"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 28: വരി 28:


}}
}}
=''''''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2020-'21''''''=
<gallery>
</gallery>'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ്  നടത്തുകയുണ്ടായി.മാസ്റ്റർ ട്രെയിനർ ശ്രീമതി  പ്രിയ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.'''<gallery>
KA1.jpeg|
KA2.jpeg|
</gallery>
<gallery>
KA4.jpeg|
KA5.jpeg|ക്യാമറ പരിശീലനം
KA9.jpeg|
</gallery>
<gallery>
KA7.jpeg|ഐ.സി.ടി. ഉപകരണങ്ങളുടെ പരിപാലനം
KA8.jpeg|
</gallery>
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[Category:ഡിജിറ്റൽ മാഗസിൻ 2019]]
==== ഡിജിറ്റൽ പുക്കളം - 2019 ====
[[പ്രമാണം:43072-tvm-dp-2019-2.png|thumb|ഓണാഘോഷ പരിപാടിയോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് നടത്തിയ ഡിജിറ്റൽ പൂക്കളമത്സരത്തിൽ  രണ്ടാം സ്ഥാനം നേടിയ പൂക്കളം .|നടുവിൽ]]
[[പ്രമാണം:43072-tvm-dp-2019-1.png|thumb|ഓണാഘോഷ പരിപാടിയോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് നടത്തിയ ഡിജിറ്റൽ പൂക്കളമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പൂക്കളം .|നടുവിൽ]]
[[പ്രമാണം:43072-tvm-dp-2019-3.png|thumb|ഓണാഘോഷ പരിപാടിയോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് നടത്തിയ ഡിജിറ്റൽ പൂക്കളമത്സരത്തിൽ മൂന്നാം  സ്ഥാനം നേടിയ പൂക്കളം .|നടുവിൽ]]
===2022 - 23 പ്രവർത്തനങ്ങൾ===
30/7/2022 ശനിയാഴ്ച 9.30 മുതൽ 3.30 വരെ സീനിയർ ലിറ്റിൽ കൈറ്റ്സ് ആയ കുമാരി കീർത്തന, കുമാരി ശ്രുതി എന്നിവരുടെ നേതൃത്വത്തിൽ ഡി എസ് എൽ ആർ ക്യാമറയുടെ ഒരു ഏകദിന പരിശീലനം കുട്ടികൾക്ക് നൽകുകയുണ്ടായി.ക്യാമറ പരിശീലനം കുട്ടികൾക്ക് നല്ലൊരു അനുഭവം ആയിരുന്നു.
<gallery>
caka1.jpg|
caka2.jpg|
caka3.jpg|
caka4.jpg|
caka5.jpg|
caka6.jpg|
caka7.jpg|
</gallery>
മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മ പരിപാടിയോടനുബന്ധിച്ച് ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾ വഴി അമ്മമാർക്ക് സൈബർസുരക്ഷാ പരിശീലനം നൽകി. അമ്മ അറിയാൻ എന്നായിരുന്നു ഈ പരിപാടിയുടെ പേര് . കുട്ടികൾ ആയിരുന്നു പരിശീലകർ. സ്കൂളിലെ അമ്മമാർക്കും കൂടാതെ സ്കൂളിന് പുറത്ത് കുടുംബന്നൂർ കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകി.
മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മ പരിപാടിയോടനുബന്ധിച്ച് ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾ വഴി അമ്മമാർക്ക് സൈബർസുരക്ഷാ പരിശീലനം നൽകി. അമ്മ അറിയാൻ എന്നായിരുന്നു ഈ പരിപാടിയുടെ പേര് . കുട്ടികൾ ആയിരുന്നു പരിശീലകർ. സ്കൂളിലെ അമ്മമാർക്കും കൂടാതെ സ്കൂളിന് പുറത്ത് കുടുംബന്നൂർ കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകി.


ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും കുട്ടികൾ അനിമേഷൻ വീഡിയോ നിർമ്മിച്ചു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും കുട്ടികൾ അനിമേഷൻ വീഡിയോ നിർമ്മിച്ചു.
567

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2267611" എന്ന താളിൽനിന്ന് ശേഖരിച്ചത്