"ഗവ.എസ്.വി.എൽ.പി.എസ്. വിഴിഞ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Svlpsvizschool (സംവാദം | സംഭാവനകൾ)
No edit summary
Svlpsvizschool (സംവാദം | സംഭാവനകൾ)
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം - പള്ളിച്ചൽ- വെങ്ങാനൂർ- വിഴിഞ്ഞം റോഡിൽ വിഴിഞ്ഞം തെരുവിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ ആദ്യ പേര് വിഴിഞ്ഞം സരസ്വതി വിലാസം ലോവർ ഗ്രേഡ്  വെർണ്ണാക്കുലർ സ്കൂൾ എന്നായിരുന്നു.1925 മേയ് 18 ന് മൂലയിൽ മൂട്ടിൽ ശ്രീ ആർ ഗോവിന്ദപ്പിള്ള എന്ന വ്യക്തിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.
തിരുവനന്തപുരം - പള്ളിച്ചൽ- വെങ്ങാനൂർ- വിഴിഞ്ഞം റോഡിൽ വിഴിഞ്ഞം തെരുവിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ ആദ്യ പേര് വിഴിഞ്ഞം സരസ്വതി വിലാസം ലോവർ ഗ്രേഡ്  വെർണ്ണാക്കുലർ സ്കൂൾ എന്നായിരുന്നു.(കൂടുതൽ വായനക്ക് ) 1925 മേയ് 18 ന് മൂലയിൽ മൂട്ടിൽ ശ്രീ ആർ ഗോവിന്ദപ്പിള്ള എന്ന വ്യക്തിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.


സ്കൂൾ സ്ഥാപകന്റ മകൾ ശ്രീമതി എ അമ്മുക്കുട്ടിയമ്മയായിരുന്നു ആദ്യ അധ്യാപികയും പ്രധാന അധ്യാപികയും.
സ്കൂൾ സ്ഥാപകന്റ മകൾ ശ്രീമതി എ അമ്മുക്കുട്ടിയമ്മയായിരുന്നു ആദ്യ അധ്യാപികയും പ്രധാന അധ്യാപികയും.
വരി 70: വരി 70:


ഒരു സ്മാർട്ട് ക്ളാസും ഒരു കമ്പ്യൂട്ടർ ലൈബ്രറിയും ഉൾപ്പെടുന്ന ഈ സ്കൂളിന് മൂന്ന് കെട്ടിടങ്ങളാണ് ഉള്ളത്.
ഒരു സ്മാർട്ട് ക്ളാസും ഒരു കമ്പ്യൂട്ടർ ലൈബ്രറിയും ഉൾപ്പെടുന്ന ഈ സ്കൂളിന് മൂന്ന് കെട്ടിടങ്ങളാണ് ഉള്ളത്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര [[ഗവ.എസ്.വി.എൽ.പി.എസ്. വിഴിഞ്ഞം|പ്രവർത്തനങ്ങൾ]] ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
"https://schoolwiki.in/ഗവ.എസ്.വി.എൽ.പി.എസ്._വിഴിഞ്ഞം" എന്ന താളിൽനിന്ന് ശേഖരിച്ചത്