കളായിരുന്നു.