ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44212 1 (സംവാദം | സംഭാവനകൾ)
No edit summary
44212 1 (സംവാദം | സംഭാവനകൾ)
No edit summary
വരി 50: വരി 50:
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=47
|ആൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=88
|വിദ്യാർത്ഥികളുടെ എണ്ണം 1-10=90
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 71: വരി 71:
|പ്രധാന അദ്ധ്യാപിക=  ഫ്ലോറി ബെൽ ഡി
|പ്രധാന അദ്ധ്യാപിക=  ഫ്ലോറി ബെൽ ഡി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ആശാ റാണി  
|പി.ടി.എ. പ്രസിഡണ്ട്=ആശാ റാണി കെ എൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന എസ്
|സ്കൂൾ ചിത്രം=44212_1.jpeg‎ ‎
|സ്കൂൾ ചിത്രം=44212_1.jpeg‎ ‎
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=44212 logo1.png
|logo_size=50px
|logo_size=50px
}}  
}}  

15:32, 13 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ
വിലാസം
മുല്ലൂർ

മുല്ലൂർ പി.ഒ.
,
695521
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0471 2484045
ഇമെയിൽglvlpsmulloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44212 (സമേതം)
യുഡൈസ് കോഡ്32140200503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്60
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫ്ലോറി ബെൽ ഡി
പി.ടി.എ. പ്രസിഡണ്ട്ആശാ റാണി കെ എൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷീന എസ്
അവസാനം തിരുത്തിയത്
13-01-202444212 1


പ്രോജക്ടുകൾ




കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖത്തിന് സമീപം മുക്കോലയ്ക്കടുത്തു മൂല്ലൂർ ദേശത്ത് ഒരു നൂറ്റാണ്ടിൽ കൂടുതൽ പഴക്കമുള്ള സരസ്വതീക്ഷേത്രമാണിത്. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസവും സാംസ്‌കാരികവുമായ ഉന്നമനത്തിനു നില കൊള്ളുകയും ചെയ്യുന്ന ഈ സ്ഥാപനത്തിൽ നിന്ന് നിരവധി അമൂല്യ പ്രതിഭ കളെ നാനാ ദേശങ്ങളിലായി വാർത്തെടുക്കാനും കഴിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗര സഭയിൽ ഉൾപ്പെട്ട നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽ കോവളം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട മൂല്ലൂർ ഡിവിഷനിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുല്ലൂർ പ്രദേശം ജാതിയുടെയും, മതത്തിന്റെയും , ലിംഗത്തിന്റെയും പേരിൽ വിവേചനം നിലനിന്നിരുന്നു . കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • കംപ്യൂട്ടർ ലാബ്
  • സ്കൂൾ ലൈബ്രറി
  • ശിശുസൗഹൃദ പാർക്ക്
  • ജൈവപച്ചക്കറി കൃഷി
  • സ്കൂൾ വാഹനം
  • ജൈവവൈവിദ്യഉദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗാന്ധി ദർശൻ
  • ഗണിത ക്ലബ്
  • സയൻസ് ക്ലബ്
  • മലയാളം ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഹെൽത്ത് ക്ലബ്

മാനേജ്മെന്റ്- കേരള സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ വിഴിഞ്ഞം പൂവാർ റൂട്ടിൽ മുക്കോല ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് 200 മീറ്റർ അകലെയുള്ള സർക്കാർ പ്രാഥമിക ആശുപത്രിയുടെ എതിരെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .

{{#multimaps:8.38334,77.00754| zoom=18 }}
"https://schoolwiki.in/index.php?title=ഗവ.എൽ.വി.എൽ.പി.എസ്._മുല്ലൂർ&oldid=2046975" എന്ന താളിൽനിന്ന് ശേഖരിച്ചത്