"ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
{{prettyurl|B T M L P SCHOOL KUMBAMKALLU}} | {{prettyurl|B T M L P SCHOOL KUMBAMKALLU}} | ||
{{PSchoolFrame/Header}}ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ കുമ്പങ്കല്ല് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.റ്റി.എം എൽപി സ്കൂൾ. ഈ സ്കൂൾ തൊടുപുഴ ബി.ആർ.സി.യുടെ പരിധിയിലാണ്. അനേകായിരം കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് തലമുറകൾക്ക് വഴികാട്ടിയായ ഈ സ്കൂൾ 1979 ൽ സ്ഥാപിതമായതാണ്.{{Infobox School | {{PSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ഇടുക്കി ജില്ലയിലെ] [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4 തൊടുപുഴ] വിദ്യാഭ്യാസ ഉപജില്ലയിലെ കുമ്പങ്കല്ല് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.റ്റി.എം എൽപി സ്കൂൾ. ഈ സ്കൂൾ തൊടുപുഴ ബി.ആർ.സി.യുടെ പരിധിയിലാണ്. അനേകായിരം കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് തലമുറകൾക്ക് വഴികാട്ടിയായ ഈ സ്കൂൾ 1979 ൽ സ്ഥാപിതമായതാണ്.{{Infobox School | ||
|സ്ഥലപ്പേര്=കുമ്പംകല്ല് | |സ്ഥലപ്പേര്=കുമ്പംകല്ല് | ||
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ | |വിദ്യാഭ്യാസ ജില്ല=തൊടുപുഴ |
13:19, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ കുമ്പങ്കല്ല് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.റ്റി.എം എൽപി സ്കൂൾ. ഈ സ്കൂൾ തൊടുപുഴ ബി.ആർ.സി.യുടെ പരിധിയിലാണ്. അനേകായിരം കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് തലമുറകൾക്ക് വഴികാട്ടിയായ ഈ സ്കൂൾ 1979 ൽ സ്ഥാപിതമായതാണ്.
ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല് | |
---|---|
വിലാസം | |
കുമ്പംകല്ല് തൊടുപുഴ ഈസ്റ്റ് പി.ഒ പി.ഒ. , ഇടുക്കി ജില്ല 685585 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1979 |
വിവരങ്ങൾ | |
ഫോൺ | 04862 229257 |
ഇമെയിൽ | btmlps1979@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29346 (സമേതം) |
യുഡൈസ് കോഡ് | 32090701009 |
വിക്കിഡാറ്റ | Q64616069 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൊടുപുഴ മുനിസിപ്പാലിറ്റി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 101 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആയിഷ എം എസ് |
പി.ടി.എ. പ്രസിഡണ്ട് | സുനിയാർ കെ എം |
എം.പി.ടി.എ. പ്രസിഡണ്ട് | അജ്മി നിഷാദ് |
അവസാനം തിരുത്തിയത് | |
17-03-2024 | Jesnaebrahim |
ചരിത്രം
ഹൈറേഞ്ചിൻന്റെ കവാടമെന്നറിയപ്പെടുന്ന തൊടുപുഴയ്ക്കടുത്തുള്ള കുമ്പങ്കല്ല് എന്ന സ്ഥലത്താണ് ബിറ്റിഎം എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലും ഗേറ്റും ഉള്ള വിശാലമായ ഒരു കോംബൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിനോട് ചേർന്ന് ഒരു ചെറിയ തോട് ഉണ്ട്. വിശാലമായ കളിമുറ്റവും മനോഹരമായൊരു പൂന്തോട്ടവും ചേർന്നുതന്നെ ഒരു പച്ചക്കറി തോട്ടവും ഉണ്ട്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
· വിദ്യാരംഗം-കലാസാഹിത്യ വേദി
· ഗണിത ക്ലബ്ബ്
· പരിസ്ഥിതി ക്ലബ്ബ്
· സ്പോർട്സ് ക്ലബ്ബ്
· സോഷ്യൽസയൻസ് ക്ലബ്ബ്
· റീഡിങ്ങ് ക്ലബ്ബ്
· പ്രവർത്തിപരിചയ ക്ലബ്ബ്
· സയൻസ് ക്ലബ്ബ്
· ഇംഗ്ലീഷ് ക്ലബ്
· മലയാളം ക്ലബ്
· അറബിക് ക്ലബ്
· ജൈവവൈവിധ്യ ക്ലബ്
· ആർട്സ് ക്ലബ്
ദിനാചരണങ്ങൾ
കുട്ടികളുടെ പഠനനിലവാരവും സർഗാത്മകതയും വളർത്തുകയെന്ന ലക്ഷ്യത്തോടെ പഠനോത്സവം, പ്രവേശനോത്സവം തുടങ്ങി മറ്റു വാർഷിക ദിനങ്ങൾ എല്ലാം സ്‌കൂളിൽ ആഘോഷിക്കാറുണ്ട്. കൂടുതൽ അറിയാൻ
മുൻ സാരഥികൾ
A. M മുഹമ്മദ് കുഞ്ഞുലബ്ബ സാഹിബ് (1979 -)
സ്കൂളിലെ ഇപ്പോഴുള്ള അദ്ധ്യാപകർ
ആയിഷ ( പ്രധാന അധ്യാപിക )
ജെസ്‌ന ഇബ്രാഹിം
ഷിഹാദ്
അനിത
മുബീന
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:9.899789, 76.734293 | width=600px | zoom=13 }}
- അപൂർണ്ണ ലേഖനങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29346
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ