"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
lahari3 |
No edit summary |
||
| വരി 33: | വരി 33: | ||
'''14.''' [[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സ്|'''ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സ്''']] | '''14.''' [[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സ്|'''ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സ്''']] | ||
== 15. '''സബ് ജില്ലാ ശാസ്ത്രോത്സവം''' == | |||
കാസർഗോഡ് സബ് ജില്ലാ ശാസ്ത്രോത്സവം ഗണിത ശാസ്ത്ര മേള , സാമൂഹ്യ ശാസ്ത്ര മേള , ഐ ടി മേള എന്നിവ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലും , പ്രവൃത്തി പരിചയമേള, സയൻസ് മേള എന്നിവ GUPS തെക്കിൽ പറമ്പ സ്‌കൂളിൽ വെച്ചും നടത്തി .സാമൂഹ്യ ശാസ്ത്ര മേളയിൽ 34 പോയന്റ് നേടി ചട്ടഞ്ചാൽ HSS റണ്ണേഴ്‌സ് അപ്പ് ആയി . ഐ ടി മേളയിൽ 57 പോയിന്റോടെ ചട്ടഞ്ചാൽ HSS ഓവറോൾ ചാമ്പ്യന്മാരായി. ഹൈസ്‌കൂൾ വിഭാഗം 27 പോയിന്റോടെ രണ്ടാം സ്ഥാനത്തും , ഹയർ സെക്കണ്ടറി വിഭാഗം 30 പോയിന്റോടെ ഒന്നാം സ്ഥാനവും നേടി . പ്രവൃത്തി പരിചയമേളയിൽ 230 പോയിന്റോടെ സ്‌കൂൾ റണ്ണേഴ്‌സ് അപ്പ് ആയി . ഗണിത ശാസ്ത്ര മേളയിൽ 83 പോയിന്റോടെ HS വിഭാഗം ചാമ്പ്യൻഷിപ്പ് നേടി . | |||