ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43072-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43072
യൂണിറ്റ് നമ്പർLK/2018/43072
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർനസ്റിൻ അലി
ഡെപ്യൂട്ടി ലീഡർഅമൃത എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രേഖ ആർ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുനന്ദിനി ബി റ്റി
അവസാനം തിരുത്തിയത്
19-03-202443072


ആമുഖം

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 0൫-06-2018 ബുധനാഴ്ച 2.30ന് നടന്നു. കൈറ്റ് മിസ്ട്രസ്മാരായ രേഖ ടീച്ചറും സുനന്ദിനി ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി നസ്റിൻ അലിയേയും ഡെപ്യൂട്ടി ലീഡറായി അമൃതയേയും തിരഞ്ഞെടുത്തു.

സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അംഗത്തിന്റെ പേര് ഫോട്ടോ
1 ഫാത്തിമ ബി
2 അഷിഫന എ
3 ശ്രുതി ഡി എ
4 നസറിൻ അലി
5 ഐശ്വര്യ അനിൽ
6 ഐശ്വര്യ ഡി വി
7 ആമിന എ എസ്
8 മുഹ്‍സിന എസ് എൻ
9 മുഹ്‍മിന എസ് എൻ
10 അഭിരാമി എം എസ്
11 അനഘ സുരേഷ് എ
12 രാജേശ്വരി എൽ
13 അമൃത എസ്
14 ആമിന എസ്
15 ഗായത്രി എൽ എസ്
16 അഖില എസ്
17 ഫാത്തിമ എസ്
18 രശ്‍മി പി ആർ
19 ഹൃദ്യ രാജ് എസ്
20 അഞ്ജന എസ് കുമാർ
21 അപർണ എ
22 അൽഫിന എൻ എച്ച്
23 ദേവിക എ
24 അനു എസ് എ
25 ആദിത്യ എസ്
26 അഹ്സന എച്ച്
27 പവിത്ര എം റ്റി
28 ബീന‍ു എ
29 സോന എസ് ബിനോയ്
30 നന്ദന കൃഷ്ണൻ എസ്
31 സുൽഫത്ത് ബീവി
32 ഹരിഷ്മ ആർ ജെ
33 കീർത്തന എൽ
34 മീര ഗോപാൽ വി
35 പാർവ്വതി എസ് നായർ
36 ഫാത്തിമ എസ്
37 മുഹ്‍സിന എ ഐ
38 ഐശ്വര്യ എം
39 ഷൈന എസ്

സ്കൂൾതല നി‍ർവ്വഹണസമിതി അംഗങ്ങൾ

ചെയർമാൻ പി ടി എ പ്രസിഡന്റ് എം മണികണ്ഠൻ
കൺവീനർ ഹെഡ്മാസ്റ്റർ വിനിതകുമാരി
വൈസ് ചെയർപേഴ്സൺ 1 എം പി ടി എ പ്രസിഡന്റ് രാധിക
വൈസ് ചെയർപേഴ്സൺ 2 പി ടി എ വൈസ് പ്രസിഡന്റ് സൂലൈമാൻ
ജോയിന്റ് കൺവീനർ 1 ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് രേഖ ആർ എസ്
ജോയിന്റ് കൺവീനർ 2 ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് സുനന്ദിനി ബി റ്റി
കുട്ടികളുടെ പ്രതിനിധികൾ ലിറ്റിൽകൈറ്റ്സ് ലീഡർ നസ്‍റിൻ അലി
കുട്ടികളുടെ പ്രതിനിധികൾ ലിറ്റിൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ അമൃത എസ്

സ്കൂൾതലസമിതി മീറ്റിംഗ്

24-07-2018 ന് സ്കൂൾതലസമിതിയുടെ ആദ്യ മീറ്റിംഗ് കൂടി. ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളെ കുറിച്ചുള്ള മാർഗരേഖ മീറ്റിംഗിൽ അവതരിപ്പിച്ചു..