ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് കുലശേഖരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43250 1 (സംവാദം | സംഭാവനകൾ)
43250 1 (സംവാദം | സംഭാവനകൾ)
വരി 110: വരി 110:
വട്ടിയൂക്കാവ് ജംക്ഷനിൽ നിന്നും 2 കിലോമീറ്റർ അകലെയായി വട്ടിയൂർക്കാവ് -
വട്ടിയൂക്കാവ് ജംക്ഷനിൽ നിന്നും 2 കിലോമീറ്റർ അകലെയായി വട്ടിയൂർക്കാവ് -


കുലശേഖരം റോഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps:8.524500605735696, 77.00666080451005| zoom=12 }}
കുലശേഖരം റോഡിൽ വലതു വശത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps:8.524500605735696, 77.00666080451005| zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

12:20, 11 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ. യു പി എസ് കുലശേഖരം
വിലാസം
കുലശേഖരം

കൊടുങ്ങാനൂർ പി.ഒ.
,
695013
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0471 2363681
ഇമെയിൽkupstvmsouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്43250 (സമേതം)
യുഡൈസ് കോഡ്32141101103
വിക്കിഡാറ്റQ64036018
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെജീല. പി. എം
പി.ടി.എ. പ്രസിഡണ്ട്അഞ്ചു ബാലചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലക്ഷ്മി. എസ്
അവസാനം തിരുത്തിയത്
11-01-202443250 1


പ്രോജക്ടുകൾ




തിരുവനന്തപുരം സൗത്ത് സബ്ജില്ലയിൽ  വട്ടിയൂർക്കാവ് ജംഗ്ഷനിൽ നിന്നും 3.5 കിലോമീറ്റർ അകലെ വട്ടിയൂർക്കാവ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപമായി സ്ഥിതി ചെയ്യുന്ന സർക്കാർ സ്കൂൾ ആണ്.

ചരിത്രം

    തിരുവനന്തപുരം നെയ്യാറ്റിൻകര താലുക്കുകളെ തമ്മിൽ വേർതിരിക്കുന്ന കരമനയാറിന്റെ തീരത്ത് ഉൾപ്പെടുന്ന കുലശേഖരമംഗലം  എന്ന പേരിൽ അറിയപ്പെടുകയും  ക്രമേണ ലോപിച്ച് കുലശേഖരമായി മാറുകയും ചെയ്ത ഗ്രാമത്തിൽ 1930 ൽ ശ്രീ. ശിവരാമൻ പിള്ള, പുന്നവിള കേന്ദ്രമാക്കി ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും അദ്ദേഹത്തിന്റെ മകൻ ശ്രീ. ദാമോദരൻ നായർ പ്രഥമാധ്യാപകനായി ചുമതലയേൽക്കുകയും ചെയ്ത ഈ വിദ്യാലയം 1946 ൽ ഗവണ്മെന്റ് ഏറ്റെടുത്തു.  കൂടുതൽ അറിയാൻ 

ഭൗതിക സൗകര്യങ്ങൾ

  • സ്കൂൾ വാഹനസൗകര്യം
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • സ്കൂൾ ലൈബ്രറി,റീഡിംഗ് റൂം
  • ക്ലാസ് ലൈബ്രറികൾ
  • പ്രീ പ്രൈമറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗാന്ധി ദർശൻ
  • സ്പോർട്സ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്‌
  • സാമൂഹ്യശാസ്ത്ര ക്ലബ്
  • കാർഷിക ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

2021-22 അധ്യയന വർഷത്തെ ഇൻസ്പെയർ അവാർഡിന് ആറാം ക്ലാസ്സ് വിദ്യാർത്ഥികളായ അമീലിയാ സാൻപോൾ, സന്തോഷ് രാജ് എന്നിവർ അർഹരായി. അധിക വായന

ഇൻസ്പെയർ അവാർഡിന് അർഹരായ വിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്നും 10 കി.മീ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

വട്ടിയൂക്കാവ് ജംക്ഷനിൽ നിന്നും 2 കിലോമീറ്റർ അകലെയായി വട്ടിയൂർക്കാവ് -

കുലശേഖരം റോഡിൽ വലതു വശത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps:8.524500605735696, 77.00666080451005| zoom=12 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കുലശേഖരം&oldid=2045437" എന്ന താളിൽനിന്ന് ശേഖരിച്ചത്