"ജിയുപിഎസ് പുതുക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 128: | വരി 128: | ||
നീലേശ്വരം ബസ്‌സ്റ്റാൻഡിൽ നിന്നും 2.4 കിലോമീറ്റർ ദൂരം. | നീലേശ്വരം ബസ്‌സ്റ്റാൻഡിൽ നിന്നും 2.4 കിലോമീറ്റർ ദൂരം. | ||
{{#multimaps:12. | {{#multimaps:12.268084045540958, 75.13102613471374|zoom=18}} | ||
12:24, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജിയുപിഎസ് പുതുക്കൈ | |
|---|---|
| വിലാസം | |
പുതുക്കൈ പുതുക്കൈ പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 04672 283133 |
| ഇമെയിൽ | 12349gupspudukai@gmail.com |
| വെബ്‍സൈറ്റ് | 12349gupspudukai@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12349 (സമേതം) |
| യുഡൈസ് കോഡ് | 32010500115 |
| വിക്കിഡാറ്റ | Q64398917 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ഹോസ്‌ദുർഗ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
| താലൂക്ക് | ഹോസ്‌ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി |
| വാർഡ് | 24 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
| മാദ്ധ്യമം | മലയാളം MALAYALAM |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 89 |
| പെൺകുട്ടികൾ | 83 |
| ആകെ വിദ്യാർത്ഥികൾ | 172 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രേഖ കെ പി |
| പി.ടി.എ. പ്രസിഡണ്ട് | അജയരാജ് കെ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സജിത കെ വി |
| അവസാനം തിരുത്തിയത് | |
| 13-03-2024 | Manojmachathi |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഏകാധ്യാപക വിദ്യാലയമായി ൧൯൧൭-ൽ (1917) ആരംഭിച്ച ഈ വിദ്യാലയം മണിപ്രവാളത്തിൽ നിന്ന് , അച്ചടിച്ച പാഠപുസ്തകത്തിലേക്കും DPEP യിലേക്കും സർവശിക്ഷാ അഭിയാനിലേക്കും മാറിയപ്പോൾ കാലം പതിപ്പിച്ച മാറ്റം വലുതായിരുന്നു. എണ്ണമറ്റ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരാളം പേർക്ക് അക്ഷരവെളിച്ചം പകർന്നു കഴിഞ്ഞു ഈ വിദ്യാലയം. അമ്പലങ്ങളും കാവുകളും തറവാടുകളും കൈകോർത്തുനിൽക്കുന്ന പുതുക്കൈ ഗ്രാമത്തിലെ ജനങ്ങളിൽ അക്ഷരവെളിച്ചം പകർന്നുനൽകി അവരെ അറിവിന്റെ ലോകത്തിലേക്ക് നയിച്ച് ജീവിതത്തെ പ്രകാശപൂർണ്ണമാക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.................കൂടുതൽ അറിയാം.
ഭൗതികസൗകര്യങ്ങൾ
- രണ്ട് മൂന്നുനിലക്കെട്ടിടങ്ങളിലായി പ്രീപ്രൈമറി മുതൽ ഏഴുവരെയുള്ള ക്ലാസുകൾ.
- മികച്ച നിലവാരത്തിലുള്ള ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്രലാബ് സൗകര്യം.
- പ്രൊജക്ടർ സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർലാബ് സൗകര്യം.
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ.
- മികച്ച സൗകര്യത്തോടുകൂടിയ അടുക്കള.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- ......................
- ......................
- ....................
- .............................
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ഗണിതക്ലബ്ബ്
- സംസ്കൃതം ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
മുൻ സാരഥികൾ
| 1 | അബ്ദുൾഖാദർ കെ പി സി | ||
| 2 | ജഗദീശൻ എൻ | ||
| 3 | മധുസൂദനൻ ഇ | ||
| 4 | സരസ്വതി സി വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ......................
- ......................
- ....................
- .............................
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നീലേശ്വരം - ബങ്കളം റൂട്ടിൽ ചിറപ്പുറം ബസ്‌സ്റ്റോപ്പിൽ നിന്നും 800 മീറ്റർ ദൂരം.
നീലേശ്വരം ബസ്‌സ്റ്റാൻഡിൽ നിന്നും 2.4 കിലോമീറ്റർ ദൂരം.
{{#multimaps:12.268084045540958, 75.13102613471374|zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12349
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഹോസ്‌ദുർഗ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ