ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. താനൂർ തീരപ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മുഴുവൻ വിദ്യാർത്ഥികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ്.5 മുതൽ 7 വരെ ക്ലാസുകളാണ് ഉള്ളത്
| ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം | |
|---|---|
| വിലാസം | |
ചീരാൻ കടപ്പുറം താനൂർ പി.ഒ. , 676302 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1990 |
| വിവരങ്ങൾ | |
| ഫോൺ | 0494 2444004 |
| ഇമെയിൽ | gmupscheerankadappuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19679 (സമേതം) |
| യുഡൈസ് കോഡ് | 32051100115 |
| വിക്കിഡാറ്റ | Q64567169 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | താനൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | താനൂർ മുനിസിപ്പാലിറ്റി |
| വാർഡ് | 28 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 288 |
| പെൺകുട്ടികൾ | 276 |
| ആകെ വിദ്യാർത്ഥികൾ | 564 |
| അദ്ധ്യാപകർ | 23 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു സി ആർ |
| പി.ടി.എ. പ്രസിഡണ്ട് | സാജുമോൻ വൈ .പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷഹർബാൻ |
| അവസാനം തിരുത്തിയത് | |
| 29-07-2025 | 9446854687 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1990 .മലപ്പുറം ജില്ലയിൽ താനൂർ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ചീരാൻ കടപ്പുറം ജി എം യു പി എസ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. താനൂർ തീരപ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം വിദ്യാർത്ഥികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും ആണ് വരുന്നത്. യുപി വിഭാഗം കുട്ടികൾ മാത്രമാണ് ഇവിടെയുള്ളത്. . കൂടുതൽ വിവരങ്ങൾക്കായി
ഭൗതികസൗകര്യങ്ങൾ
ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം കുട്ടികൾക്കായി ലൈബ്രറി,സയൻസ് ലാബ് ,പാചകപ്പുര , മൈതാനം എന്നീ സൗകര്യങ്ങൾ ഒരുക്കിയിരിയ്ക്കുന്നു .കൂടുതൽ അറിയാൻ സ്കൂളിൽ കുട്ടികൾക്കായി വിവിധ തരം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്കായി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മാനേജ്‌മന്റ്
താനൂർ മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയം
ക്ലബ്ബ് പ്രവർത്തനങ്ങൾ
വിവിധതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി
പ്രധാനാദ്ധ്യാപകർ-കാലഘട്ടം
| പ്രധാനാദ്ധ്യാപകർ | കാലഘട്ടം | |
|---|---|---|
| ബിന്ദു സി ആർ | 15/06/2024-CONTINUE | |
| സുലൈമാൻ യു | 13/06/2023-14/06/2024 | |
| ബാബു കെ | 15/05/2023-12/06/2023 | |
| അശോകൻ ടി തറക്കൽ | 07/06/2019-30/05/2023 | |
| അജിതൻ എൻ കെ | 01/04/2019-06/06/2019 | |
| രമേശൻ എ പി | 28/05/2010-31/03/2019 | |
| ശ്രീകല പി എ | 01/06/2005-28/05/2010 |
ചിത്രശാല
വഴികാട്ടി
1. താനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബീച്ച് റോഡ് ൽ വാഴക്കാ തെരുവ് അങ്ങാടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു ഉണ്ണിയാൽ റോഡിൽ 1.50 km സഞ്ചരിച്ചു ഇടക്കടപ്പുറത്ത് റോഡിന്റെ ഇടതു വശത്തു സ്ഥിതി ചെയ്യുന്നു.
2. തിരൂരിൽ ബസ് സ്റ്റാൻഡിൽ നിന്നും ഉണ്ണിയാൽ വഴി താനൂർ പോകുന്ന റൂട്ടിൽ ഇടക്കടപ്പുറം റോഡിന്റെ വലത് വശത്തു സ്ഥിതി ചെയ്യുന്നു