"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
sub |
||
| വരി 35: | വരി 35: | ||
== 15. '''സബ് ജില്ലാ ശാസ്ത്രോത്സവം''' == | == 15. '''സബ് ജില്ലാ ശാസ്ത്രോത്സവം''' == | ||
കാസർഗോഡ് സബ് ജില്ലാ ശാസ്ത്രോത്സവം ഗണിത ശാസ്ത്ര മേള , സാമൂഹ്യ ശാസ്ത്ര മേള , ഐ ടി മേള എന്നിവ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലും , പ്രവൃത്തി പരിചയമേള, സയൻസ് മേള എന്നിവ GUPS തെക്കിൽ പറമ്പ സ്‌കൂളിൽ വെച്ചും നടത്തി .സാമൂഹ്യ ശാസ്ത്ര മേളയിൽ 34 പോയന്റ് നേടി ചട്ടഞ്ചാൽ HSS റണ്ണേഴ്‌സ് അപ്പ് ആയി . ഐ ടി മേളയിൽ 57 പോയിന്റോടെ ചട്ടഞ്ചാൽ HSS ഓവറോൾ ചാമ്പ്യന്മാരായി. ഹൈസ്‌കൂൾ വിഭാഗം 27 പോയിന്റോടെ രണ്ടാം സ്ഥാനത്തും , ഹയർ സെക്കണ്ടറി വിഭാഗം 30 പോയിന്റോടെ ഒന്നാം സ്ഥാനവും നേടി . പ്രവൃത്തി പരിചയമേളയിൽ 230 പോയിന്റോടെ സ്‌കൂൾ റണ്ണേഴ്‌സ് അപ്പ് ആയി . ഗണിത ശാസ്ത്ര മേളയിൽ 83 പോയിന്റോടെ HS വിഭാഗം ചാമ്പ്യൻഷിപ്പ് നേടി . | കാസർഗോഡ് സബ് ജില്ലാ ശാസ്ത്രോത്സവം ഗണിത ശാസ്ത്ര മേള , സാമൂഹ്യ ശാസ്ത്ര മേള , ഐ ടി മേള എന്നിവ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലും , പ്രവൃത്തി പരിചയമേള, സയൻസ് മേള എന്നിവ GUPS തെക്കിൽ പറമ്പ സ്‌കൂളിൽ വെച്ചും നടത്തി .സാമൂഹ്യ ശാസ്ത്ര മേളയിൽ 34 പോയന്റ് നേടി ചട്ടഞ്ചാൽ HSS റണ്ണേഴ്‌സ് അപ്പ് ആയി . ഐ ടി മേളയിൽ 57 പോയിന്റോടെ ചട്ടഞ്ചാൽ HSS ഓവറോൾ ചാമ്പ്യന്മാരായി. ഹൈസ്‌കൂൾ വിഭാഗം 27 പോയിന്റോടെ രണ്ടാം സ്ഥാനത്തും , ഹയർ സെക്കണ്ടറി വിഭാഗം 30 പോയിന്റോടെ ഒന്നാം സ്ഥാനവും നേടി . പ്രവൃത്തി പരിചയമേളയിൽ 230 പോയിന്റോടെ സ്‌കൂൾ റണ്ണേഴ്‌സ് അപ്പ് ആയി . ഗണിത ശാസ്ത്ര മേളയിൽ 83 പോയിന്റോടെ HS വിഭാഗം ചാമ്പ്യൻഷിപ്പ് നേടി . | ||
== 16. '''ജില്ലാ ശാസ്ത്രോത്സവം''' == | |||
കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ചട്ടഞ്ചാൽ HSS റണ്ണേഴ്‌സ് അപ്പ് ആയി . മൊത്തം 41 പോയന്റാണ് സ്‌കൂൾ നേടിയത് . ഹൈസ്‌കൂൾ വിഭാഗത്തിൽ 30 പോയിന്റോടെ ഒന്നാം സ്‌ഥാനം നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി . ഗണിത ശാസ്ത്ര മേളയിൽ 47 പോയിന്റോടെ റണ്ണേഴ്‌സ് അപ്പ് ആയി. | |||
== 17. '''സബ് ജില്ലാ കലോൽസവം''' == | |||
10:21, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പ്രവർത്തനങ്ങൾ
4. സത്യമേവ ജയതേ ബോധവൽക്കരണ ക്ലാസ്സ്
7. യാത്രയയപ്പ്
8. ഓണാഘോഷം
13. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ-
.ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ അസംബ്ലി നടത്തി. ഹെഡ്മാസ്റ്റർ മനോജ് കുമാർ സർ ഉദ്ഘാടനം ചെയ്തു . ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്യത്തിൽ മറ്റു ക്ലബ്ബുകളുടെ കൂട്ടായ്മയോടെ ചട്ടഞ്ചാൽ ജംഗ്ഷൻ മുതൽ സ്‌കൂൾ വരെ ലഹരിക്കെതിരെ വിദ്യാർത്ഥി മതിലൊരുക്കി . സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് സ്‌കൂളിലെ മുഴുവൻ കുട്ടികളെയും വൃത്താകൃതിയിൽ അണിനിരത്തി ലഹരി വിരുദ്ധ പ്രതിഞ്ജ നടത്തി . മുഴുവൻ പരിപാടികളുടെയും വീഡിയോ ഷൂട്ടിംഗും , ഫോട്ടോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എടുത്ത് ഡോക്യൂമെന്റേഷൻ ചെയ്ത് lkchss യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്തു.
Youtube video link : https://www.youtube.com/watch?v=RztswH1WEqo
14. ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സ്
15. സബ് ജില്ലാ ശാസ്ത്രോത്സവം
കാസർഗോഡ് സബ് ജില്ലാ ശാസ്ത്രോത്സവം ഗണിത ശാസ്ത്ര മേള , സാമൂഹ്യ ശാസ്ത്ര മേള , ഐ ടി മേള എന്നിവ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലും , പ്രവൃത്തി പരിചയമേള, സയൻസ് മേള എന്നിവ GUPS തെക്കിൽ പറമ്പ സ്‌കൂളിൽ വെച്ചും നടത്തി .സാമൂഹ്യ ശാസ്ത്ര മേളയിൽ 34 പോയന്റ് നേടി ചട്ടഞ്ചാൽ HSS റണ്ണേഴ്‌സ് അപ്പ് ആയി . ഐ ടി മേളയിൽ 57 പോയിന്റോടെ ചട്ടഞ്ചാൽ HSS ഓവറോൾ ചാമ്പ്യന്മാരായി. ഹൈസ്‌കൂൾ വിഭാഗം 27 പോയിന്റോടെ രണ്ടാം സ്ഥാനത്തും , ഹയർ സെക്കണ്ടറി വിഭാഗം 30 പോയിന്റോടെ ഒന്നാം സ്ഥാനവും നേടി . പ്രവൃത്തി പരിചയമേളയിൽ 230 പോയിന്റോടെ സ്‌കൂൾ റണ്ണേഴ്‌സ് അപ്പ് ആയി . ഗണിത ശാസ്ത്ര മേളയിൽ 83 പോയിന്റോടെ HS വിഭാഗം ചാമ്പ്യൻഷിപ്പ് നേടി .
16. ജില്ലാ ശാസ്ത്രോത്സവം
കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ചട്ടഞ്ചാൽ HSS റണ്ണേഴ്‌സ് അപ്പ് ആയി . മൊത്തം 41 പോയന്റാണ് സ്‌കൂൾ നേടിയത് . ഹൈസ്‌കൂൾ വിഭാഗത്തിൽ 30 പോയിന്റോടെ ഒന്നാം സ്‌ഥാനം നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി . ഗണിത ശാസ്ത്ര മേളയിൽ 47 പോയിന്റോടെ റണ്ണേഴ്‌സ് അപ്പ് ആയി.