"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സൗകര്യങ്ങൾ എന്ന കണ്ണി ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
സൗകര്യങ്ങൾ തിരുത്തി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 4: | വരി 4: | ||
ഈ വിദ്യാലയം സ്ഥാപിച്ചത് 1990 .മലപ്പുറം ജില്ലയിൽ താനൂർ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ചീരാൻ കടപ്പുറം ജി എം യു പി എസ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. താനൂർ തീരപ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം വിദ്യാർത്ഥികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും ആണ് വരുന്നത്. യുപി വിഭാഗം കുട്ടികൾ മാത്രമാണ് ഇവിടെയുള്ളത്. . [[ജി.എം.യു.പി.സ്കൂൾ ചീരൻകടപ്പുറം/ചരിത്രം|കൂടുതൽ വിവരങ്ങൾക്കായി]] | ഈ വിദ്യാലയം സ്ഥാപിച്ചത് 1990 .മലപ്പുറം ജില്ലയിൽ താനൂർ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ചീരാൻ കടപ്പുറം ജി എം യു പി എസ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. താനൂർ തീരപ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം വിദ്യാർത്ഥികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും ആണ് വരുന്നത്. യുപി വിഭാഗം കുട്ടികൾ മാത്രമാണ് ഇവിടെയുള്ളത്. . [[ജി.എം.യു.പി.സ്കൂൾ ചീരൻകടപ്പുറം/ചരിത്രം|കൂടുതൽ വിവരങ്ങൾക്കായി]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
[[ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/സൗകര്യങ്ങൾ| | ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം കുട്ടികൾക്കായി ലൈബ്രറി,സയൻസ് ലാബ് ,പാചകപ്പുര , മൈതാനം എന്നീ സൗകര്യങ്ങൾ ഒരുക്കിയിരിയ്ക്കുന്നു .[[ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
12:29, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. താനൂർ തീരപ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മുഴുവൻ വിദ്യാർത്ഥികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ്.5 മുതൽ 7 വരെ ക്ലാസുകളാണ് ഉള്ളത്
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1990 .മലപ്പുറം ജില്ലയിൽ താനൂർ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ചീരാൻ കടപ്പുറം ജി എം യു പി എസ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. താനൂർ തീരപ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം വിദ്യാർത്ഥികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും ആണ് വരുന്നത്. യുപി വിഭാഗം കുട്ടികൾ മാത്രമാണ് ഇവിടെയുള്ളത്. . കൂടുതൽ വിവരങ്ങൾക്കായി
ഭൗതികസൗകര്യങ്ങൾ
ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം കുട്ടികൾക്കായി ലൈബ്രറി,സയൻസ് ലാബ് ,പാചകപ്പുര , മൈതാനം എന്നീ സൗകര്യങ്ങൾ ഒരുക്കിയിരിയ്ക്കുന്നു .കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
| ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം | |
|---|---|
| വിലാസം | |
ചീരാൻ കടപ്പുറം താനൂർ പി.ഒ. , 676302 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1990 |
| വിവരങ്ങൾ | |
| ഫോൺ | 0494 2444004 |
| ഇമെയിൽ | gmupscheerankadappuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19679 (സമേതം) |
| യുഡൈസ് കോഡ് | 32051100115 |
| വിക്കിഡാറ്റ | Q64567169 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | താനൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | താനൂർ മുനിസിപ്പാലിറ്റി |
| വാർഡ് | 28 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 268 |
| പെൺകുട്ടികൾ | 246 |
| ആകെ വിദ്യാർത്ഥികൾ | 514 |
| അദ്ധ്യാപകർ | 23 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുലൈമാൻ യു |
| പി.ടി.എ. പ്രസിഡണ്ട് | സാജുമോൻ വൈ .പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷഹർബാൻ |
| അവസാനം തിരുത്തിയത് | |
| 13-03-2024 | Wikitanur |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
സ്കൂളിൽ കുട്ടികൾക്കായി വിവിധ തരം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്കായി
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മാനേജ്‌മന്റ്
താനൂർ മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയം
ക്ലബ്ബ് പ്രവർത്തനങ്ങൾ
വിവിധതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി
പ്രധാനാദ്ധ്യാപകർ-കാലഘട്ടം
| പ്രധാനാദ്ധ്യാപകർ | കാലഘട്ടം | |
|---|---|---|
| സുലൈമാൻ യു | 13/06/2023-CONT. | |
| ബാബു കെ | 15/05/2023-12/06/2023 | |
| അശോകൻ ടി തറക്കൽ | 07/06/2019-30/05/2023 | |
| അജിതൻ എൻ കെ | 01/04/2019-06/06/2019 | |
| രമേശൻ എ പി | 28/05/2010-31/03/2019 | |
| ശ്രീകല പി എ | 01/06/2005-28/05/2010 |
വഴികാട്ടി
1. താനൂർ ജംഗ്ഷനിൽ നിന്നും ബീച്ച് റോഡ് ൽ വാഴക്കാ തെരുവ് അങ്ങാടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു ഉണ്ണിയാൽ റോഡിൽ 1.50 km സഞ്ചരിച്ചു ഇടക്കടപ്പുറത്ത് റോഡിന്റെ ഇടതു വശത്തു സ്ഥിതി ചെയ്യുന്നു.
2. തിരൂരിൽ നിന്ന് ഉണ്ണിയാൽ വഴി താനൂർ പോകുന്ന റൂട്ടിൽ ഇടക്കടപ്പുറം റോഡിന്റെ വലത് വശത്തു സ്ഥിതി ചെയ്യുന്നു
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19679
- 1990ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- താനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ