എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
NEW BUILDING

നിലവിൽ

  • 4 Post-KER കെട്ടിടം - 11 ക്ലാസ്‌മുറികളും ഓഫീസും.
  • പ്രീ പ്രൈമറിക്ക് പ്രത്യേകം കെട്ടി‌ടം
  • സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ചു
  • കുടിവെള്ള സൗകര്യം ലഭ്യാമാണ്
  • വെള്ളം വറ്റാത്ത കിണർ ഉണ്ട്
  • കംപ്യൂട്ടർ ലാബ് ( 4കംപ്യൂട്ടർ + 10 ലാപ്ടോപ്പ് + 3പ്രൊജക്ടർ + 1പ്രിന്റർ)
  • ടോയ്ലെറ്റുകൾ 9 എണ്ണം
  • സ്റ്റോർ റൂം ഉണ്ട്
  • കളിസ്ഥലം ഉണ്ട്
  • 2004 ൽ ജനപങ്കാളിത്തത്തോടെ സ്കൂളിലേക്ക് റോഡ് നിർമിച്ചു.