ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എസ്.വി.എൽ.പി.എസ്. വിഴിഞ്ഞം

Schoolwiki സംരംഭത്തിൽ നിന്ന്
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ വിഴിഞ്ഞം തെരുവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം ആണ് ഗവ എസ് വി എൽ പി എസ് വിഴിഞ്ഞം

ഗവ.എസ്.വി.എൽ.പി.എസ്. വിഴിഞ്ഞം
പ്രമാണം:Images/6/6c/44222 SVLPS 2026.jpg
വിലാസം
വിഴിഞ്ഞം തെരുവ്

വിഴിഞ്ഞം പി.ഒ.
,
695521
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം18 - 05 - 1925
വിവരങ്ങൾ
ഫോൺ0471 2480401
ഇമെയിൽgsvlps44222@gmail.com
കോഡുകൾ
സ്കൂൾ കോഡ്44222 (സമേതം)
യുഡൈസ് കോഡ്32140200509
വിക്കിഡാറ്റQ64036096
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്69
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷെർലി ഒ
പി.ടി.എ. പ്രസിഡണ്ട്സജീന ബീവി
എം.പി.ടി.എ. പ്രസിഡണ്ട്ഹസ്‌ന
അവസാനം തിരുത്തിയത്
17-06-202644222


പ്രോജക്ടുകൾ



ചരിത്രം

തിരുവനന്തപുരം - പള്ളിച്ചൽ- വെങ്ങാനൂർ- വിഴിഞ്ഞം റോഡിൽ വിഴിഞ്ഞം തെരുവിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ ആദ്യ പേര് വിഴിഞ്ഞം സരസ്വതി വിലാസം ലോവർ ഗ്രേഡ്  വെർണ്ണാക്കുലർ സ്കൂൾ എന്നായിരുന്നു. കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

ഒരു സ്മാർട്ട് ക്ളാസും ഒരു കമ്പ്യൂട്ടർ ലൈബ്രറിയും ഉൾപ്പെടുന്ന ഈ സ്കൂളിന് മൂന്ന് കെട്ടിടങ്ങളാണ് ഉള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

*പി.ടി. എ പ്രസിഡന്റ് - സജീന ബീവി

*എം പി ടി എ /എസ് എം സി പ്രസിഡന്റ് - ഹസ്‌ന


മുൻ സാരഥികൾ

ക്രമനമ്പർ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കാലഘട്ടം
1 ശ്രീമതി റ്റി സുഭദ്ര 2006-2009
2 ശ്രീമതി ഷീലാബായി ഡി ജെ 2009-2015
3 ശ്രീമതി ശ്രീലത കെ ആർ 2015-2018
4 ശ്രീമതി സൈനാബീവി എഫ് 2018-2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ക്യാപ്റ്റൻ ആർ ജെറി പ്രേം രാജ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിന

  • തിരുവനന്തപുരത്ത് പള്ളിച്ചൽ -വിഴിഞ്ഞം റോഡിൽ വിഴിഞ്ഞം തെരുവ് എന്ന സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

Map