"ജി.യു.പി.എസ്. വെട്ടക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Abdulvaris (സംവാദം | സംഭാവനകൾ) No edit summary |
Abdulvaris (സംവാദം | സംഭാവനകൾ) No edit summary |
||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=137 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=154 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
വരി 102: | വരി 102: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!'''പ്രഥമാധ്യാപകരുടെ പേര്''' | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
| | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
| | |||
|- | |||
|4 | |||
| | |||
| | |||
| | |||
|- | |||
|5 | |||
| | |||
| | |||
| | |||
|- | |||
|6 | |||
| | |||
| | |||
| | |||
|- | |||
|7 | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!'''പൂർവ്വ വിദ്യാർത്ഥിയുടെ പേര്''' | |||
!മേഖല | |||
|- | |||
|1 | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
== '''അംഗീകാരങ്ങൾ''' == | == '''അംഗീകാരങ്ങൾ''' == |
12:14, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. വെട്ടക്കോട് | |
---|---|
വിലാസം | |
വേട്ടേക്കോട് G U P SCHOOL VETTECODE , പുല്ലഞ്ചേരി പി.ഒ. , 676122 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 0483 2768450 |
ഇമെയിൽ | glpsvettecode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18562 (സമേതം) |
യുഡൈസ് കോഡ് | 32050600618 |
വിക്കിഡാറ്റ | Q7923808 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി മുനിസിപ്പാലിറ്റി |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 137 |
പെൺകുട്ടികൾ | 154 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സോമരാജ് കെ |
പി.ടി.എ. പ്രസിഡണ്ട് | സൈഫുദ്ധീൻ എം പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹുസ്ന ബാനു |
അവസാനം തിരുത്തിയത് | |
07-03-2024 | Abdulvaris |
മലപ്പുറം ജില്ലയിലെ, മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി സബ്ജില്ലയിലെ മഞ്ചേരി നഗരസഭയിൽ വേട്ടേക്കോട് എന്ന ഗ്രാമീണ പ്രദേശത്തുള്ള ഒരു ചെറിയ പ്രൈമറി സ്കൂളാണ് ജി യു പി എസ് വേട്ടേക്കോട് .മഞ്ചേരി നഗരത്തിൽ നിന്നും മൂന്നു കിലോമീറ്റർ മാറിയാണ് വേട്ടേക്കോട് എന്ന മനോഹര ഗ്രാമം. നഗരത്തിൽ നിന്നും കുന്നുകയറി എത്തുന്ന ഉയർന്ന പ്രദേശത്തുള്ള വേട്ടേക്കോട് അങ്ങാടിയുടെ സമീപത്താണ് വേട്ടേക്കോട് ഗവൺമെൻറ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1947 ലാണ് ഇത് സ്ഥാപിതമായത്. വേട്ടേക്കോടിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പുതിയ ഏടുകൾ തുന്നിച്ചേർത്തുകൊണ്ട് 76 വർഷം പിന്നിടുകയാണ് ഈ സ്ഥാപനം. .
ശ്രീ പുലിക്കോട്ടിൽ അച്യുതൻ നായരുടെ വാടക കെട്ടിടത്തിലാണ് ഇത് പ്രവർത്തിച്ചു തുടങ്ങിയത്. പിന്നീട് മഞ്ചേരി കോവിലകത്തെ മാനവല്ലഭൻ തിരുമുൽപ്പാട് സ്കൂളിന് സ്ഥലം നൽകി.
ഭൗതികസൗകര്യങ്ങൾ
- സ്വന്തമായി ഒരേക്കർ സ്ഥലം
- നാല് കെട്ടിടങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ഗണിത ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
മികച്ച പഠനനിലവാരം പുലർത്തുന്ന ഈ സ്കൂളിലെ കുട്ടികൾ പഠനാനുബന്ധപ്രവർത്തനങ്ങളിലും മികവ് തെളിയിച്ചു.ഈ വർഷത്തെ സബ്ജില്ലാ ഗണിത ശാസ്ത്രമേളയിൽ LP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരും, UP വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരും നമ്മുടെ സ്കൂളായിരുന്നു. സബ്ജില്ലാ ശാസ്ത്രമേളയിൽ പത്തോളം ഇനങ്ങളിൽ ഒന്നാം സ്ഥാനം നമുക്ക് നേടാനായി.ഈ വർഷം സബ്ജില്ലാ കായികമേളയിൽ പെൺകുട്ടികളുടെ 100 മീറ്റർ ഒന്നാം സ്ഥാനം, ഹൈജമ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 2,3 സ്ഥാനങ്ങളും പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടാനായി .സംസ്ഥാന തല കരാട്ടെ മത്സരത്തിൽ രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനവും ലഭിച്ചത് നമ്മുടെ സ്കൂളിലെ വിദ്യാർഥികൾക്കാണ്. സൗജന്യ ഫുട്ബോൾ ക്യാമ്പ്,കരാട്ടെ ക്ലാസ് എന്നിവ സ്കൂളിൽ മുടക്കം ഇല്ലാതെ നടന്നുവരുന്നു.കലാമേളയിലും മികച്ച പ്രകടനമാണ് നമ്മുടെ സ്കൂൾ കാഴ്ച വെച്ചത്. ഭരതനാട്യത്തിൽ അവനിക വി പി ജില്ലയിൽ A ഗ്രേഡ് നേടി.
ക്ലബുകൾ
- വിദ്യാരംഗം
- സയൻസ്
മാനേജ്‌മെന്റ്
സ്കൂളിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ SMC, PTA, MPTA, SDC കമ്മിറ്റികൾ വലിയ പങ്ക് വഹിക്കുന്നു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എങ്കിലും എല്ലാ സംരംഭങ്ങളിലും SMC യും രക്ഷിതാക്കളും നാട്ടുകാരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.എല്ലാ പരിപാടികളിലും സാന്നിധ്യം അറിയിച്ചുകൊണ്ടും കായികമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടുമുള്ള ഇവരുടെ സേവന രീതി എല്ലാവർക്കും മാതൃക നൽകുന്നതാണ്. മഞ്ചേരി നഗരസഭയും മഞ്ചേരി നിയോജകമണ്ഡലം എംഎൽഎമാരും SSA യും എല്ലാ കാലത്തും ഈ സ്ഥാപനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹി ച്ചിട്ടുണ്ട്.
ചെറിയ ഗ്രൗണ്ട്, ചുറ്റും തണൽ മരങ്ങൾ, ജൈവവൈവിധ്യ ഉദ്യാനം,അടുക്കളത്തോട്ടം, കുട്ടികൾക്ക് വിശ്രമിക്കാൻ ആവശ്യമായ കോൺക്രീറ്റ് ബെഞ്ചുകൾ ചുറ്റുമതിൽ എന്നിവയാൽ മനോഹരമാണ് സ്കൂൾ കോമ്പൗണ്ട്. ഈ വർഷം മഞ്ചേരി നഗരസഭയുടെ നിരവധി ഫണ്ടുകൾ സ്കൂളിൽ എത്തിക്കാൻ SMC, SDC കമ്മിറ്റികൾക്ക് കഴിഞ്ഞു. ഈ ഫണ്ട് ഉപയോഗിച്ച് പുതിയ ഗേറ്റ്, ചുറ്റുമതിൽ, ക്ലാസ് റൂമുകൾ ടൈൽ ചെയ്യൽ, പെയിന്റിംഗ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. SMC കമ്മിറ്റിയുടെ ഇടപെടലിലൂടെ പൊതുജനങ്ങളെയും സ്കൂൾ വികസനത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ബസ് പാർക്കിംഗ് ഷെഡ്, കിച്ചണിലേക്ക് ആവശ്യമായ നിരവധി ഉപകരണങ്ങൾ, ഫുട്ബോൾ പരിശീലനത്തിന് ആവശ്യമായ ഫുട്ബോളുകൾ, ഗ്യാസ് അടുപ്പ്, 2 വാട്ടർ പ്യൂരിഫയറുകൾ തുടങ്ങിയ നിരവധി കാര്യങ്ങൾ പൊതുജന പങ്കാളിതത്തോടെ സ്കൂളിൽ എത്തിക്കാനായി. സ്കൂളിന്റെ വികസനത്തിന് ഗോൾഡൻ ബോയ്സ്, FC ആലുങ്ങൽ തുടങ്ങിയ ക്ലബ്ബുകൾ നൽകുന്ന പിന്തുണയും വിലമതിക്കാനാവാത്തതാണ്.
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രഥമാധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | |||
3 | |||
4 | |||
5 | |||
6 | |||
7 | |||
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ | പൂർവ്വ വിദ്യാർത്ഥിയുടെ പേര് | മേഖല |
---|---|---|
1 | ||
2 | ||
3 | ||
അംഗീകാരങ്ങൾ
മികച്ച പഠനനിലവാരം പുലർത്തുന്ന ഈ സ്കൂളിലെ കുട്ടികൾ പഠനാനുബന്ധപ്രവർത്തനങ്ങളിലും മികവ് തെളിയിച്ചു.ഈ വർഷത്തെ സബ്ജില്ലാ ഗണിത ശാസ്ത്രമേളയിൽ LP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരും, UP വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരും നമ്മുടെ സ്കൂളായിരുന്നു. സബ്ജില്ലാ ശാസ്ത്രമേളയിൽ പത്തോളം ഇനങ്ങളിൽ ഒന്നാം സ്ഥാനം നമുക്ക് നേടാനായി.ഈ വർഷം സബ്ജില്ലാ കായികമേളയിൽ പെൺകുട്ടികളുടെ 100 മീറ്റർ ഒന്നാം സ്ഥാനം, ഹൈജമ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 2,3 സ്ഥാനങ്ങളും പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടാനായി .സംസ്ഥാന തല കരാട്ടെ മത്സരത്തിൽ രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനവും ലഭിച്ചത് നമ്മുടെ സ്കൂളിലെ വിദ്യാർഥികൾക്കാണ്. സൗജന്യ ഫുട്ബോൾ ക്യാമ്പ്,കരാട്ടെ ക്ലാസ് എന്നിവ സ്കൂളിൽ മുടക്കം ഇല്ലാതെ നടന്നുവരുന്നു.കലാമേളയിലും മികച്ച പ്രകടനമാണ് നമ്മുടെ സ്കൂൾ കാഴ്ച വെച്ചത്. ഭരതനാട്യത്തിൽ അവനിക വി പി ജില്ലയിൽ A ഗ്രേഡ് നേടി.
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18562
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ