"എൽ.എം.എസ്എൽപി.എസ്.വക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രുതി ആർ | |പി.ടി.എ. പ്രസിഡണ്ട്=ശ്രുതി ആർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രുതി.ആർ | ||
|സ്കൂൾ ചിത്രം=20220131 000227.jpg | |സ്കൂൾ ചിത്രം=20220131 000227.jpg | ||
|size=350px | |size=350px |
11:28, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എം.എസ്എൽപി.എസ്.വക്കം | |
---|---|
വിലാസം | |
വക്കം വക്കം പി.ഒ. , 695308 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1849 |
വിവരങ്ങൾ | |
ഇമെയിൽ | lmslpsvakkom11@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42234 (സമേതം) |
യുഡൈസ് കോഡ് | 32141200706 |
വിക്കിഡാറ്റ | Q64038034 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | വക്കം പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജീജ ഡി |
പി.ടി.എ. പ്രസിഡണ്ട് | ശ്രുതി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രുതി.ആർ |
അവസാനം തിരുത്തിയത് | |
14-12-2023 | VIJI V |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ വക്കം വില്ലേജിൽ പതിനൊന്നാം വാർഡിൽ വക്ക് ത്തിന്റെ ഹൃദയ ഭാഗത്ത് വക്കം ഹൈസ്കൂളിന് അടുത്താണ് എൽ എമസ് എൽ പി എസ് വക്കം സ്ഥിതിചെയ്യുന്നത്. 1849 ലാണ് ഈ സ്കൂൾ തുടങ്ങിയതെന്ന് രേഖകളിൽ നിന്നും അറിയുന്നു. ഡോക്ടർ ജെ എസ് ഡാനിയലിന്റെ അച്ഛനും കുടുംബവുമാണ് വക്കത്ത് ആദ്യമായി എത്തിച്ചേർന്ന ക്രിസ്ത്യൻ കുടുംബം. സുവിശേഷ പ്രചരണവും വൈദ്യ വൃത്തിയും നടത്തിവന്ന ആ കുടുംബം സ്കൂൾ സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിൽ തന്നെ ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന അക്കാലത്ത് അവർ അവിടെ ഒരു ഓല ഷെഡ് കെട്ടി കുടിപ്പള്ളിക്കൂടം പോലെ ആരംഭിക്കുകയും എല്ലാ ജാതിയിൽ പെട്ട ആളുകൾക്കും പ്രവേശനം നൽകുകയും ചെയ്തു. ആദ്യകാലങ്ങളിൽ ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.1952 നുശേഷം മൂന്നാം ക്ലാസും. 1965 ശേഷം നാലാം ക്ലാസും ആരംഭിച്ചതായി മനസ്സിലാക്കാൻ കഴിഞ്ഞു. 1806 ലണ്ടൻ മിഷൻ സൊസൈറ്റി ( എൽ എം എസ്) തെക്കൻ തിരുവിതാംകൂറിൽ വിദ്യാഭ്യാസ മതപ്രചരണത്തിനായി അവരുടെ പ്രവർത്തനങ്ങൾ തുടങ്ങുകയും 1947 തിരുവിതാംകൂർ ഇടവകയും 1959 ദക്ഷിണ കേരള മഹാ ഇടവക രൂപീകൃതമായി. ഈ രണ്ടിനെയും ആദ്യകാല ബിഷപ്പ് റൈറ്റ് റവറന്റ് എച്ച് എ ലഗ്ന ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.686726368695915, 76.75993172625805|zoom=18}}
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42234
- 1849ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ