"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 89: | വരി 89: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
// Initialize and add the map | |||
let map; | |||
async function initMap(): Promise<void> { | |||
// The location of Uluru | |||
const position = { lat: 10.975354, lng: 75.95183 }; | |||
// Request needed libraries. | |||
//@ts-ignore | |||
const { Map } = await google.maps.importLibrary("maps") as google.maps.MapsLibrary; | |||
const { AdvancedMarkerElement } = await google.maps.importLibrary("marker") as google.maps.MarkerLibrary; | |||
// The map, centered at Uluru | |||
map = new Map( | |||
document.getElementById('map') as HTMLElement, | |||
{ | |||
zoom: 4, | |||
center: position, | |||
mapId: 'DEMO_MAP_ID', | |||
} | |||
); | |||
// The marker, positioned at Uluru | |||
const marker = new AdvancedMarkerElement({ | |||
map: map, | |||
position: position, | |||
title: 'Uluru' | |||
}); | |||
} | |||
initMap(); | |||
==സകൂൾ ചിത്രങ്ങൾ== | ==സകൂൾ ചിത്രങ്ങൾ== | ||
[[പ്രമാണം:19601 1.JPG|thumb|കംപ്യൂട്ടർ ലാബ്]][[പ്രമാണം:19601 2.JPG|thumb|കംപ്യൂട്ടർ ലാബ്]][[പ്രമാണം:19601 9.jpg|thumb|അമ്മ ലൈബ്രറി- അമ്മ വായന....പുസ്തക വിതരണ ഉദ്ഘാടനം]][[പ്രമാണം:19601 4.jpg|thumb|കർഷക ദിനം അവാർഡ് സ്വീകരണം, പൊന്മുണ്ടം പഞ്ചായത്ത്]][[പ്രമാണം:19601 3.jpg|thumb|സ്പോർട്സ് ഓവറോൾ ചാമ്പ്യൻസ്..]][[പ്രമാണം:19601 7.jpg|thumb|ഓണക്കളികൾ]][[പ്രമാണം:19601 6.jpg|thumb|പ്രവേശനോത്സവം., താളമേളങ്ങളോടെ കുരുന്നുകളെ സ്വീകരിച്ച ആനയിക്കുന്നു]][[പ്രമാണം:19601 8.jpg|thumb|സ്വാതന്ത്ര്യ ദിനാഘോഷം, പതാക നിർമാണം]][[പ്രമാണം:19601 5.jpg|thumb|പ്രവേശനോത്സവം.]][[പ്രമാണം:ARDRAM MAGAZINE COVER PAGE.jpg|thumb|In the backround of school premises]][[പ്രമാണം:19601LOGO.png|thumb|School Logo]] | [[പ്രമാണം:19601 1.JPG|thumb|കംപ്യൂട്ടർ ലാബ്]][[പ്രമാണം:19601 2.JPG|thumb|കംപ്യൂട്ടർ ലാബ്]][[പ്രമാണം:19601 9.jpg|thumb|അമ്മ ലൈബ്രറി- അമ്മ വായന....പുസ്തക വിതരണ ഉദ്ഘാടനം]][[പ്രമാണം:19601 4.jpg|thumb|കർഷക ദിനം അവാർഡ് സ്വീകരണം, പൊന്മുണ്ടം പഞ്ചായത്ത്]][[പ്രമാണം:19601 3.jpg|thumb|സ്പോർട്സ് ഓവറോൾ ചാമ്പ്യൻസ്..]][[പ്രമാണം:19601 7.jpg|thumb|ഓണക്കളികൾ]][[പ്രമാണം:19601 6.jpg|thumb|പ്രവേശനോത്സവം., താളമേളങ്ങളോടെ കുരുന്നുകളെ സ്വീകരിച്ച ആനയിക്കുന്നു]][[പ്രമാണം:19601 8.jpg|thumb|സ്വാതന്ത്ര്യ ദിനാഘോഷം, പതാക നിർമാണം]][[പ്രമാണം:19601 5.jpg|thumb|പ്രവേശനോത്സവം.]][[പ്രമാണം:ARDRAM MAGAZINE COVER PAGE.jpg|thumb|In the backround of school premises]][[പ്രമാണം:19601LOGO.png|thumb|School Logo]] | ||
}} | }} |
16:40, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി | |
---|---|
പ്രമാണം:എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി | |
വിലാസം | |
ആദ്രിശ്ശേരി ആദ്രിശ്ശേരി പി.ഒ. , 676106 , മലപ്പുറം ജില്ല | |
സ്ഥാപിതം | 25 - 10 - 1954 |
വിവരങ്ങൾ | |
ഫോൺ | 0494 2495266 |
ഇമെയിൽ | amlpsadrisseri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19601 (സമേതം) |
യുഡൈസ് കോഡ് | 32051100503 |
വിക്കിഡാറ്റ | Q64564138 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പൊന്മുണ്ടംപഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 179 |
പെൺകുട്ടികൾ | 174 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത വി |
പി.ടി.എ. പ്രസിഡണ്ട് | കബീർ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന |
അവസാനം തിരുത്തിയത് | |
11-03-2024 | 19601 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ആദൃശ്ശേരി എ.എം.എൽ.പി സ്കൂൾ, സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു തന്നെ പ്രവർത്തനമാരംഭിച്ചിരുന്നു. കുടിപ്പള്ളിക്കൂടങ്ങൾക്കും ഓത്തു പള്ളിക്കൂടങ്ങൾക്കും നിലത്തെഴുത്താശാൻമാർക്കും വിദ്യാഭ്യാസ രംഗത്ത് നിർണായക സ്ഥാനമുണ്ടായിരുന്ന കാലത്ത് അത്തരത്തിൽ തുടങ്ങിയ സ്ഥാപനം സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി 1954ൽ ആണ് പൂർണ അർത്ഥത്തിൽ വിദ്യാലയമായത്. മുരുക്കനങ്ങാടിനടുത്തുണ്ടായിരുന്ന റേഷൻഷോപ്പിന് പിന്നിലായി മുരിക്കനങ്ങാട് കുഞ്ഞിമൊയ്തീൻ എന്ന വ്യകതിയാണ് സ്കൂൾ തുടങ്ങിയത്. പിന്നീട് പോണേരി അസ്സൻകുട്ടി മുസ്ലിയാരുടെ പീടികയിലേക്കു മാറി. ഒരു വർഷം അവിടെ പ്രവർത്തിച്ചു. തുടർന്ന് 1956 ഓടെ ഇപ്പോഴുള്ള കാര്യത്തറയിലേക്ക് കെട്ടിടം നിർമിച്ച് സ്കൂൾ പ്രവർത്തനം ആരംഭിച്ചു
അന്ന് വിദ്യാർത്ഥികൾ നന്നേ കുറവായിരുന്നു. അധ്യാപകരും വിദ്യാഭ്യാസം സാർവ്വത്രികവും സൗജന്യവും ആയപ്പോഴേക്കും സ്ഥിതിമാറി. കുട്ടികളുടെ എണ്ണം ഗണ്യമായി കൂടി. അന്ന് ശ്രീ.സൈതാലിക്കുട്ടി മാഷിന്റെ ഉടമസ്ഥതയിലായിരു്ന്നു വിദ്യാലയം. 56കളിൽ ഈ സ്കൂളിലെ അധ്യാപകർ ഇവരായിരു്ന്നു. ശ്രീ. പി. ഹൈദ്രോസ്കുട്ടി മുസ്ലിയാർ., ശ്രീ, മാണിക്കൻ മാസ്റ്റർ, ടി.പി. ഹസ്സൻമാസ്റ്റർ. കെ.മുഹമ്മദ് മാസ്റ്റർ. ശ്രീ.തരീക്കുട്ടി മാസ്റ്റർ. മുതലായവർ. തുടർന്നുള്ള കാലയളവിൽ കേരളത്തിലൊട്ടാകെ വിദ്യാഭ്യാസമേഖലയിലുണ്ടായ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വ്യാപനവും നമ്മുടെ സ്കൂളിനേയും ഗുണകരമായി ബാധിച്ചു. ഇതിന്റെ ഭാഗമായി പല ഘട്ടങ്ങളിലായി പുതിയകെട്ടിടങ്ങൾ നിലവിൽ വന്നു. വിദ്യാർത്ഥികളുടെ എണ്ണം 400 വരെ ഉയർന്നു. അധ്യാപകർ 11 വരെയും. ഇതുവരെ ഏകദേശം 60ൽ അധികം അധ്യാപകർ ഏറിയും കുറഞ്ഞുമുള്ള കാലയളവിൽ ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചു കടന്നു പോയി. ഇവരിൽ ഏറെക്കാലത്തെ സേവനം കൊണ്ട് സ്കൂളിനെ ധന്യമാക്കിയവരിൽ ചിലരുടെ പേരുകൾ സൂചിപ്പിക്കാം. ശ്രീ.തരീക്കുട്ടി മാസ്റ്റർ , ശ്രീ.ടി.പി ഹസ്സൻ , ശ്രീ, ഹൈദ്രോസ്കുട്ടി, ശ്രീ,കെ മുഹമ്മദ്, ശ്രീ. ശ്രീകുമാരൻ മൂസ്സദ്, ശ്രീ. മാണിക്കൻ മാഷ്, ശ്രീ, കുഞ്ഞിമുഹമ്മദ് മാഷ്, ശ്രീ. കുഞ്ഞിരാമൻ മാഷ്, ശ്രീമതി. ജമീല ടീച്ചർ, ശ്രീ. പൂക്കോയതങ്ങൾ, ശ്രീ. അലവി മാഷ്, ശ്രീമതി. ശ്യാമളകുമാരി ടീച്ചർ. ഇതുവരെ 6000 ൽ അധികം കുട്ടികൾ ഇക്കാലയളവിൽ ഇവിടെ പഠിച്ചു പോയി. ഇവരിൽ പലരും പലമേഖലകളിൽ അവരവരുടെ കഴിവും വ്യക്തിമുദ്രയും പതിപ്പിച്ചു കൊണ്ട് ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്. സെയ്താലിക്കുട്ടി മാഷിന്റെ ഉടമസ്ഥതയിൽ നിന്ന് സ്കൂൾ ശ്രീ. പരുത്തിക്കുന്നൻ മൂസ്സാഹാജിയുടെ ഉടമസ്ഥതയിലേക്ക് മാറുകയുണ്ടായി. അദ്ദേഹത്തിന്റെ കാലശേഷം മകനായ ശ്രീ. പരുത്തിക്കുന്നൻ മൊയ്തീൻക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലാണ് സകൂൾ നിലവിലുള്ളത്
ഭൗതികസൗകര്യങ്ങൾ
നിലവിൽ
- 1 Pre-KER കെട്ടിടം - 4 ക്ലാസ്സുകൾ
- 3 Post-KER കെട്ടിടം - 5 ക്ലാസ്മുറികളും ഓഫീസും.
- സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ചു
- കുടിവെള്ള സൗകര്യം ലഭ്യാമാണ്
- വെള്ളം വറ്റാത്ത കിണർ ഉണ്ട്
- കംപ്യൂട്ടർ ലാബ് ( 4കംപ്യൂട്ടർ+1പ്രൊജക്ടർ+1പ്രിന്റർ)
- മൂത്രപ്പുര, 5+2 യൂണിറ്റുകൾ
- സ്റ്റോർ റൂം ഉണ്ട്
- കളിസ്ഥലം ഉണ്ട്
- 2004 ൽ ജനപങ്കാളിത്തത്തോടെ സ്കൂളിലേക്ക റോഡ് നിർമിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
// Initialize and add the map
let map;
async function initMap(): Promise<void> {
// The location of Uluru
const position = { lat: 10.975354, lng: 75.95183 };
// Request needed libraries.
//@ts-ignore
const { Map } = await google.maps.importLibrary("maps") as google.maps.MapsLibrary;
const { AdvancedMarkerElement } = await google.maps.importLibrary("marker") as google.maps.MarkerLibrary;
// The map, centered at Uluru
map = new Map(
document.getElementById('map') as HTMLElement,
{
zoom: 4,
center: position,
mapId: 'DEMO_MAP_ID',
}
);
// The marker, positioned at Uluru
const marker = new AdvancedMarkerElement({
map: map,
position: position,
title: 'Uluru'
});
}
initMap();
സകൂൾ ചിത്രങ്ങൾ
}}
വർഗ്ഗങ്ങൾ:
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19601
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ