"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
'''<big><u>സർവോത്തമ റാവു</u></big>'''
'''<big><u>സർവോത്തമ റാവു</u></big>'''

1920 ൽ ലൗകിക ജീവിതത്തോട്  വിരക്തിതോന്നിയ ശ്രീ.ഗണപത് റാവു സ്കൂളിൻറെ ചുമതല മകനായ സർവോത്തമ റാവുവിനെ ഏല്പിച്ച് സന്യാസം സ്വീകരിച്ചു. സ്വാമി സുവിചരാനന്ദ  എന്നാണ് പിന്നീട് അദ്ദേഹം അറിയപ്പെട്ടത്. പിതാവിൻറെ ഓർമ  നിലനിർത്താനായി 1928  ൽ മകൻ സർവോത്തമ റാവു നേറ്റീവ് ഹൈസ്ക്കൂളിൻറെ പേര് ഗണപത് ഹൈസ്ക്കൂൾ എന്ന് പുനർ നാമകരണം ചെയ്തു.  1932 ൽ പെൺക്കുട്ടികൾക്കും സ്കൂളിൽ പ്രവേശനം നൽകി തുടങ്ങി.  തൻറെ പിതാവിൻറെ ദൗത്യം ശിരസ്സാ വഹിച്ച മകൻ സർവോത്തമ റാവു മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റക്കു രൂപം നൽകി.  പുതിയ സ്കൂളുകൾ തുടങ്ങാനും ഭരണപരമായ പ്രയാസങ്ങൾ നേരിടുന്ന സ്കൂളുകൾ ഏറ്റെടുക്കാനും തയ്യാറായി. കല്ലായി, [[ജി.ജി.വി.എച്ച്. എസ്സ്. എസ്സ്. ഫറോക്ക്|ഫറോക്ക്]], രാമനാട്ടുകര, [[ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി|കിഴശ്ശേരി]] തുടങ്ങിയ  സ്ഥലങ്ങളിൽ ഗണപത് സ്കൂളുകൾ ആരംഭിച്ചു.  വയനാട്ടിലെ [[ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി|സർവ്വജന സ്കൂൾ]], [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ|താനൂരിലെ ഹൈസ്ക്കുൾ]] എന്നിവയുടെ ഭരണ ചുമതലയും മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഏറ്റെടുത്തു.
1920 ൽ ലൗകിക ജീവിതത്തോട്  വിരക്തിതോന്നിയ ശ്രീ.ഗണപത് റാവു സ്കൂളിൻറെ ചുമതല മകനായ സർവോത്തമ റാവുവിനെ ഏല്പിച്ച് സന്യാസം സ്വീകരിച്ചു. സ്വാമി സുവിചരാനന്ദ  എന്നാണ് പിന്നീട് അദ്ദേഹം അറിയപ്പെട്ടത്. പിതാവിൻറെ ഓർമ  നിലനിർത്താനായി 1928  ൽ മകൻ സർവോത്തമ റാവു നേറ്റീവ് ഹൈസ്ക്കൂളിൻറെ പേര് ഗണപത് ഹൈസ്ക്കൂൾ എന്ന് പുനർ നാമകരണം ചെയ്തു.  1932 ൽ പെൺക്കുട്ടികൾക്കും സ്കൂളിൽ പ്രവേശനം നൽകി തുടങ്ങി.  തൻറെ പിതാവിൻറെ ദൗത്യം ശിരസ്സാ വഹിച്ച മകൻ സർവോത്തമ റാവു മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റക്കു രൂപം നൽകി.  പുതിയ സ്കൂളുകൾ തുടങ്ങാനും ഭരണപരമായ പ്രയാസങ്ങൾ നേരിടുന്ന സ്കൂളുകൾ ഏറ്റെടുക്കാനും തയ്യാറായി. കല്ലായി, [[ജി.ജി.വി.എച്ച്. എസ്സ്. എസ്സ്. ഫറോക്ക്|ഫറോക്ക്]], [[ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര|രാമനാട്ടുകര]], [[ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി|കിഴശ്ശേരി]] തുടങ്ങിയ  സ്ഥലങ്ങളിൽ ഗണപത് സ്കൂളുകൾ ആരംഭിച്ചു.  വയനാട്ടിലെ [[ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി|സർവ്വജന സ്കൂൾ]], [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ|താനൂരിലെ ഹൈസ്ക്കുൾ]] എന്നിവയുടെ ഭരണ ചുമതലയും മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഏറ്റെടുത്തു.
[[ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം|ചാലപ്പുറം ഗണപത് ഹൈസ്ക്കുളിന്റെ]] ആദ്യ ഹെഡ്മാസ്റ്റാറും ഗണപത് റാവു തന്നെയായിരുന്നു.  അന്ന് അതിൻറെ പേര് നേറ്റീവ് ഹൈസ്ക്കൂൾ എന്നായിരുന്നു എന്നു മാത്രം.
[[ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം|ചാലപ്പുറം ഗണപത് ഹൈസ്ക്കുളിന്റെ]] ആദ്യ ഹെഡ്മാസ്റ്റാറും ഗണപത് റാവു തന്നെയായിരുന്നു.  അന്ന് അതിൻറെ പേര് നേറ്റീവ് ഹൈസ്ക്കൂൾ എന്നായിരുന്നു എന്നു മാത്രം.
1944 ൽ ശ്രീ.ഗണപത് റാവു ഓർമയായി. ചിതാഭസ്മം അടക്കം ചെയ്തിരിക്കുന്നത് ചാലപ്പുറം ഗണപത് ബോയ്സ് ഹൈസ്ക്കൂൾ മുറ്റത്ത് തന്നെ.........  അതായിരുന്നല്ലോ പണ്ട് തൻറെ വീടും പുരയിടവും!  ചാലപ്പുറം ബോയ്സ് ഹൈസ്ക്കുളിൻറെ  സയൻസ് ലാബിൽ തുങ്ങി നിൽക്കുന്ന ഒരു അസ്ഥികൂടംമുണ്ട്.  വിശ്വസിക്കാൻ തെളിവുകളില്ലെങ്കിലും ശ്രീ ഗണപത് റാവുവിൻറെ അന്ത്യാഭിലാഷ പ്രകാരം കുട്ടിളുടെ  പഠനത്തിനായി അദ്ദേഹത്തിൻറെ തന്നെ അസ്ഥികൂടമാണ് ലാബിലെത്തിയതെന്ന് പറയപ്പടുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2029408" എന്ന താളിൽനിന്ന് ശേഖരിച്ചത്