ഗവ.എസ്.വി.എൽ.പി.എസ്. വിഴിഞ്ഞം/കരാട്ടെ ക്ലാസുകൾ
കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്നു. പെൺകുട്ടികൾക്കെതിരായി വർദ്ധിച്ച് വരുന്ന ആക്രമണങ്ങൾക്കെതിരെ ചെറുത്തുനിൽക്കാനുള്ള മാനസിക ശാരീരിക ക്ഷമത കൈവരിക്കാൻ ഇത്തരം ക്ലാസുകൾ കുട്ടികളെ പ്രാപ്തരാക്കുന്നു.