"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
1903 നോടടുത്തുള്ള കാലഘട്ടത്തിൽ ഈ നാട്ടിലെത്തിയ വിദേശ മിഷണറിയായ ഫോസ്റ്റർ കോട്ടുക്കോണം ഭാഗത്തു ഒരു എൽ. എം. എസ് സഭ സ്ഥാപിക്കുകയുണ്ടായി. ഫോസ്റ്റർ മിഷണറിയുടെ ആലോചനപ്രകാരം 1907 ൽ മോശാ വാദ്ധ്യാർ തന്റെ  കുടിപ്പള്ളിക്കൂടത്തെ കോട്ടുക്കോണം പള്ളിയോട് ചേർത്ത് നടത്തുവാൻ മാറ്റി സ്ഥാപിച്ചു. സ്കൂൾ സ്ഥാപിതമായ തീയതി വ്യക്തമല്ലെങ്കിലും ഡിസംബർ മാസത്തിലാണെന്നു മുതിർന്നവർ പറയുന്നു. അങ്ങനെയാണെങ്കിൽ 1907 ഡിസംബറിലാണ് ഈ സ്കൂൾ ആദ്യമായി  പ്രവർത്തനമാരംഭിച്ചത്. അന്ന് ഈ പള്ളിക്കൂടത്തെ മിഷൻ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.... [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ചരിത്രം|കൂടുതൽ വായിക്കാം]]

== [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ഭൗതിക സാഹചര്യങ്ങൾ|ഭൗതിക സാഹചര്യങ്ങൾ]] ==
== ഭൗതിക സാഹചര്യങ്ങൾ==
മലനിരകളും, വൃക്ഷലതാതികളും കൊണ്ട് ഹരിത ഭംഗി തീർത്ത പ്രകൃതി രമണീയമായ കോട്ടുകോണം പ്രദേശത്തിന്റെ  നെറുകയിൽ ഭക്തി നിർഭരവും  ,ശാന്തവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സി എസ് ഐ കോട്ടുക്കോണം സഭയോട് ചേർന്ന് ഒന്നര ഏക്കറോളം വിസ്‌തൃതിയുള്ള കോമ്പൗണ്ടിൽ  കോട്ടുകോണം സ്കൂൾ സ്ഥിതി ചെയ്യുന്നു.

== [[എൽ എം എസ് യു പി എസ് കോട്ടുക്കോണം/പഠനരീതി|ബോധനരീതി]] ==
==ബോധനരീതി ==
സംസ്ക്കാരത്തിന്റെ  വിളനിലങ്ങളാണ് വിദ്യാലയങ്ങൾ .പൊതു വിദ്യാലയങ്ങൾ ഇന്ന് മികവിന്റെ കേന്ദ്രങ്ങളാണ്.സ്വതന്ത്രമായി വിദ്യാർത്ഥികൾക്ക് ചിന്തിക്കാനും പഠിക്കാനും യഥാസമയം കൈവരിക്കേണ്ട പഠന ലക്ഷ്യങ്ങൾ നേടുവാനും പൊതുവിദ്യാഭ്യാസ നയം വളരെ അർത്ഥവത്താണ്.കാലാകാലങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് അതിനൂനതനമായ രീതിയിൽ ഐ സി ടി ഉപയോഗപ്പെടുത്തി കൊണ്ടുള്ള പഠന രീതിയാണ് ഈ സ്കൂളിൽ നിലവിലുള്ളത്.             

== [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ്.മണ്ണിൽ വേരൂന്നി വളരുന്ന സസ്യങ്ങളും,മണ്ണിൽ അഭയം തേടുന്ന ജീവജാലങ്ങളുമാണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്.ഒരു ഹരിത വിദ്യാലയ സങ്കൽപ്പമാണ് ഇവിടത്തെ ഓരോ അധ്യാപകരുടെയും മനസ്സിലുള്ളത്.ഭൂമിയെ പച്ച പിടിപ്പിക്കാൻ,മണ്ണിന്റെ നനവും,നന്മയും കാത്തു സൂക്ഷിക്കാൻ പ്രകൃതിയെ അറിയാനും,ആദരിക്കാനും നാം ഓരോരുത്തരും കടപ്പെട്ടവരാണ്   

== [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/മാനേജ്മെൻറ്|മാനേജ്മെൻറ്]] ==
==മാനേജ്മെൻറ് ==
അവർണ്ണർക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് ജനങ്ങളെല്ലാം ജന്മിമാരുടെ പുരയിടങ്ങളിൽ ജോലി ചെയ്യണമായിരുന്നു.അതിൽ കൊച്ചു കുട്ടികൾ മുതൽ സ്ത്രീകളും ,പുരുഷന്മാരും എല്ലാവരും ഉണ്ടായിരുന്നു.ഇത്തരത്തിൽ കഷ്ടതയുടെ അനുഭവങ്ങളിലൂടെ അടിച്ചൊതുക്കപ്പെട്ട ഒരു സമൂഹമായി ജീവിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് ക്രിസ്തീയ മിഷനറിമാർ കേരളത്തിലേയ്ക്ക് കടന്നു വരുന്നത്.കേരളത്തിലെ ജനങ്ങളുടെയും,കുട്ടികളുടെയും അവസ്ഥ കണ്ടിട്ട് വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഉയർച്ച ഉണ്ടാവു എന്ന് മനസിലാക്കിയ മിഷനറിമാർ ആദ്യം പള്ളികൾക്കു മുൻപായി പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു .ഇത്തരത്തിൽ മിഷനറിമാരുടെ ത്യാഗോജ്വലമായ പ്രവർത്തനങ്ങളിലൂടെയാണ് ദക്ഷിണ കേരള മഹായിടവകയിലെ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടത്.

== [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പ്രധാനാധ്യാപകർ|മുൻസാരഥികൾ]] ==
== മുൻസാരഥികൾ ==
കോട്ടുകോണം എൽ എസ്  യൂ പി സ്കൂളിൽ 16 അധ്യാപകരും 1 അനധ്യാപകനും ജോലി നോക്കുന്നു.എല്ലാ അധ്യാപകരും സ്ഥാപനത്തോട് കൂറ് പുലർത്തുന്നവരും ,കുട്ടികളോട് ആത്മാർഥത ഉള്ളവരും ,ജോലിയോട് നീതി പുലർത്തുന്നവരും ആണ്.സ്കൂളിൻ്റെ  എല്ലാ പ്രവർത്തനങ്ങളിലും മികവുറ്റ പങ്കാളിത്തം വഹിക്കുന്നവരുമാണ് ഓരോ അധ്യാപകരും. ഇപ്പോഴത്തെ പ്രഥമാധ്യാപിക ഷീബ ടീച്ചർ ആണ്.

{| class="wikitable"
{| class="wikitable"
വരി 101: വരി 101:
|}
|}

== നിലവിലെ [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അദ്ധ്യാപകർ|അദ്ധ്യാപകർ]] ==
== അദ്ധ്യാപകർ ==
കോട്ടുകോണം എൽ എസ്  യൂ പി സ്കൂളിൽ 16 അധ്യാപകരും 1 അനധ്യാപകനും ജോലി നോക്കുന്നു.എല്ലാ അധ്യാപകരും സ്ഥാപനത്തോട് കൂറ് പുലർത്തുന്നവരും ,കുട്ടികളോട് ആത്മാർഥത ഉള്ളവരും ,ജോലിയോട് നീതി പുലർത്തുന്നവരും ആണ്.സ്കൂളിൻ്റെ  എല്ലാ പ്രവർത്തനങ്ങളിലും മികവുറ്റ പങ്കാളിത്തം വഹിക്കുന്നവരുമാണ് ഓരോ അധ്യാപകരും.

വരി 118: വരി 118:
|}
|}

== [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ|പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ]] ==
==പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ==

===== പ്രൊഫസർ വി മധുസൂദനൻ നായർ =====
===== പ്രൊഫസർ വി മധുസൂദനൻ നായർ =====
വരി 147: വരി 147:
* വാർത്തയിൽ ഇടം നേടിയ കരനെൽക്കൃഷിയും ,പച്ചക്കറി കൃഷിയും ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ്    സുനിൽകുമാർ ,സംസ്ഥാന കൃഷി    വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ .രത്തൻ യു ഖേൽക്കർ എന്നിവർ സ്കൂൾ സന്ദർശിച്ചു അഭിനന്ദനം അറിയിച്ചു .

== [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അധിക വിവരങ്ങൾ|അധിക വിവരങ്ങൾ]] ==
==അധിക വിവരങ്ങൾ ==
ലൈബ്രറിയും , ക്ലബ്ബുകളിലൂടെയുള്ള പ്രവർത്തനങ്ങളും , കുട്ടികളെ കൂടുതൽ മികവുള്ളവരാക്കാൻ സഹായിക്കുന്നു .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ക്ലബ്ബുകളുടെ പ്രവർത്തനം വളരെയധികം സഹായിക്കുന്നുണ്ട് .ക്ലബ് പ്രവർത്തനങ്ങളിലൂടെ വൈവിധ്യമാർന്ന രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാനും,ആഴമായ അറിവ് നേടാനും ,പ്രവർത്തനങ്ങൾ രസകരമായും,ആയാസരഹിതമായും ആസ്വദിച്ചു ചെയ്യുന്നതിനും ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.2022-23 അധ്യയന വർഷത്തിലും വിവിധ ക്ലബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.അതിൽ എടുത്തു പറയത്തക്ക പ്രവർത്തനങ്ങളാണ് പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി ഉച്ചക്ക് നടത്തി വരുന്ന മലയാള തിളക്കം,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി.ഇതിലൂടെ അക്ഷര ജ്ഞാനവും,വായനാ ശേഷിയും വർധിക്കുന്നു.

95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105721" എന്ന താളിൽനിന്ന് ശേഖരിച്ചത്