സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2020-23
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43066-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43066 |
യൂണിറ്റ് നമ്പർ | LK/2018/43066 |
അംഗങ്ങളുടെ എണ്ണം | 23 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മേരി മഹി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മേരി ആഞ്ചില |
അവസാനം തിരുത്തിയത് | |
19-04-2024 | PRIYA |
ലിറ്റിൽ കൈറ്റ്സ്... മൂന്നാമത്തെ ബാച്ച്
23കുട്ടികൾ അംഗങ്ങളായുള്ള ലിറ്റിൽ കൈറ്റ്സിന്റെ മിസ്ട്രസുമാരായി ശ്രീമതി മേരി ആഞ്ചല, ശ്രീമതി മേരി മഹി എന്നിവർ ചാർജെടൂത്തു.
ഒരു എക്സ്പേർട്ട് ക്ലാസ്സ് 30 റുട്ടീൻ ക്ലാസ്സ് ഇലയുൾപ്പെടെ 31 ക്ലാസ്സുകൾ കുട്ടികൾക്ക് ലഭിച്ചു.
വിഷയങ്ങളിലൂടെ...
- അനിമേഷൻ
- മലയാളം ടൈപ്പിംഗ്
- ഹാർഡ് വെയർ
- റോബോട്ടിക്സ്
- പൈത്തൺ പ്രോഗ്രാമിംഗ്
- മൊബൈൽ ആപ്പ്
- സ്ക്രാച്ച് മുതലായവ
എക്സ്പേർട്ട് ക്ലാസ്സ്
27 ജനുവരി 2022ന് നടന്ന പ്രിലിമിനറി ക്യാമ്പിന്റെ നേതൃത്വം ഈ അധ്യാപകർക്കായിരുന്നു.
പ്രതീഷ് പ്രകാശ് എന്ന റിസോഴ്സ് പേഴ്സൺ ക്ലാസ്സ് നയിച്ചു.
34 കുട്ടികൾ ക്യാമ്പിന്റെ ഗുണഭോക്താക്കളായിരുന്നു.
കൈറ്റ്സ് മിസ്ട്രസ് ശ്രീമതി മേരി മഹി ക്ലാസ്സിൽ സന്നിഹിതയായിരുന്നു.