"ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 130: | വരി 130: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
|- | |||
|[[ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/ശ്രീ.പി രത്നാകരൻ|ശ്രീ.പി രത്നാകരൻ]] | |||
|- | |||
|[[ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/ശ്രീ. സുബാഷ് ജി എസ്|ശ്രീ. സുബാഷ് ജി എസ്]] | |||
|- | |||
|ശ്രീമതി ശ്രീക്കുട്ടി എസ് എം (സിനി ആർടിസ്റ്റ്) | |||
|} | |||
== വഴികാട്ടി == | == വഴികാട്ടി == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
വിഴിഞ്ഞം പൂവാർ റൂട്ടിൽ മുക്കോല ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് 200 മീറ്റർ അകലെയുള്ള സർക്കാർ പ്രാഥമിക ആശുപത്രിയുടെ എതിരെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . | വിഴിഞ്ഞം പൂവാർ റൂട്ടിൽ മുക്കോല ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് 200 മീറ്റർ അകലെയുള്ള സർക്കാർ പ്രാഥമിക ആശുപത്രിയുടെ എതിരെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . | ||
{{#multimaps:8.390512094446432, 77.00840856022052| zoom=18 }} | {{#multimaps:8.390512094446432, 77.00840856022052| zoom=18 }} |
14:17, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ | |
---|---|
വിലാസം | |
മുല്ലൂർ ഗവ . എൽ വി എൽ പി എസ് മുല്ലൂർ , മുല്ലൂർ, മുല്ലൂർ,695521 , മുല്ലൂർ പി.ഒ. , 695521 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0471 2484045 |
ഇമെയിൽ | glvlpsmulloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44212 (സമേതം) |
യുഡൈസ് കോഡ് | 32140200503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 60 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 90 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫ്ലോറി ബെൽ ഡി |
പി.ടി.എ. പ്രസിഡണ്ട് | ആശാ റാണി കെ എൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന എസ് |
അവസാനം തിരുത്തിയത് | |
11-03-2024 | Remasreekumar |
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖത്തിന് സമീപം മുക്കോലയ്ക്കടുത്തു മൂല്ലൂർ ദേശത്ത് ഒരു നൂറ്റാണ്ടിൽ കൂടുതൽ പഴക്കമുള്ള സരസ്വതീക്ഷേത്രമാണിത്. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസവും സാംസ്‌കാരികവുമായ ഉന്നമനത്തിനു നില കൊള്ളുകയും ചെയ്യുന്ന ഈ സ്ഥാപനത്തിൽ നിന്ന് നിരവധി അമൂല്യ പ്രതിഭ കളെ നാനാ ദേശങ്ങളിലായി വാർത്തെടുക്കാനും കഴിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗര സഭയിൽ ഉൾപ്പെട്ട നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽ കോവളം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട മൂല്ലൂർ ഡിവിഷനിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുല്ലൂർ പ്രദേശം ജാതിയുടെയും, മതത്തിന്റെയും , ലിംഗത്തിന്റെയും പേരിൽ വിവേചനം നിലനിന്നിരുന്നു . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- കംപ്യൂട്ടർ ലാബ്
- സ്കൂൾ ലൈബ്രറി
- ശിശുസൗഹൃദ പാർക്ക്
- ജൈവപച്ചക്കറി കൃഷി
- സ്കൂൾ വാഹനം
- ജൈവവൈവിദ്യഉദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗാന്ധി ദർശൻ
- തുടർന്ന് വായിക്കുക
മാനേജ്മെന്റ്- കേരള സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:
കർമല | 1998-2001 |
നേശൻ | 2002-2003 |
നളിനി | 2003-2007 |
റോസ്മേരി | 2007-2017 |
ജോസഫ് | 2017-2021 |
രശ്മി എ ആർ | 2021-2023 |
ഫ്ലോറി ബെൽ ഡി | നിലവിൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |
---|
ശ്രീ.പി രത്നാകരൻ |
ശ്രീ. സുബാഷ് ജി എസ് |
ശ്രീമതി ശ്രീക്കുട്ടി എസ് എം (സിനി ആർടിസ്റ്റ്) |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ വിഴിഞ്ഞം പൂവാർ റൂട്ടിൽ മുക്കോല ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് 200 മീറ്റർ അകലെയുള്ള സർക്കാർ പ്രാഥമിക ആശുപത്രിയുടെ എതിരെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .
{{#multimaps:8.390512094446432, 77.00840856022052| zoom=18 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44212
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ