|
|
| വരി 102: |
വരി 102: |
| <big><u>ദിനാചരണങ്ങൾ</u></big> | | <big><u>ദിനാചരണങ്ങൾ</u></big> |
|
| |
|
| ''പ്രവേശനോത്സവം''
| | കുട്ടികളുടെ പഠനനിലവാരവും സർഗാത്മകതയും വളർത്തുകയെന്ന ലക്ഷ്യത്തോടെ പഠനോത്സവം, പ്രവേശനോത്സവം തുടങ്ങി മറ്റു വാർഷിക ദിനങ്ങൾ എല്ലാം സ്‌കൂളിൽ ആഘോഷിക്കാറുണ്ട്. <small>[[ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്/ദിനാചരണങ്ങൾ|കൂടുതൽ അറിയാൻ]]</small> |
| | |
| പുതുവസ്ത്രങ്ങൾ അണിഞ്ഞു പുള്ളിക്കുടയും ചൂടി കുരുന്നുകൾ ചിത്ര ശലഭങ്ങളെപ്പോലെ ചന്നം പിന്നം മഴയത്ത് സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച് മധുരം നുണഞ്ഞു. ചില കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും കുഞ്ഞു സമ്മാനങ്ങൾ കിട്ടിയപ്പോൾ എല്ലാവരും ആഹ്ലാദത്തിലായി.
| |
| | |
| | |
| | |
| ''പരിസ്ഥതി ദിനാചരണം''
| |
| | |
| പ്രകൃതി എന്റേതുമാത്രമല്ല എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, റാലി എന്നിവ നടത്തുന്നു.
| |
| | |
| | |
| | |
| ''വായന വാരാചരണം''
| |
| | |
| പ്രൈമറി വിഭാഗം കുട്ടികൾക്ക് പരിചയപ്പെടേണ്ട സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും പരിചയപ്പെടുത്തി പ്രദർശനം നടത്തി പ്രശ്നോത്തരി സംഘടിപ്പിച്ചു. കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വായനാമത്സരവും നടത്തുന്നു.
| |
| | |
| | |
| | |
| ''ബഷീർ ദിനം''
| |
| | |
| കോഴിക്കോടിന്റെ കഥാകാരൻ പ്രശസ്തനായ ബേപ്പൂർ സുൽത്താന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കുറിച്ചുള്ള പ്രഭാഷണങ്ങൾ, ഡോക്യുമെന്ററികൾ, കൃതികൾ പരിചയപ്പെടുത്തൽ,കഥാപാത്ര അവതരണം എന്നിവ നടത്തുന്നു.
| |
| | |
| | |
| | |
| ''ഓണം''
| |
| | |
| കൂട്ടായ്മയുടെ പ്രതീകമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി പലതരം കലാപരിപാടികൾ നടത്തി. പാർശ്വവത്ക്കരിക്കപ്പെട്ടവരോട് പക്ഷം ചേരുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടത്തുന്നു .
| |
| | |
| | |
| | |
| ''സ്വാതന്ത്ര്യ ദിനാചരണം''
| |
| | |
| സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിക്കുകയും, ചുമർ പത്ര നിർമ്മാണവും പ്രദർശനവും അതോടനുബന്ധിച്ച പ്രശ്നോത്തരി മത്സരവും ,പ്രസംഗ മത്സരവും , ദേശഭക്തി ഗാന മത്സരവും നടത്തുന്നു . ദേശീയ പതാകവന്ദനവും പ്രഭാഷണവും മധുര വിതരണവും നടത്തുന്നു .
| |
| | |
| | |
| | |
| ''അധ്യാപകദിനം''
| |
| | |
| അധ്യാപകരെ പി ടി എ യും, പൂർവ്വാധ്യാപകരെ അധ്യാപകരും പൊതു ചടങ്ങിൽ ആദരിക്കുന്നു. കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തുന്നു
| |
| | |
| | |
| | |
| ''ഗാന്ധി ജയന്തി''
| |
| | |
| മത സൗഹാർദ്ദ പ്രാർത്ഥനയോടെ ആരംഭിക്കുന്നു. .ഗാന്ധിയുമായി ബന്ധപ്പെട്ട ചുമർ പത്ര നിർമ്മാണങ്ങൾ ക്‌ളാസ്സുകളിൽ നടത്തുന്നു .എല്ലാ ക്‌ളാസ്സുകാരും കൂടി കൈയെഴുത്തു മാസിക നിർമ്മിച്ച് പ്രകാശനം ചെയ്യുന്നു .ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു
| |
| | |
| | |
| | |
| ''കേരളപ്പിറവി''
| |
| | |
| കേരളത്തെ കുറിച്ച് പൊതു അറിവുകൾ പങ്കുവെക്കുന്നു. .കേരളത്തെസംബന്ധിച്ച വിവിധ വിഷയങ്ങളെക്കുറിച്ച് പഠനങ്ങളും,ചാർട്ടുകളും, സി ഡി പ്രദർശനങ്ങളും, ചുമർ പത്ര നിർമ്മാണവും നടത്തുന്നു
| |
| | |
| | |
| | |
| ''ശിശുദിനം''
| |
| | |
| കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു, അദ്ധ്യാപകർ വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു, പി ടി എ യുടെ സഹകരണത്തോടെ മധുര വിതരണം നടത്തുന്നു.
| |
| | |
| | |
| | |
| ''മാതൃദിനം''
| |
| | |
| അമ്മമാർക്കായി വിവിധ പരിപാടികൾ നടത്തുന്നു. രചനാ മത്സരങ്ങൾ, പാചക മത്സരങ്ങൾ എന്നിവ നടത്തുന്നു. വിഭവങ്ങളുടെ പ്രദർശനം എന്നിവ നടത്തുന്നു.
| |
|
| |
|
| ==മുൻ സാരഥികൾ== | | ==മുൻ സാരഥികൾ== |