"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 58: വരി 58:
'''മലപ്പുറം''' ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭാസ ജില്ലയിൽ, വേങ്ങര ഉപജില്ലയിൽ, തേഞ്ഞിപാലം ഗ്രാമപഞ്ചായത്തിലെ കാലിക്കറ്റ് സർവകലാശാല പ്രദേശത്ത്  എൻ എച്ഛ്  66 നടുത്തായി സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമാണ് '''ഗവൺമെന്റ്  ലോവർ പ്രൈമറി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് സ്കൂൾ''' എന്ന ജി. എൽ. പി. എസ്. സി. യു. ക്യാമ്പസ് .

=='''ചരിത്രം'''==
==ചരിത്രം==
തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാഷണൽ ഹൈവേക്ക്‌ സമീപം സ്ഥിതിചെയ്യുന്നു. ആദ്യം ഈ വിദ്യാലയം ഗവ.മോഡൽ ഹയർ സെകണ്ടറി സ്കൂളിന്റെ ഭാഗമായാണ് പ്രവർത്തിച്ചിരുന്നത് [[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ചരിത്രം|കൂടുതൽ വായിക്കുക]]   

== '''ഭൗതികസൗകര്യങ്ങൾ''' ==
== ഭൗതികസൗകര്യങ്ങൾ ==
അമ്മയും കുഞ്ഞും എന്ന ആശയം ഉൾക്കൊള്ളുന്ന '''ആകർഷണീയമായ ഗേറ്റ്''' കടന്നെത്തുന്ന ജി എൽ പി എസ് സി യു ക്യാമ്പസ് സ്കൂളിൽ നിലവിൽ '''16'''  ക്ലാസ് മുറികളും ഒരു ഹാളിലായി നാലു ക്‌ളാസ് റൂമുകൾ ഉൾപ്പെടെ  '''20''' ക്ലാസ്സുകളും ഒരു ഓഫീസും പ്രവർത്തിക്കുന്നുണ്ട്.  [[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

=='''പഠന''' -'''പാഠ്യേതര പ്രവർത്തനങ്ങൾ'''==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പഠന പഠ്യേതര പ്രവർത്തനങ്ങൾക്കു തുല്യപ്രാധാന്യം നൽകി വിദ്യാലയത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് പാഠപുസ്തകങ്ങൾക്കപ്പുറം ഉള്ള വിജ്ഞാന സ്രോതായി മാറ്റുവാൻ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല കുട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ  വിദ്യാലയത്തിനു സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുവാനും ഒരുമിച്ചു പ്രവർത്തിക്കുവാനും സാധിക്കുന്നു.[[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

== '''വിദ്യാലയ മാനേജ്‌മന്റ്'''   ==
== '''മാനേജ്‌മന്റ്'''   ==
ഓരോകാലഘട്ടങ്ങളിലായി വിദ്യാലയത്തിൽ ഉണ്ടായിരുന്ന  പി.ടി.എ  -  എസ്.എം.സി കമ്മിറ്റികൾ വിദ്യാലയത്തിലെ വികസന പ്രവർത്തനങ്ങൾക്കു വഹിച്ച പങ്കു വലുതാണ് . ശ്രീ ഗംഗാധരൻ മാസ്റ്റർ (ഹെഡ് മാസ്റ്റർ), ശ്രീമതി അഡ്വ. നബീല പി. ടി. എ പ്രസിഡന്റ് , ശ്രീ. പ്രമോദ് എസ് .എം.സി . ചെയർമാനുമായ കമ്മിറ്റി യാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിക്കുന്നത്.

=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ==
 
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
വരി 127: വരി 129:
|}
|}

== '''അധ്യാപകർ''' ==
== അധ്യാപകർ ==
ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപകൻ '''ശ്രീ ഗംഗാധരൻ മാസ്റ്റർ''' ഉൾപ്പെടെ നിലവിൽ 2 അറബിക് അധ്യാപകരും 21 പ്രൈമറി സ്കൂൾ അധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ എല്ലാ അധ്യാപകരും കേരള പി എസ് സി യുടെ അടിസ്ഥാന യോഗ്യതക്ക് പുറമെ ബിരുദവും ബിരുദാനന്തരബിരുദവും നേടിയവരാണ്. വിവിധ തലങ്ങളിലുള്ള അധ്യാപകപരിശീലനങ്ങളിൽ സജീവമായി പങ്കുകൊള്ളുകയും വിദ്യാലയത്തിലെ പഠന പഠ്യേതര പ്രവർത്തനങൾ ആസൂത്രണം ചെയ്യുകയും മികവുറ്റതായി നടത്തുകയും ചെയ്തുവരുന്നു. കൂടുതൽ വായിക്കുവാൻ [[ജി.എൽ..പി.എസ്. സി.യു. കാമ്പസ്/ക്ലിക്ക് ചെയ്യുക|ക്ലിക്ക് ചെയ്യുക]]

=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
==മികവുകൾ പത്രവാർത്തകളിലൂടെ==
വിദ്യാലയത്തിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങൾ സമൂഹവുമായി സംവദിക്കുന്നതിനു മുൻനിര മാധ്യമങ്ങളിൽ വാർത്തയായി നൽകി വരുന്നു.[[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/കൂടുതൽ വായിക്കുവാൻ|കൂടുതൽ വായിക്കുവാൻ]]  

== '''ചിത്രശാല''' ==
== ചിത്രശാല ==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ[[ജി.എൽ..പി.എസ്. സി.യു. കാമ്പസ്/ചിത്രശാല| ഇവിടെ ക്ലിക്ക് ചെയ്യുക.]]

== '''അംഗീകാരങ്ങൾ''' ==
== അംഗീകാരങ്ങൾ ==
ജി എൽ പി എസ് സി യു ക്യാമ്പസ്വിദ്യാലയത്തിനു പഠന പഠ്യേതര പ്രവർത്തനങ്ങളുടെ അംഗീകരമായി വിവിധ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് .[[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]

=='''വഴികാട്ടി'''==
==വഴികാട്ടി==
==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''===

*കാലിക്കറ്റ്‌  യൂനിവേഴ്‌സിറ്റി ബസ്‌സ്റ്റോപ്പ്‌. പടിഞ്ഞാറ് വശം( 50 മീറ്റർ.)

emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105122" എന്ന താളിൽനിന്ന് ശേഖരിച്ചത്