ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. പുതുക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Dhanisha (സംവാദം | സംഭാവനകൾ)
Dhanisha (സംവാദം | സംഭാവനകൾ)
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ ചെറുകാവ് പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പുതുക്കോട്, [[കൂടുതൽ അറിയാം|കൂടുതൽ അറി]]<nowiki/>യാൻ  1925-26  ബോർഡ് ഹിന്ദു സ്കൂൾ എന്ന പേരിലാണ് ഒരു സ്കൂളായി പ്രവർത്തനമാരംഭിക്കുന്നത് എങ്കിലും ഇതിനു എത്രയോ കാലങ്ങൾക്ക് മുമ്പ് ഒരു കൂടി പള്ളിക്കൂടം ആയിട്ടായിരുന്നു ഇതിന്റെ ആരംഭം 1930 1930കളിൽ ബോർഡ് ബോയ്സ് സ്കൂൾ എന്നും പിന്നീട് പുതുക്കോട് ജി എൽ പി സ്കൂൾ എന്നും അറിയപ്പെട്ടു കോപ്പിയത്തു പറമ്പിൽ ആയിരുന്നു ഈ സ്ഥാപനത്തിന്റെ തുടക്കം പിന്നീട് 1954 ലാണ് ഇന്നുള്ള സ്ഥലത്തേക്ക് മാറിയത് അന്ന് വാടക കെട്ടിടത്തിൽ ആയിരുന്നു ഇത് പ്രവർത്തിച്ചിരുന്നത് പിൽക്കാലത്ത് ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ വേലപ്പൻ നായരിൽ നിന്നുമാണ് സ്ഥലവും കെട്ടിടവും ഗവൺമെന്റ് ഏറ്റെടുക്കുന്നത്
മലപ്പുറം ജില്ലയിലെ മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ ചെറുകാവ് പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പുതുക്കോട്, [[കൂടുതൽ അറിയാം|കൂടുതൽ അറി]]<nowiki/>യാൻ   
 
ഡിപി ഇ പി എസ് എസ് എ ഗ്രാമപഞ്ചായത്ത് ഫണ്ടുകൾ എന്നിവ ഉപയോഗപ്പെടുത്തി ക്ലാസ് മുറികൾ മൂത്രപ്പുര കഞ്ഞിപ്പുര സ്റ്റേജ് എന്നിവ നിർമ്മിക്കുവാൻ കഴിഞ്ഞു ഇന്ന് കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം നേടുന്നതിന് ആവശ്യമായ സ്മാർട്ട് ക്ലാസ് റൂമുകൾ ഇന്ന് വിദ്യാലയത്തിന് സ്വന്തമായുണ്ട് പ്രീ പ്രൈമറി വിദ്യാഭ്യാസ പക്രിയ സക്രിയമാക്കാനായി വണ്ണ കൂടാരം പ്രോജക്റ്റും ഈ വർഷം അനുവദിച്ച് കിട്ടിയിട്ടുണ്ട് ഇതിന്റെ പ്രവർത്തി പുരോഗമിച്ച് വരുന്നു


ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ

15:04, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. പുതുക്കോട്
വിലാസം
പുതുക്കോട്

പുതുക്കോട് പി.ഒ.
,
673633
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഇമെയിൽglpsputhukode@gmail.com
കോഡുകൾ
സ്കൂൾ കോഡ്18352 (സമേതം)
യുഡൈസ് കോഡ്32050200408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ബി.ആർ.സികൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ,ചെറുകാവ്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
18-03-2024Dhanisha


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ മലപ്പുുറം വിദ്യാഭ്യാസജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ ആണ് സ്ഥിതിചെയ്യുന്നത്

ചരിത്രം

മലപ്പുറം ജില്ലയിലെ മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ ചെറുകാവ് പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പുതുക്കോട്, കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിലെ ഭൗതികസൗകര്യങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകരുടെ പേര് കാലഘട്ടം
1
2
3


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വവിദ്യാർത്ഥിയുടെ പേര് മേഖല
1
2
3

അംഗീകാരങ്ങൾ

സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


{{#multimaps:11.13073706734511, 75.9993825522 | zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പുതുക്കോട്&oldid=2264098" എന്ന താളിൽനിന്ന് ശേഖരിച്ചത്