"ഗവ എൽ പി എസ് കല്ലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 33: വരി 33:
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=3
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സെബു.ജെ.ആർ
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് മസൂദ് എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദിവ്യ . വി
|പി.ടി.എ. പ്രസിഡണ്ട്=രാഹുൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ആതിര എ
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജന
|സ്കൂൾ ചിത്രം=കല്ലാർ_സ്കൂൾ.jpg ‎|
|സ്കൂൾ ചിത്രം=കല്ലാർ_സ്കൂൾ.jpg ‎|
|size=350px
|size=350px
വരി 64: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==

11:39, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ പി എസ് കല്ലാർ
വിലാസം
ഗവ.എൽ.പി.എസ്. കല്ലാർ
,
കല്ലാർ പി.ഒ.
,
695551
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04722 786030
ഇമെയിൽlpskallar@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42610 (സമേതം)
യുഡൈസ് കോഡ്32140800105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംവിതുര പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസെബു.ജെ.ആർ
പി.ടി.എ. പ്രസിഡണ്ട്രാഹുൽ
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജന
അവസാനം തിരുത്തിയത്
13-12-2023GLPS KALLAR


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗവ. എൽ. പി. എസ്. കല്ലാർ

തിര‍ുവനന്തപ‍ുരം ജില്ലയിലെ വിത‍ുര പഞ്ചായത്തിൽ ഉൾപ്പെട‍ുന്ന കല്ലാർ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നത്. കല്ലാറില‍ുള്ളവർക്ക‍ും സമീപപ്രദേശത്ത‍ുള്ള ആദിവാസി ഊര‍ുകളില‍ുള്ളവർക്ക‍ും അക്ഷരാഭ്യാസം നടത്ത‍ുന്നതിന‍ുവേണ്ടി 1936-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. അക്ഷരാഭ്യാസമില്ലാതിര‍ുന്ന പ്രദേശവാസികളെ ആക്ഷരത്തിന്റെ ലോകത്തേക്ക് കൈപിടിച്ച‍ു കയറ്റിയത് ശ്രീ. ഗംഗാധരൻ കാണിയാണ്. അദ്ദേഹം പ്രദേശവാസികൾക്ക് അക്ഷരങ്ങൾ പറഞ്ഞ‍ുകൊട‍ുക്ക‍ുകയ‍ും ഒപ്പം തന്നെ ഒര‍ു വിദ്യാലയം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയ‍ും മനസ്സിലാക്കിക്കൊട‍ുത്ത‍ു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാട്ട‍ുകാർ ഒര‍ു വിദ്യാലയം ഈ പ്രദേശത്ത് അന‍ുവദിക്കണമെന്ന് അക്കാലത്തെ തിര‍ുവിതാംക‍ൂർ ഭരണാധികാരിയായിര‍ുന്ന ശ്രീചിത്തിരതിര‍ുനാൾ ബാലരാമവർമ്മ തിര‍ുമനസിന‍ു മ‍ുമ്പാകെ അപേക്ഷിക്ക‍ുകയ‍ും ഒര‍ു വിദ്യാലയത്തിന്റെ ആവശ്യകതയെപ്പറ്റി മനസ്സിലാക്കിയ അദ്ദേഹം വിദ്യാലയം ആരംഭിക്ക‍ുന്നതിന‍ുള്ള അന‍ുമതി നൽക‍ുകയ‍ും ചെയ്ത‍ു.

വഴിയോര വിശ്രമകേന്ദ്രമായി തിര‍ുവിതാംക‍ൂർ ഭരണാധികാരികൾ നിർമ്മിച്ച സത്രത്തിലായിര‍ുന്ന‍ു ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിര‍ുന്നത്. ക‍ുറച്ച‍ു വർഷങ്ങൾ വിദ്യാലയം ഇവിടെ പ്രവർത്തിച്ച‍ുവെങ്കില‍ും ഭരണാധികാരികൾ വിദ്യാലയത്തിന് പ്രത്യേക സ്ഥലവ‍ും കെട്ടിടവ‍ും അന‍ുവദിച്ച‍ു. കരിങ്കല്ല‍ും ച‍ുണ്ണാമ്പ‍ും കൊണ്ട‍ുള്ള ഭിത്തികൾ അക്കാലം നമ്മെ ഇന്ന‍ും ഓർമ്മിപ്പിക്ക‍ുന്ന‍ു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരത്ത് നിന്ന് SH-45-ലൂടെ നെടുമങ്ങാട് വഴി വിതുര കലുംഗ് ജംഗ്ഷനിൽ എത്തിച്ചേരുക
  • അവിടെ നിന്നും പൊൻമ‌ുടി റോഡിലൂടെ സഞ്ചരിച്ച് കല്ലാർ പാലത്തിന് തൊട്ട് മ‌ുമ്പ് വലത്തോട്ട് ഉള്ള റോഡിലൂടെ 50 മീറ്റർ യാത്ര ചെയ്ത് സ്‌ക‌ൂളിൽ എത്തിച്ചേരാം



{{#multimaps:8.70972,77.12849|zoom=18}}

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_കല്ലാർ&oldid=2019052" എന്ന താളിൽനിന്ന് ശേഖരിച്ചത്