സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43066-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:4306624-27batch.jpeg | |
| സ്കൂൾ കോഡ് | 43066 |
| യൂണിറ്റ് നമ്പർ | LK/2018/43066 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | ജോഷ്വാ ജോൺ |
| ഡെപ്യൂട്ടി ലീഡർ | മഹിമ വിൽസൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഫ്ലോറൻസ് ഫ്രാൻസിസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജിത്തു ദാസ് |
| അവസാനം തിരുത്തിയത് | |
| 03-11-2025 | 43066littlekites |
സ്കൂൾ ലെവൽ ക്യാമ്പ് ഒന്നാം ഘട്ടം
2024 -27 ബാച്ചിന്റെ സമ്മർ ക്യാമ്പ് 26 മെയ് 2025 ന് രാവിലെ 9 മണിക്ക് ആരംഭിച്ചു മീഡിയ ഡോക്യുമെന്റേഷൻ എന്ന ടോപ്പിക്കൽ ആയിരുന്നു ക്യാമ്പ്. സെന്റ് ആന്റണീസ് സ്കൂളിലെ മേരി ഫ്ലവർ ടീച്ചറിന്റെ നേതൃത്വത്തിൽ ആയിരുന്നു സമ്മർ ക്യാമ്പ് നടത്തിയത്
2024-2027 ബാച്ചിന്റെ രണ്ടാം ഘട്ട ക്യാമ്പ്
2024-2027 ബാച്ചിന്റെ രണ്ടാം ഘട്ട ക്യാമ്പ് 1/11/2025 സംഘടിപ്പിക്കുകയുണ്ടായി. 9 30 ന് ആരംഭിച്ച ക്യാമ്പിൽ 28 കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഷെറിൻ ടീച്ചർ ആയിരുന്നു ക്യാമ്പ് നേതൃത്വം വഹിച്ചത്. ചരിത്രത്തിൽ ആദ്യമായി വൻ മില്യൺ വ്യൂസ് കിട്ടിയ ആംഗ്രി ബേർഡ്സ് ഗെയിമിനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഡിസൈൻ ചെയ്ത ഹംഗറി ബേർഡ് ഗെയിം കളിച്ചു കൊണ്ടായിരുന്നു ആദ്യത്തെ സ്ക്രാച്ച് പ്രോഗ്രാമിംഗിൽ കുട്ടികൾ കടന്നത്.
ഹംഗറി ഗെയിമിലൂടെ പ്രോഗ്രാമീങ്ങൾ ഇതുവരെ പഠിച്ചിട്ടില്ലാത്ത ഫിസിക്സിന്റെ ആപ്ലിക്കേഷൻ വരുന്ന ബോക്സ് 2 ഫിസിക്സ് എടുക്കുവാനും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗെയിം പ്രോഗ്രാം ചെയ്യുവാനും ആദ്യത്തെ സെക്ഷനിൽ ബാസ്ക്കറ്റ്ബോൾ ഗെയിം സ്ക്രാച്ച്3 ഉപയോഗിച്ച്പ്രോഗ്രാമിങ് ചെയ്യുവാനും കുട്ടികളെ ഒരുക്കുകയുണ്ടായി. ഇതേ തരത്തിലുള്ള വേറൊരു ഗെയിം പ്രോഗ്രാം ചെയ്യുക എന്നതായിരുന്നു അസൈമെന്റ്.
ഉച്ചയ്ക്കു ശേഷമുള്ള സെക്ഷനിൽ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് ഒരു സീൻ ക്രിയേറ്റ് ചെയ്യുവാനും കേഡൻ ലൈവിൽ എഡിറ്റ് ചെയ്യുവാനും കുട്ടികളെ ഒരുക്കുന്ന രീതിയിലുള്ള ക്ലാസ്സ് ആയിരുന്നു.കുട്ടികളെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. അസൈമെന്റ് ഫോൾഡറിൽ തന്നിട്ടുള്ള പലവിധ ചിത്രങ്ങൾ ഉപയോഗിച്ച് opentoonzil മികച്ച സീനുകൾ സ്വയം ഉണ്ടാക്കുക എന്നതായിരുന്നു രണ്ടാമത്തെ അസൈൻമെന്റ്