ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43072-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43072
യൂണിറ്റ് നമ്പർLK/2018/43072
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർസാനിയ ജെ ജിഫ്രി
ഡെപ്യൂട്ടി ലീഡർപാ‍ർവ്വതി ജയൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രേഖ ആർ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുനന്ദിനി ബി റ്റി
അവസാനം തിരുത്തിയത്
19-03-202443072


ആമുഖം

2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് മണക്കാട് യൂണിറ്റന്റെ രണ്ടാം ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.

LK കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കു വേണ്ടി കംപ്യൂട്ടർ സാക്ഷരതാ ക്ലാസ് നടത്തി. കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ചാണ് ക്ലാസ് നടത്തിയത്. തുടർന്ന് കമ്പ്യൂട്ടർ പരിശീലനവും നടത്തി.50 ഓളം അമ്മമാർ പങ്കെടുത്തു. ഇത്തരം ക്ലാസുകൾ തുടർന്നും ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അംഗത്തിന്റെ പേര് ഫോട്ടോ
1 ആസിയ എസ്
2 ദിലീന ജെ
3 ഫർഹാന ആർ
4 നൈസാന ആർ
5 ഗായത്രി ജിംമ്ജാൻ
6 അഫീഫ മാർജാൻ എൻ എസ്
7 അനിൽ സ്നേഹവർഷിണി എ എസ്
8 അബിജ എസ് എസ്
9 രുദ്ര നായർ എം ഡി
10 അഭിരാമി എസ് എ
11 ദർശന ആർ
12 സഞ്ജന വിശ്വനാഥ്
13 സാനിയ ജെ ജിഫ്രി
14 സ്നേഹ എസ്
15 അൽഫിയ ഹുസൈൻ
16 ഗോപിക എസ്
17 ഫാത്തിമ എൻ എസ്
18 നന്ദന എസ്
19 അഞ്ജന പി എസ്
20 ഷിബാന എം
21 നീരജ ആർ
22 സുബുഹാന ആർ
23 കൃഷ്ണപ്രിയ എസ് എസ്
24 പാർവ്വതി ജയൻ
25 അഫസാന യു
26 ആരതി എം നായർ
27 അരുണിന വി എ
28 നയന സുദർശനൻ
29 നീതു എ ആർ
30 അനുജ എസ് എസ്
31 ആദിത്യ റ്റി എസ്
32 ആർഷ ബി
33 കൃഷ്ണ എം
34 പാർവ്വതി എ ആർ
35 തേജസ്വിനി ആർ

സ്കൂൾതല നി‍ർവ്വഹണസമിതി അംഗങ്ങൾ

ചെയർമാൻ പി ടി എ പ്രസിഡന്റ് എം മണികണ്ഠൻ
കൺവീനർ ഹെഡ്മാസ്റ്റർ വിനിതകുമാരി
വൈസ് ചെയർപേഴ്സൺ 1 എം പി ടി എ പ്രസിഡന്റ് രാധിക
വൈസ് ചെയർപേഴ്സൺ 2 പി ടി എ വൈസ് പ്രസിഡന്റ് സൂലൈമാൻ
ജോയിന്റ് കൺവീനർ 1 ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് രേഖ ആർ എസ്
ജോയിന്റ് കൺവീനർ 2 ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് സുനന്ദിനി ബി റ്റി
കുട്ടികളുടെ പ്രതിനിധികൾ ലിറ്റിൽകൈറ്റ്സ് ലീഡർ പാർവ്വതി എ ആർ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റിൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ആദിത്യ റ്റി എസ്

സ്കൂൾതലസമിതി മീറ്റിംഗ്

ഓൺലൈനായി സ്കൂൾതലസമിതി മീറ്റിംഗ് കൂടി. ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അമ്മമാർക്ക് വേണ്ടി അമ്മ അറിയാൻ പ്രോഗ്രാം നടത്താൻ തീരുമാനിച്ചു.