2021 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ ആശങ്കയോട് കൂടെയാണ് നടത്തപ്പെട്ടത് .വളരെ കൗതുകത്തോടെയാണ് കുഞ്ഞുങ്ങൾ സ്കൂൾ അങ്കണത്തിലേക്കു കടന്നു വന്നത് .കുഞ്ഞുങ്ങളെ ആകർഷിക്കാൻ കിരീടം നൽകിയും,പഠന കിറ്റുകൾ നൽകിയും ,മധുരം വിളമ്പിയും അവരെ അക്ഷര ലോകത്തേക്ക് സ്വാഗതം ചെയ്ത.
