"എസ് കെ വി എൽ പി എസ് വെങ്കട്ടമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 88: | വരി 88: | ||
ശ്രീ.അബ്ദുൽ സത്താർ | ശ്രീ.അബ്ദുൽ സത്താർ | ||
==മുൻ സാരഥികൾ == | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
മുൻ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ .ആനാംപച്ച സുരേഷ് സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് .ഈ പ്രദേശത്തു നിന്നും സർക്കാർ സർവീസിലും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ ആണ് എന്നതിൽ ഞങ്ങൾ വളരെ അഭിമാനിക്കുന്നു . | മുൻ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ .ആനാംപച്ച സുരേഷ് സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് .ഈ പ്രദേശത്തു നിന്നും സർക്കാർ സർവീസിലും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ ആണ് എന്നതിൽ ഞങ്ങൾ വളരെ അഭിമാനിക്കുന്നു . |
20:54, 24 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് കെ വി എൽ പി എസ് വെങ്കട്ടമൂട് | |
---|---|
| |
വിലാസം | |
വെങ്കട്ടമൂട് എസ് കെ വി എൽ പി എസ് വെങ്കട്ടമൂട് , കാഞ്ചി നട പി.ഒ. , 695609 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 9495718726 |
ഇമെയിൽ | skvlpsvenkattamoodu@gmail.com |
വെബ്‍സൈറ്റ് | www.skvlpsvenkattamoodu.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42635 (സമേതം) |
യുഡൈസ് കോഡ് | 32140800422 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലറ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 49 |
ആകെ വിദ്യാർത്ഥികൾ | 103 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രമ്യ കെ വി |
പി.ടി.എ. പ്രസിഡണ്ട് | സരിത |
എം.പി.ടി.എ. പ്രസിഡണ്ട് | ജുനൈഷ |
അവസാനം തിരുത്തിയത് | |
24-12-2023 | Abhilashkvp |
തിരുവനന്തപുരം ജില്ലയിലെ ആററിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ പാലോട് ഉപജില്ലയിലെ വെങ്കട്ടമൂട് എന്ന സ്ഥലത്ത് സഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എസ്.കെ.വി.എൽ.പി.എസ്.വെങ്കട്ടമൂട്.
ചരിത്രം
പാലോട് ഉപവിദ്യാഭ്യാസജില്ലയിൽ കല്ലറ ഗ്രാമപഞ്ചായത്തിലെ ചെറുവാളം വാർഡിൽ വെങ്കട്ടമൂട്എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.വെങ്കട്ടമൂട് ശ്രീകൃഷ്ണ വിലാസത്തിൽ ശ്രീ.ഗോപാലൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ 1966 ജൂൺ1ാം തീയതിയാണ് സ്കൂൾ ആരംഭിച്ചത്.നിലവിലെ മാനേജർ ശ്രീ.സത്താർസാർ ആണ്.പ്രഥമ പ്രധാനഅധ്യാപകൻ ശ്രീ.രാമചന്ദ്രൻ നായരും നിലവീലെ പ്രധാനാധ്യാപിക ശ്രീമതി.രമ്യ ടീച്ചറുമാണ്.
ഭൗതികസൗകര്യങ്ങൾ
തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തിലെ ചെറുവാളം വാർഡിലെ വെങ്കട്ടമൂട് ഗ്രാമത്തിലെ skv lps വെങ്കട്ടമൂട് സ്കൂളിന് ഒരേക്കർ പുരയിടമുണ്ട് .ടൈൽസ് പാകിയ വൃത്തിയുള്ള ക്ലാസ്സ്മുറികൾ .കുട്ടികളുടെ മാനസികോല്ലാസത്തിനും കായിക ക്ഷമത വർധിപ്പിക്കുന്നതിനായി മുൻവശത്തായി പാർക്കും പിറകുവശത്തായി ഗ്രൗണ്ടും സജ്ജീകരിച്ചിട്ടുണ്ട് .നിശബ്ദമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
പാഠ്യേതര പ്രവർത്തനങ്ങൾ
ഗാന്ധിദർശൻ ക്ലബ്
ആരോഗ്യ ക്ലബ്
ശുചിത്വ ക്ലബ്
പരിസ്ഥിതി ക്ലബ്
ഹരിത കേരളം പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ശ്രീ.അബ്ദുൽ സത്താർ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ .ആനാംപച്ച സുരേഷ് സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് .ഈ പ്രദേശത്തു നിന്നും സർക്കാർ സർവീസിലും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ ആണ് എന്നതിൽ ഞങ്ങൾ വളരെ അഭിമാനിക്കുന്നു .
മികവുകൾ
സബ്ജില്ലാ കായിക മേളയിൽ 50 m ഓട്ടം രണ്ടാം സ്ഥാനം .കലോത്സവം ശാസ്ത്രമേള എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ കുട്ടികൾക്ക് കഴിഞ്ഞു .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം - കാരേററ്-കല്ലറ ചെറുവാളം ജംഗ്ഷനിൽ നിന്നും 300മീററർ അകലെ വെങ്കട്ടമൂട് സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.73129,76.98394 |zoom=18}}
- Pages using infoboxes with thumbnail images
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42635
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ