ഗവ. യു പി എസ് കുലശേഖരം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനന്തപുരം സൗത്ത് സബ് ജില്ലയിലെ ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ ആണ് ഗവ. യു.പി. എസ് , കുലശേഖരം. തിരുവനന്തപുരം നഗര പരിധിയിൽ ഉൾപ്പെടുന്ന സ്കൂൾ ആണെങ്കിലും ധാരാളം വൃക്ഷങ്ങൾ സ്കൂൾ വളപ്പിൽ ഉണ്ട് . നിലവിൽ നൂറ്റി അൻപതോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം കലോത്സവത്തിലും ശാസ്ത്ര മേളകളിലും സ്കോളർഷിപ് പരീക്ഷകളിലും മികവ് പുലർത്തുന്നു.