"ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 134: | വരി 134: | ||
<big><u>ദിനാചരണങ്ങൾ</u></big> | <big><u>ദിനാചരണങ്ങൾ</u></big> | ||
പ്രവേശനോത്സവം | ''പ്രവേശനോത്സവം'' | ||
പുതുവസ്ത്രങ്ങൾ അണിഞ്ഞു പുള്ളിക്കുടയും ചൂടി കുരുന്നുകൾ ചിത്ര ശലഭങ്ങളെപ്പോലെ ചന്നം പിന്നം മഴയത്ത് സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച് മധുരം നുണഞ്ഞു. ചില കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും കുഞ്ഞു സമ്മാനങ്ങൾ കിട്ടിയപ്പോൾ എല്ലാവരും ആഹ്ലാദത്തിലായി. | പുതുവസ്ത്രങ്ങൾ അണിഞ്ഞു പുള്ളിക്കുടയും ചൂടി കുരുന്നുകൾ ചിത്ര ശലഭങ്ങളെപ്പോലെ ചന്നം പിന്നം മഴയത്ത് സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച് മധുരം നുണഞ്ഞു. ചില കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും കുഞ്ഞു സമ്മാനങ്ങൾ കിട്ടിയപ്പോൾ എല്ലാവരും ആഹ്ലാദത്തിലായി. | ||
പരിസ്ഥതി ദിനാചരണം | |||
''പരിസ്ഥതി ദിനാചരണം'' | |||
പ്രകൃതി എന്റേതുമാത്രമല്ല എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, റാലി എന്നിവ നടത്തുന്നു. | പ്രകൃതി എന്റേതുമാത്രമല്ല എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, റാലി എന്നിവ നടത്തുന്നു. | ||
വായന വാരാചരണം | |||
''വായന വാരാചരണം'' | |||
പ്രൈമറി വിഭാഗം കുട്ടികൾക്ക് പരിചയപ്പെടേണ്ട സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും പരിചയപ്പെടുത്തി പ്രദർശനം നടത്തി പ്രശ്നോത്തരി സംഘടിപ്പിച്ചു. കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വായനാമത്സരവും നടത്തുന്നു. | പ്രൈമറി വിഭാഗം കുട്ടികൾക്ക് പരിചയപ്പെടേണ്ട സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും പരിചയപ്പെടുത്തി പ്രദർശനം നടത്തി പ്രശ്നോത്തരി സംഘടിപ്പിച്ചു. കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വായനാമത്സരവും നടത്തുന്നു. | ||
ബഷീർ ദിനം | |||
''ബഷീർ ദിനം'' | |||
കോഴിക്കോടിന്റെ കഥാകാരൻ പ്രശസ്തനായ ബേപ്പൂർ സുൽത്താന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കുറിച്ചുള്ള പ്രഭാഷണങ്ങൾ, ഡോക്യുമെന്ററികൾ, കൃതികൾ പരിചയപ്പെടുത്തൽ,കഥാപാത്ര അവതരണം എന്നിവ നടത്തുന്നു. | കോഴിക്കോടിന്റെ കഥാകാരൻ പ്രശസ്തനായ ബേപ്പൂർ സുൽത്താന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കുറിച്ചുള്ള പ്രഭാഷണങ്ങൾ, ഡോക്യുമെന്ററികൾ, കൃതികൾ പരിചയപ്പെടുത്തൽ,കഥാപാത്ര അവതരണം എന്നിവ നടത്തുന്നു. | ||
ഓണം | |||
''ഓണം'' | |||
കൂട്ടായ്മയുടെ പ്രതീകമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി പലതരം കലാപരിപാടികൾ നടത്തി. പാർശ്വവത്ക്കരിക്കപ്പെട്ടവരോട് പക്ഷം ചേരുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടത്തുന്നു . | കൂട്ടായ്മയുടെ പ്രതീകമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി പലതരം കലാപരിപാടികൾ നടത്തി. പാർശ്വവത്ക്കരിക്കപ്പെട്ടവരോട് പക്ഷം ചേരുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടത്തുന്നു . | ||
സ്വാതന്ത്ര്യ ദിനാചരണം | |||
''സ്വാതന്ത്ര്യ ദിനാചരണം'' | |||
സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിക്കുകയും, ചുമർ പത്ര നിർമ്മാണവും പ്രദർശനവും അതോടനുബന്ധിച്ച പ്രശ്നോത്തരി മത്സരവും ,പ്രസംഗ മത്സരവും , ദേശഭക്തി ഗാന മത്സരവും നടത്തുന്നു . ദേശീയ പതാകവന്ദനവും പ്രഭാഷണവും മധുര വിതരണവും നടത്തുന്നു . | സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിക്കുകയും, ചുമർ പത്ര നിർമ്മാണവും പ്രദർശനവും അതോടനുബന്ധിച്ച പ്രശ്നോത്തരി മത്സരവും ,പ്രസംഗ മത്സരവും , ദേശഭക്തി ഗാന മത്സരവും നടത്തുന്നു . ദേശീയ പതാകവന്ദനവും പ്രഭാഷണവും മധുര വിതരണവും നടത്തുന്നു . | ||
അധ്യാപകദിനം | |||
''അധ്യാപകദിനം'' | |||
അധ്യാപകരെ പി ടി എ യും, പൂർവ്വാധ്യാപകരെ അധ്യാപകരും പൊതു ചടങ്ങിൽ ആദരിക്കുന്നു. കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തുന്നു | അധ്യാപകരെ പി ടി എ യും, പൂർവ്വാധ്യാപകരെ അധ്യാപകരും പൊതു ചടങ്ങിൽ ആദരിക്കുന്നു. കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തുന്നു | ||
ഗാന്ധി ജയന്തി | |||
''ഗാന്ധി ജയന്തി'' | |||
മത സൗഹാർദ്ദ പ്രാർത്ഥനയോടെ ആരംഭിക്കുന്നു. .ഗാന്ധിയുമായി ബന്ധപ്പെട്ട ചുമർ പത്ര നിർമ്മാണങ്ങൾ ക്‌ളാസ്സുകളിൽ നടത്തുന്നു .എല്ലാ ക്‌ളാസ്സുകാരും കൂടി കൈയെഴുത്തു മാസിക നിർമ്മിച്ച് പ്രകാശനം ചെയ്യുന്നു .ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു | മത സൗഹാർദ്ദ പ്രാർത്ഥനയോടെ ആരംഭിക്കുന്നു. .ഗാന്ധിയുമായി ബന്ധപ്പെട്ട ചുമർ പത്ര നിർമ്മാണങ്ങൾ ക്‌ളാസ്സുകളിൽ നടത്തുന്നു .എല്ലാ ക്‌ളാസ്സുകാരും കൂടി കൈയെഴുത്തു മാസിക നിർമ്മിച്ച് പ്രകാശനം ചെയ്യുന്നു .ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു | ||
കേരളപ്പിറവി | |||
''കേരളപ്പിറവി'' | |||
കേരളത്തെ കുറിച്ച് പൊതു അറിവുകൾ പങ്കുവെക്കുന്നു. .കേരളത്തെസംബന്ധിച്ച വിവിധ വിഷയങ്ങളെക്കുറിച്ച് പഠനങ്ങളും,ചാർട്ടുകളും, സി ഡി പ്രദർശനങ്ങളും, ചുമർ പത്ര നിർമ്മാണവും നടത്തുന്നു | കേരളത്തെ കുറിച്ച് പൊതു അറിവുകൾ പങ്കുവെക്കുന്നു. .കേരളത്തെസംബന്ധിച്ച വിവിധ വിഷയങ്ങളെക്കുറിച്ച് പഠനങ്ങളും,ചാർട്ടുകളും, സി ഡി പ്രദർശനങ്ങളും, ചുമർ പത്ര നിർമ്മാണവും നടത്തുന്നു | ||
ശിശുദിനം | |||
''ശിശുദിനം'' | |||
കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു, അദ്ധ്യാപകർ വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു, പി ടി എ യുടെ സഹകരണത്തോടെ മധുര വിതരണം നടത്തുന്നു. | കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു, അദ്ധ്യാപകർ വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു, പി ടി എ യുടെ സഹകരണത്തോടെ മധുര വിതരണം നടത്തുന്നു. | ||
മാതൃദിനം | |||
''മാതൃദിനം'' | |||
അമ്മമാർക്കായി വിവിധ പരിപാടികൾ നടത്തുന്നു. രചനാ മത്സരങ്ങൾ, പാചക മത്സരങ്ങൾ എന്നിവ നടത്തുന്നു. വിഭവങ്ങളുടെ പ്രദർശനം എന്നിവ നടത്തുന്നു. | അമ്മമാർക്കായി വിവിധ പരിപാടികൾ നടത്തുന്നു. രചനാ മത്സരങ്ങൾ, പാചക മത്സരങ്ങൾ എന്നിവ നടത്തുന്നു. വിഭവങ്ങളുടെ പ്രദർശനം എന്നിവ നടത്തുന്നു. | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
A. M മുഹമ്മദ് കുഞ്ഞുലബ്ബ സാഹിബ് (1979 -) | |||
== സ്കൂളിലെ ഇപ്പോഴുള്ള അദ്ധ്യാപകർ == | == സ്കൂളിലെ ഇപ്പോഴുള്ള അദ്ധ്യാപകർ == | ||
വരി 205: | വരി 216: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
പഠന- | പഠന-പഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിൽ. സ്കൂൾ കലോൽസവങ്ങളിൽ മുന്നിൽ നിൽക്കുന്ന വിദ്യാലയം. മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന പി ടി എ., എം പി ടി എ കമ്മറ്റി, ദിനാഘോഷങ്ങൾ, സ്കൂൾ ബസ്, മറ്റു ഭാഷാ പഠനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.899789, 76.734293 | width=600px | zoom=13 }} | {{#multimaps:9.899789, 76.734293 | width=600px | zoom=13 }} |
15:28, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ കുമ്പങ്കല്ല് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.റ്റി.എം എൽപി സ്കൂൾ. ഈ സ്കൂൾ തൊടുപുഴ ബി.ആർ.സി.യുടെ പരിധിയിലാണ്. അനേകായിരം കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് തലമുറകൾക്ക് വഴികാട്ടിയായ ഈ സ്കൂൾ 1979 ൽ സ്ഥാപിതമായതാണ്.
ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല് | |
---|---|
വിലാസം | |
കുമ്പംകല്ല് തൊടുപുഴ ഈസ്റ്റ് പി.ഒ പി.ഒ. , ഇടുക്കി ജില്ല 685585 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1979 |
വിവരങ്ങൾ | |
ഫോൺ | 04862 229257 |
ഇമെയിൽ | btmlps1979@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29346 (സമേതം) |
യുഡൈസ് കോഡ് | 32090701009 |
വിക്കിഡാറ്റ | Q64616069 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൊടുപുഴ മുനിസിപ്പാലിറ്റി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 101 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Aysha ms |
പി.ടി.എ. പ്രസിഡണ്ട് | സുനിയാർ കെ എം |
എം.പി.ടി.എ. പ്രസിഡണ്ട് | Ajmi nishad |
അവസാനം തിരുത്തിയത് | |
15-03-2024 | Jesnaebrahim |
ചരിത്രം
ഹൈറേഞ്ചിൻന്റെ കവാടമെന്നറിയപ്പെടുന്ന തൊടുപുഴയ്ക്കടുത്തുള്ള കുമ്പങ്കല്ല് എന്ന സ്ഥലത്താണ് ബിറ്റിഎം എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ട് കൂലശേഖര സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ കേരളത്തെ ഭരണസൗകര്യത്തിനായി പല പ്രവിശ്യകളായി വിഭചിച്ചിരുന്നു. ഇതിൽ കീഴ്മലൈനാടിൽ ഉൾപെടുന്ന പ്രദേശമാണു തൊടുപുഴ. എ. ഡി 1600 വരെ കീഴ്മലൈനാട് നിലവിലുണ്ടായിരുന്നു. എ. ഡി 1600 ൽ വടക്കുംകൂർ യുദ്ധത്തിൽ കീഴ്മലൈനാട് പരാജയപെടുകയും വടക്കുംകൂറിൽ ലയിക്കുകയും ചെയ്തു. മാർത്താണ്ഡവർമ്മയുടെ കാലത്തു തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു വടക്കുംകൂർ. തൊടുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ അറിയപ്പെട്ടിരുന്നത് വടക്കുംകൂർദേശം എന്നായിരുന്നു. അക്കാലത്തു വടക്കുംകൂർ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന കാരിക്കോടിനോട്ചേർന്നുകിടക്കുന്ന പ്രദേശമാണ് കുമ്പങ്കല്ല്. പരിമിതമായ ഗതാഗത സൗകര്യങ്ങൾ മാത്രം ലഭ്യമായിരുന്ന 79 കളിലാണ് ബഹുമാന്യനായ A. M മുഹമ്മദ് കുഞ്ഞുലബ്ബ സാഹിബ് ഈ പ്രദേശത്തെ കുട്ടികൾക്ക് ദൂരയാത്ര ചെയ്യാതെ പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 1979 ൽ ഈ സ്കൂൾ സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
. പ്രകൃതി സൗഹൃദ കാമ്പസ്
· അടച്ചുറപ്പുള്ള ലൈറ്റും ഫാനും ഉള്ള 7 ക്ലാസ് മുറികൾ
. ആധുനിക സൗകര്യങ്ങളോടുകൂടിയ എൽ കെ ജി , യു കെ ജി
· ഓഫീസ് റൂം
· സ്റ്റാഫ് റൂം
· കംമ്പ്യൂട്ടർ ലാബ് (5 ലാപ്ടോപ്പ് , 2 പ്രൊജക്ടർ )
· ഇന്റർനെറ്റ് സൗകര്യം
· ക്ലാസ് ലൈബ്രറി
· വൃത്തിയും വെടുപ്പുമുള്ള പാചകപ്പുര
· കുടിവെള്ള സൗകര്യം
· ചുറ്റുമതിൽ , ഗേറ്റ്
· വൃത്തിയുള്ള ടോയിലറ്റുകൾ
· മനോഹരമായ പൂന്തോട്ടം
· വിശാലമായ പ്ലേ ഗ്രൗണ്ട്
· മനോഹരമായ കിഡ്സ് പ്ലേ ഏരിയയും കളിക്കോപ്പുകളും
. വാഹന സൗകര്യം
. ജൈവ പച്ചക്കറിത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
· വിദ്യാരംഗം-കലാസാഹിത്യ വേദി
· ഗണിത ക്ലബ്ബ്
· പരിസ്ഥിതി ക്ലബ്ബ്
· സ്പോർട്സ് ക്ലബ്ബ്
· സോഷ്യൽസയൻസ് ക്ലബ്ബ്
· റീഡിങ്ങ് ക്ലബ്ബ്
· പ്രവർത്തി പരിചയ ക്ലബ്ബ്
· സയൻസ് ക്ലബ്ബ്
· ഇംഗ്ലീഷ് ക്ലബ്
· മലയാളം ക്ലബ്
· അറബിക് ക്ലബ്
· ജൈവവൈവിധ്യ ക്ലബ്
· ആർട്സ് ക്ലബ്
ദിനാചരണങ്ങൾ
പ്രവേശനോത്സവം
പുതുവസ്ത്രങ്ങൾ അണിഞ്ഞു പുള്ളിക്കുടയും ചൂടി കുരുന്നുകൾ ചിത്ര ശലഭങ്ങളെപ്പോലെ ചന്നം പിന്നം മഴയത്ത് സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച് മധുരം നുണഞ്ഞു. ചില കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും കുഞ്ഞു സമ്മാനങ്ങൾ കിട്ടിയപ്പോൾ എല്ലാവരും ആഹ്ലാദത്തിലായി.
പരിസ്ഥതി ദിനാചരണം
പ്രകൃതി എന്റേതുമാത്രമല്ല എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, റാലി എന്നിവ നടത്തുന്നു.
വായന വാരാചരണം
പ്രൈമറി വിഭാഗം കുട്ടികൾക്ക് പരിചയപ്പെടേണ്ട സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും പരിചയപ്പെടുത്തി പ്രദർശനം നടത്തി പ്രശ്നോത്തരി സംഘടിപ്പിച്ചു. കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വായനാമത്സരവും നടത്തുന്നു.
ബഷീർ ദിനം
കോഴിക്കോടിന്റെ കഥാകാരൻ പ്രശസ്തനായ ബേപ്പൂർ സുൽത്താന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കുറിച്ചുള്ള പ്രഭാഷണങ്ങൾ, ഡോക്യുമെന്ററികൾ, കൃതികൾ പരിചയപ്പെടുത്തൽ,കഥാപാത്ര അവതരണം എന്നിവ നടത്തുന്നു.
ഓണം
കൂട്ടായ്മയുടെ പ്രതീകമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി പലതരം കലാപരിപാടികൾ നടത്തി. പാർശ്വവത്ക്കരിക്കപ്പെട്ടവരോട് പക്ഷം ചേരുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടത്തുന്നു .
സ്വാതന്ത്ര്യ ദിനാചരണം
സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിക്കുകയും, ചുമർ പത്ര നിർമ്മാണവും പ്രദർശനവും അതോടനുബന്ധിച്ച പ്രശ്നോത്തരി മത്സരവും ,പ്രസംഗ മത്സരവും , ദേശഭക്തി ഗാന മത്സരവും നടത്തുന്നു . ദേശീയ പതാകവന്ദനവും പ്രഭാഷണവും മധുര വിതരണവും നടത്തുന്നു .
അധ്യാപകദിനം
അധ്യാപകരെ പി ടി എ യും, പൂർവ്വാധ്യാപകരെ അധ്യാപകരും പൊതു ചടങ്ങിൽ ആദരിക്കുന്നു. കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തുന്നു
ഗാന്ധി ജയന്തി
മത സൗഹാർദ്ദ പ്രാർത്ഥനയോടെ ആരംഭിക്കുന്നു. .ഗാന്ധിയുമായി ബന്ധപ്പെട്ട ചുമർ പത്ര നിർമ്മാണങ്ങൾ ക്‌ളാസ്സുകളിൽ നടത്തുന്നു .എല്ലാ ക്‌ളാസ്സുകാരും കൂടി കൈയെഴുത്തു മാസിക നിർമ്മിച്ച് പ്രകാശനം ചെയ്യുന്നു .ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു
കേരളപ്പിറവി
കേരളത്തെ കുറിച്ച് പൊതു അറിവുകൾ പങ്കുവെക്കുന്നു. .കേരളത്തെസംബന്ധിച്ച വിവിധ വിഷയങ്ങളെക്കുറിച്ച് പഠനങ്ങളും,ചാർട്ടുകളും, സി ഡി പ്രദർശനങ്ങളും, ചുമർ പത്ര നിർമ്മാണവും നടത്തുന്നു
ശിശുദിനം
കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു, അദ്ധ്യാപകർ വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു, പി ടി എ യുടെ സഹകരണത്തോടെ മധുര വിതരണം നടത്തുന്നു.
മാതൃദിനം
അമ്മമാർക്കായി വിവിധ പരിപാടികൾ നടത്തുന്നു. രചനാ മത്സരങ്ങൾ, പാചക മത്സരങ്ങൾ എന്നിവ നടത്തുന്നു. വിഭവങ്ങളുടെ പ്രദർശനം എന്നിവ നടത്തുന്നു.
മുൻ സാരഥികൾ
A. M മുഹമ്മദ് കുഞ്ഞുലബ്ബ സാഹിബ് (1979 -)
സ്കൂളിലെ ഇപ്പോഴുള്ള അദ്ധ്യാപകർ
ആയിഷ ( പ്രധാന അധ്യാപിക )
ജെസ്‌ന ഇബ്രാഹിം
ഷിഹാദ്
അനിത
മുബീന
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത സിനിമാതാരം ആസിഫ് അലിയും പ്രശസ്ത വ്യവസായ ഗ്രൂപ്പ് ആയ അറ്റ്ലസ് മഹാറാണി ചെയർമാൻ എ എം റിയാസ് അടക്കം നിരവധി പ്രമുഖരെ ഈ സ്‌കൂൾ സമൂഹത്തിനു സമ്മാനിച്ചിട്ടുണ്ട് എന്നുള്ളത് അഭിമാനാർഹമാണ്
നേട്ടങ്ങൾ .അവാർഡുകൾ.
പഠന-പഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിൽ. സ്കൂൾ കലോൽസവങ്ങളിൽ മുന്നിൽ നിൽക്കുന്ന വിദ്യാലയം. മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന പി ടി എ., എം പി ടി എ കമ്മറ്റി, ദിനാഘോഷങ്ങൾ, സ്കൂൾ ബസ്, മറ്റു ഭാഷാ പഠനങ്ങൾ.
വഴികാട്ടി
{{#multimaps:9.899789, 76.734293 | width=600px | zoom=13 }}
- അപൂർണ്ണ ലേഖനങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29346
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ