സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജിയുപിഎസ് പുതുക്കൈ
വിലാസം
പുതുക്കൈ

പുതുക്കൈ പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04672 283133
ഇമെയിൽ12349gupspudukai@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12349 (സമേതം)
യുഡൈസ് കോഡ്32010500115
വിക്കിഡാറ്റQ64398917
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ145
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ മേഴ്സി ജോസ്
പി.ടി.എ. പ്രസിഡണ്ട്കെ വി സേതുമാധവൻ
എം.പി.ടി.എ. പ്രസിഡണ്ട്അമൃത കെ വി
അവസാനം തിരുത്തിയത്
15-11-202512349


പ്രോജക്ടുകൾ



ചരിത്രം

ഏകാധ്യാപക വിദ്യാലയമായി ൧൯൧൭-ൽ (1917) ആരംഭിച്ച ഈ വിദ്യാലയം മണിപ്രവാളത്തിൽ നിന്ന് , അച്ചടിച്ച പാഠപുസ്തകത്തിലേക്കും DPEP യിലേക്കും സർവശിക്ഷാ അഭിയാനിലേക്കും മാറിയപ്പോൾ കാലം പതിപ്പിച്ച മാറ്റം വലുതായിരുന്നു. എണ്ണമറ്റ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരാളം പേർക്ക് അക്ഷരവെളിച്ചം പകർന്നു കഴിഞ്ഞു ഈ വിദ്യാലയം. അമ്പലങ്ങളും കാവുകളും തറവാടുകളും കൈകോർത്തുനിൽക്കുന്ന പുതുക്കൈ ഗ്രാമത്തിലെ ജനങ്ങളിൽ അക്ഷരവെളിച്ചം പകർന്നുനൽകി അവരെ അറിവിന്റെ ലോകത്തിലേക്ക് നയിച്ച് ജീവിതത്തെ പ്രകാശപൂർണ്ണമാക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.................കൂടുതൽ അറിയാം.

ഭൗതികസൗകര്യങ്ങൾ

  • രണ്ട് മൂന്നുനിലക്കെട്ടിടങ്ങളിലായി പ്രീപ്രൈമറി മുതൽ ഏഴുവരെയുള്ള ക്ലാസുകൾ.
  • മികച്ച നിലവാരത്തിലുള്ള ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്രലാബ് സൗകര്യം.
  • പ്രൊജക്ടർ സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർലാബ് സൗകര്യം.
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ.
  • മികച്ച സൗകര്യത്തോടുകൂടിയ അടുക്കള.

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ഗണിതക്ലബ്ബ്
  • സംസ്കൃതം ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • സാമൂഹ്യശാസ്ത്രക്ലബ്ബ്

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാധ്യാപകൻെറ പേര് കാലം
1 ടോംസൺ ടോം
2 അബ്ദുൾഖാദർ കെ പി സി
3 ജഗദീശൻ എൻ
4 മധുസൂദനൻ ഇ
5 സരസ്വതി സി വി
6 രേഖ കെ പി
7 പ്രദീപ് മൂലച്ചേരി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • നീലേശ്വരം - ബങ്കളം റൂട്ടിൽ ചിറപ്പുറം ബസ്‌സ്റ്റോപ്പിൽ നിന്നും 800 മീറ്റർ ദൂരം.
   നീലേശ്വരം ബസ്‌സ്റ്റാൻഡിൽ നിന്നും  2.4 കിലോമീറ്റർ ദൂരം. 
"https://schoolwiki.in/index.php?title=ജിയുപിഎസ്_പുതുക്കൈ&oldid=2902239" എന്ന താളിൽനിന്ന് ശേഖരിച്ചത്