"ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) |
|||
വരി 66: | വരി 66: | ||
നെയ്യാറ്റിൻകര താലൂക്കിൽ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലാണ് അരുവിക്കര പുന്നാവൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപള്ളിക്കൂട]മായും തുടർന്ന് സ്വകാര്യ സ്കൂളായും പ്രവർത്തിച്ചുവന്ന വിദ്യാലയത്തിന്റെ മാനേജർ വാരിക്കംപാട് ഗോപാലപിള്ള ആയിരുന്നു. 1907 ഏപ്രിൽ 14 ന് നിലവിൽ വന്ന സ്കൂളിന് 2007ാം ആണ്ടിൽ 100 വയസ്സ് തികഞ്ഞു. [[ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്...]] | നെയ്യാറ്റിൻകര താലൂക്കിൽ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലാണ് അരുവിക്കര പുന്നാവൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപള്ളിക്കൂട]മായും തുടർന്ന് സ്വകാര്യ സ്കൂളായും പ്രവർത്തിച്ചുവന്ന വിദ്യാലയത്തിന്റെ മാനേജർ വാരിക്കംപാട് ഗോപാലപിള്ള ആയിരുന്നു. 1907 ഏപ്രിൽ 14 ന് നിലവിൽ വന്ന സ്കൂളിന് 2007ാം ആണ്ടിൽ 100 വയസ്സ് തികഞ്ഞു. [[ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്...]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
75 സെന്റ് വസ്തു സ്വന്തമായുണ്ട്.4 കെട്ടിടങ്ങളിലായി ഒാഫീസ് മുറി ക്ലാസ് മുറികൾ എന്നിവ പ്രവർത്തിക്കുന്നു. കെട്ടിടങ്ങൾ വൈദ്യുതീകരിച്ചവയും ഫാൻ ലൈറ്റ് സൗകര്യങ്ങൾ ഉള്ളവയുമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക റ്റോയിലെറ്റ് സംവിധാനം ഉണ്ട്. | |||
== മികവുകൾ == | == മികവുകൾ == |
21:31, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ | |
---|---|
![]() | |
വിലാസം | |
പുന്നാവൂർ ഗവ. എൽ. പി. എസ്. അരുവിക്കര പുന്നാവൂർ പുന്നാവൂർ , കൂവളശ്ശേരി പി.ഒ. , 695512 | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 0471 2298089 |
ഇമെയിൽ | glpspunnavoor93@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44301 (സമേതം) |
യുഡൈസ് കോഡ് | 32140400102 |
വിക്കിഡാറ്റ | Q64035513 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | മാറനെല്ലൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 132 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുമ എൽ |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര |
അവസാനം തിരുത്തിയത് | |
23-02-2024 | Sathish.ss |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ പുന്നാവൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിൽ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലാണ് അരുവിക്കര പുന്നാവൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് കുടിപള്ളിക്കൂടമായും തുടർന്ന് സ്വകാര്യ സ്കൂളായും പ്രവർത്തിച്ചുവന്ന വിദ്യാലയത്തിന്റെ മാനേജർ വാരിക്കംപാട് ഗോപാലപിള്ള ആയിരുന്നു. 1907 ഏപ്രിൽ 14 ന് നിലവിൽ വന്ന സ്കൂളിന് 2007ാം ആണ്ടിൽ 100 വയസ്സ് തികഞ്ഞു. കൂടുതൽ വായനയ്ക്ക്...
ഭൗതികസൗകര്യങ്ങൾ
75 സെന്റ് വസ്തു സ്വന്തമായുണ്ട്.4 കെട്ടിടങ്ങളിലായി ഒാഫീസ് മുറി ക്ലാസ് മുറികൾ എന്നിവ പ്രവർത്തിക്കുന്നു. കെട്ടിടങ്ങൾ വൈദ്യുതീകരിച്ചവയും ഫാൻ ലൈറ്റ് സൗകര്യങ്ങൾ ഉള്ളവയുമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക റ്റോയിലെറ്റ് സംവിധാനം ഉണ്ട്.
മികവുകൾ
![](/images/thumb/6/6d/BS21_MLP_18078_1.jpg/200px-BS21_MLP_18078_1.jpg)
അധ്യാപകർ
സുമ എൽ പ്രഥമാധ്യപിക ബിന്ദുലേഖ ജയകുമാർ ഷീബ.ബി.എസ്
പ്രീപ്രൈമറി
ജസീന്ദ അജിത
അനധ്യാപകർ
ശ്രീവിലാസ് (പിറ്റിസിഎം) സുനി രാജേശ്വരി സജിന
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ്
- നാഷണൽ ഹൈവെയിൽ ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:8.46692,77.08209|zoom=18}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44301
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ