"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:18, 19 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2023→പ്രവേശനോത്സവം
വരി 67: | വരി 67: | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
കോവിഡ് മഹാമാരി കാരണം സ്‌കൂളുകൾ എല്ലാം അടച്ചിട്ട സാഹചര്യത്തിൽ ചരിത്രത്തിലാദ്യമായി സ്‌കൂൾ പ്രവേശനോത്സവം ഓൺലൈൻ അഴി നടത്തേണ്ട സാഹചര്യം വന്ന ഒരു അധ്യയന വർഷമായിരുന്നു 2021-22. ഓൺലൈൻ പ്രവേശനോത്സവ പരിപാടിയിൽ പി.ടി എ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി കടവത് സാർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് യമുനാ ദേവി ടീച്ചർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് , പ്രിൻസിപ്പൽ രാഘുനാഥൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . | കോവിഡ് മഹാമാരി കാരണം സ്‌കൂളുകൾ എല്ലാം അടച്ചിട്ട സാഹചര്യത്തിൽ ചരിത്രത്തിലാദ്യമായി സ്‌കൂൾ പ്രവേശനോത്സവം ഓൺലൈൻ അഴി നടത്തേണ്ട സാഹചര്യം വന്ന ഒരു അധ്യയന വർഷമായിരുന്നു 2021-22. ഓൺലൈൻ പ്രവേശനോത്സവ പരിപാടിയിൽ പി.ടി എ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി കടവത് സാർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് യമുനാ ദേവി ടീച്ചർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് , പ്രിൻസിപ്പൽ രാഘുനാഥൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .ഗൂഗിൾ മീറ്റ് വഴി ക്ലാസ് അടിസ്‌ഥാനത്തിൽ പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. | ||
പ്രവേശനോത്സവത്തിന്റെ ചടങ്ങുകൾ ഉൾപ്പെടെ പ്രവേശനോത്സവം 2021-22 ന്റെ സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡോക്യൂമെന്റഷൻ വീഡിയോ തയ്യാറാക്കി . | |||
പ്രവേശനോത്സവത്തിന്റെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക | |||
https://www.youtube.com/watch?v=SIIXcZv35aA |