ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്/Say No To Drugs Campaign
ആരുഞാനാകണം
ലഹരി വിരുദ്ധ ബോധവത്കരണ ത്തിന്റെ ഭാഗമായി പൊതുവിദ്യാഭാസ വകുപ്പിന് വേണ്ടി ബി ടി എം കുമ്പൻകല്ല് സ്കൂളിലെ അദ്ധ്യാപകരും വിദ്യാത്ഥികളും ചേർന്ന് ചെയ്ത ഷോർട് ഫിലിം. മദ്യം, മയക്കുമരുന്ന്, പുകയില, ഉത്പന്നങ്ങൾ ലഹരി ഏതുമാകട്ടെ യുവതലമുറയിൽ വ്യപകമായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ജനകിയ പ്രതിരോധം തീർക്കുന്നതിനുള്ള സംസ്ഥന സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി ചെയ്ത ഷോർട് ഫിലിം പൊതുവിദ്യാഭാസവകുപ്പിനുവേണ്ടി സമർപ്പിക്കുന്നു .
കാണുക👉 https://www.youtube.com/watch?v=u6yVmaRtGT8
Story Screenplay Direction : ANITHA TEACHER B T M School
Production : B T M School Management
Camera & Editing : Avinash LensFocus
Child Artist : Rafeeq
Teachers : Mubeena & Anitha
Father : Shemeer Abhu, Ayisha, Ishan, Deva, Hajira, Anjaly, Devika, Musina, Faiha, Yasin, Zayan, Nasim, Angath, Farhan, Safan, Ameenaparveen, Hashim, Noora,
